Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഴനിയില്‍ മുരുകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 08:23 pm IST
in Samskriti

ശ്രീഗണേശന്‍ ആ വിശിഷ്ട ഫലവുമായി മാറിനിന്നു. മുരുകന്‍ വരട്ടെ! ഞാന്‍ മത്സരത്തില്‍ ജയിച്ച് ഫലം നേടിയത് അവനെ കാണിച്ചുകൊടുക്കണം. അവനെ കൊതിപ്പിച്ച് ഇതുതിന്നണം. കുട്ടിക്കളിക്കൊത്ത് ഗണേശന്‍ തന്നത്താന്‍ പറഞ്ഞു.

മുരുകന്‍ വരുമ്പോള്‍ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന ചിന്തയിലായിരുന്നു പാര്‍വതിയുടെ അമ്മമനസ്സ്. ആരും തോല്‍ക്കുന്നത് ആ അമ്മമനസ്സിനിഷ്ടമല്ല. മക്കളെല്ലാം ജയിച്ചുകാണാനാണ് അമ്മയ്‌ക്കിഷ്ടം.

എന്നാല്‍ ഇതെല്ലാം ലീലയുടെ ഭാഗമായിക്കണ്ടാല്‍ മതി എന്ന മട്ടില്‍ ശിവന്‍ നിശ്ചിന്തനായിനിന്നു. എന്ത് എങ്ങനെ എന്നൊക്കെ മുന്‍കൂട്ടി നിശ്ചയിച്ചപോലെ.

അല്‍പസമയത്തിനുള്ളില്‍ മുരുകന്‍ സന്തോഷത്തോടെ കേറിവന്നു. വിശ്വം മുഴുവന്‍ ജയിച്ചുവന്നപോലുള്ള സന്തോഷമാണ് മുഖത്ത്.

അമ്മേ ഞാന്‍ ജയിച്ചുവന്നു. മത്സരത്തില്‍ ഞാന്‍ ജയിച്ചു. മുരുകന്‍ ആഹ്ലാദത്തിമിര്‍പ്പോടെ വിളിച്ചുപറഞ്ഞു.

അടുത്തെത്തിയപ്പോഴാണ് ശ്രദ്ധിച്ചത് അച്ഛന്റെ കൈയില്‍ മാമ്പഴമില്ല. അതെവിടെപ്പോയി.

അനിയാ… ഒരു വശത്തുനിന്നും ഗണേശന്റെ വിളി കേട്ടു. കൈയില്‍ മാമ്പഴവുമായി ഗണേശന്‍ നില്‍ക്കുന്നു. ഇതെങ്ങനെ സംഭവിച്ചു. ജ്യേഷ്ഠന്‍ ഇവിടെനിന്നും എങ്ങോട്ടും പോയില്ലല്ലോ. വഴിയിലൊന്നും ഞങ്ങള്‍ തമ്മില്‍ കണ്ടതില്ല. പിന്നെ എങ്ങനെ?

അച്ഛാ, അമ്മേ, നിങ്ങളെല്ലാവരും ചേര്‍ന്ന് എന്നെ പറ്റിക്കുകയായിരുന്നവല്ലേ.

മോനേ, അത്… പാര്‍വതീദേവി പറഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ മുരുകന്‍ പ്രതിവചിച്ചു കഴിഞ്ഞു. ”ആരും ഒന്നും പറയണ്ട. ആര്‍ക്കും എന്നോടിഷ്ടമില്ലെന്ന് വ്യക്തമായി. എന്നെ ആര്‍ക്കും വേണ്ട. എന്നെ വേണ്ടാത്തിടത്ത് ഞാനും നില്‍ക്കുന്നില്ല. ഞാന്‍ പോക്വാ.

ശ്രീമുരുകന്‍ തിരിഞ്ഞു നടന്നുകഴിഞ്ഞു. പാര്‍വതീ ദേവി പുറകേ ചെന്നു. മോനേ, അരുത്, പോകരുത് ഞാന്‍ പറയട്ടെ.

വേണ്ട. എനിക്കൊന്നും കേള്‍ക്കേണ്ട.

രംഗം വഷളാകുന്നതു കണ്ട് ശ്രീഗണേശന്‍ തന്നെ മുരുകനെ വിളിച്ചു. അനിയാ, അരുത് പോകരുത്. പഴം നീ തന്നെ എടുത്തോളൂ. ഞാന്‍ ഒരു രസത്തിനു വേണ്ടി മാത്രം ഇതു മേടിച്ചുവച്ചതാണ്. നീ തന്നെയാണ് ജയിച്ചതെന്ന് പ്രകൃതിക്ക് വ്യക്തമല്ലെ. നീ ഭൂമി മുഴുവന്‍ പ്രദക്ഷിണം വച്ചുവന്നവനാണ്. ഈ പഴം നിനക്കുള്ളതാണ് നീ തിരിച്ചുവരൂ.

വേണ്ടാ. എനിക്കുവേണ്ടാ. ഞാന്‍ പോക്വാ. മുരുകന്‍ നടന്നുനീങ്ങി. പഴനിമലയില്‍ ചെന്നുനിന്നു. സന്യാസിഭാവത്തില്‍, ആണ്ടവനായി.ശിവപാര്‍വതിമാര്‍ പഴനിമലയില്‍ ചെന്നു. മുരുകനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. വഴങ്ങുന്ന മട്ടില്ല.

മുരുകാ. നീ തന്നെ വലിയ പഴമല്ലേ. ജീവിതത്തിലെ വലിയ ഫലം തന്നെയാണ് നീ. പഴം നീയാണ് മുരുകാ പഴംനീ. (ഈ വാക്കുകളാണ് ആ മലയ്‌ക്ക് പഴനി എന്ന പേരാകാന്‍ കാരണം)

മുരുകന്‍ വഴങ്ങുന്നില്ല.

ശ്രീപരമേശ്വരന്‍ അടുത്തുചെന്നു. ചെവിയില്‍ രഹസ്യം പറഞ്ഞു. ഉടനെ മുരുകന്‍ അച്ഛന്റെ കൈപിടിച്ച് കൂടെ നടന്നു.

ഭഗവാന്‍ ചെവിയില്‍ പറഞ്ഞ രഹസ്യമെന്താണ്?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Miniscreen

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.