Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വര്‍ഗീയ കലാപശ്രമം: കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 02:24 pm IST
in Thiruvananthapuram

തിരുവനന്തപുരം: വിജയദശമിദിനത്തില്‍ തലസ്ഥാനത്ത് വര്‍ഗീയസംഘര്‍ഷം ഉണ്ടാക്കാന്‍ നടത്തിയ ഗൂഢാലോചന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കും. സിപിഎം നേതൃത്വത്തില്‍ ആര്‍എസ്എസ് പഥസഞ്ചലനം പരിപാടി അലങ്കോലമാക്കി സംഘര്‍ഷമുണ്ടാക്കാനായിരുന്നു നീക്കം.

പഥസഞ്ചലനം കഴിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഗണവേഷത്തില്‍ മടങ്ങവേ അവരുടെ കണ്‍മുമ്പില്‍ ആര്‍എസ്എസ് കൊടിതോരണങ്ങള്‍ നശിപ്പിച്ച സിപിഎം സംഘം സമീപത്തെ ക്രിസ്ത്യന്‍പള്ളിയില്‍ ഓടിക്കയറി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധസ്വരം ഉയര്‍ത്തിയപ്പോള്‍ പള്ളിക്കുള്ളില്‍ നിന്ന് ഭീഷണിയും വെല്ലുവിളിയും ഉണ്ടായി. മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഇടപെടല്‍മൂലം അനിഷ്ടസംഭവങ്ങളുണ്ടായില്ല.

കഴിഞ്ഞ വിജയദശമി ദിനത്തിലാണ് സംഭവം. തിരുവനന്തപുരം മഹാനഗരത്തിന് കീഴിലുള്ള കഴക്കൂട്ടം നഗരത്തിന്റെ പഥസഞ്ചലനം ചെമ്പഴന്തി എസ്എന്‍ കോളേജില്‍ നിന്നും ആരംഭിച്ച് ചേങ്കോട്ടുകോണത്ത് സമാപിക്കുകയായിരുന്നു. ചേങ്കോട്ടുകോണത്ത് പൊതുസമ്മേളനം കഴിഞ്ഞശേഷം പ്രവര്‍ത്തകര്‍ കൂട്ടമായി മടങ്ങവേയാണ് ഡിവൈഎഫ്‌ഐ നേതാവ് അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചേങ്കോട്ടുകോണം സിഎസ്‌ഐ പള്ളിക്ക് മുന്നിലും സമീപപ്രദേശങ്ങളിലുമുണ്ടായിരുന്ന കൊടിതോരണങ്ങള്‍ നശിപ്പിച്ചശേഷം പള്ളിയിലേക്ക് ഓടിക്കയറിയത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജീഷ്. സ്വാമിയാര്‍മഠം ശാഖാ ശിക്ഷകനെ കമ്പിവടികൊണ്ട് ആക്രമിച്ച പ്രതിയായ ഇയാള്‍ പോലീസ് ജീപ്പ് അടിച്ചുതകര്‍ത്തകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന്റെ മൂന്നാംദിവസമാണ് അക്രമം നടത്തിയത്. അജീഷും സംഘവും നടത്തിയ ആക്രമണത്തിന് പോലീസ് സംഘവും ദൃക്‌സാക്ഷിയായിരുന്നു. പള്ളിക്കുള്ളില്‍ കയറിയ അജീഷും സംഘവും ആര്‍എസ്എസ് പ്രവര്‍ത്തകരെ വെല്ലുവിളിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. പള്ളിവികാരി ഫാ. സനില്‍ അടക്കമുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല.

ഇതിനിടെ ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ജയകുമാര്‍, ബൗദ്ധിക് പ്രമുഖ് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന നേതാക്കള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ നിയന്ത്രിക്കുകയായിരുന്നു. ഇതിനിടെ അജീഷിനെ പിന്തുടര്‍ന്ന് പോത്തന്‍കോട് എസ്‌ഐ പള്ളിയില്‍ കയറി അജീഷിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സംഘാംഗങ്ങള്‍ രക്ഷപെട്ടു.

സ്ഥലത്തെ പ്രാദേശിക നേതാവായ ചേങ്കോട്ടുകോണം വിനോദിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അഗമാണ് അജീഷ്. ചേങ്കോട്ടുകോണം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗവുമാണ് അജീഷ്. പഥസഞ്ചലനദിവസം പള്ളിയില്‍ ആര്‍എസ്എസ് ആക്രമണം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം നടത്തിയ ഗൂഢാലോചനയാണ് പൊളിഞ്ഞത്.

സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് സംഭവമെന്ന് ആക്ഷേപമുണ്ട്. പള്ളികേന്ദ്രീകരിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ നടത്തിയ സംഭവത്തെ പോലീസ് ലഘൂകരിച്ചുകാണുകയായിരുന്നു. സംഭവം ആസൂത്രിതമാണെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

Kerala

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.