Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കയര്‍ മേളയ്‌ക്കായി പൊടിക്കുന്നത് അഞ്ചു കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 09:35 pm IST
in Business

ആലപ്പുഴ: കയര്‍മേഖലയുടെ വികസനത്തിന് എന്ന പേരില്‍ സംഘടിപ്പിക്കുന്ന കയര്‍കേരളയ്‌ക്കായി ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത് അഞ്ചു കോടി. പതിനായിരക്കണക്കിന് കയര്‍ തൊഴിലാളികള്‍ക്ക് കയര്‍മേള ഒരു തരത്തിലും പ്രയോജനമാകുന്നില്ല.

മുന്‍ സര്‍ക്കാരുകളുടെ കാലത്തു നടന്ന മേളകളിലും ഇതായിരുന്നു അവസ്ഥ. ഇത്തരം മേളകള്‍ ധൂര്‍ത്താണെന്നും അനാവശ്യ ചിലവുകള്‍ സൃഷ്ടിച്ചു സര്‍ക്കാരിന് നഷ്ടം ഉണ്ടാകുമെന്നല്ലാതെ കയര്‍ മേഖലയ്‌ക്ക് ഒരു ഗുണവും ഇല്ലെന്നായിരുന്നു ഇത്തവണ കയര്‍മേളയ്‌ക്ക് നേതൃത്വം നല്‍കുന്ന മന്ത്രി തോമസ് ഐസക്കിന്റെ നേരത്തെയുണ്ടായിരുന്ന അഭിപ്രായം. കയര്‍ മേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഇപ്പോഴും പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടായിട്ടില്ല.

വര്‍ഷത്തില്‍ ഇരുനൂറ്റി അമ്പതു ദിവസം തൊഴില്‍ നല്‍കുമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയില്‍. എന്നാല്‍ വര്‍ഷം അമ്പതു ദിവസത്തെ തൊഴില്‍ പോലും നല്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍പ് ചകിരി വില കുറഞ്ഞപ്പോള്‍ ഉല്‍പ്പന്ന വില ഇരുപത്തിനാലു ശതമാനം കുറച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചകിരി വില ക്രമാതീതമായി വര്‍ദ്ധിച്ചു എണ്ണൂറ്റി അമ്പതു രൂപയായി. വിലവര്‍ദ്ധനക്ക് അനുസരിച്ചു ഉത്പന്ന വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്നാണ് വിമര്‍ശനമുയരുന്നു.

ചെറുകിട ഉത്പാദകര്‍ക്കും സംഘങ്ങള്‍ക്കും നിയന്ത്രിത വിലയില്‍ ചകിരി ലഭ്യമാക്കുമെന്ന പ്രഖ്യാപനവും യാഥാര്‍ത്ഥ്യമായില്ല. കയര്‍ സഹകരണ സംഘങ്ങള്‍ക്കുള്ള ഷെയര്‍ ഗ്രാന്റ് അടക്കമുള്ള മറ്റു സഹായങ്ങള്‍ വകമാറ്റി വര്‍ക്കിങ് കാപിറ്റല്‍ ആക്കി മാറ്റാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇത് സഹകരണ മേഖലയെ സാരമായി ബാധിക്കുന്നു.

ഏറ്റവും പ്രധാനപ്പെട്ട ഒരു പരമ്പരാഗത വ്യവസായം എന്ന നിലയില്‍ കയറിന് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യത്തോടും സംസ്ഥാനം മുഖം തിരിക്കുകയാണ്. ഇന്‍കം സപ്പോര്‍ട്ട് സ്‌കീം അനുസരിച്ചുള്ള സര്‍ക്കാര്‍ വിഹിതം കഴിഞ്ഞ എട്ടു മാസത്തോളമായി ഭൂരിഭാഗം തൊഴിലാളികള്‍ക്കും ലഭിച്ചിട്ടില്ല.

ചെറുകിട ഉത്പാദകാരുടെ ഉത്പന്നങ്ങള്‍ സംഭരിക്കാത്തതുമൂലം ഉത്പാദന മേഖല തന്നെ വലിയ പ്രതിസന്ധി നേരിടുകയാണ്. കയര്‍ തൊഴിലാളികള്‍ക്കു വാഗ്ദാനം ചെയ്ത കൂലി വര്‍ദ്ധന നടപ്പായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.