Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലഭ്യതേളപി തത് കൃപയൈവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 09:06 pm IST
inSamskriti

ഭഗവത് കൃപകൊണ്ടുമാത്രമാണ് സത്ഗുരു സംഗമം ലഭ്യമാകുന്നത്. എല്ലാവര്‍ക്കും അതു ലഭ്യമാകണമെന്നില്ല. കാലം ദേശം ഇവയെല്ലാം അതിനനുകൂലമാകുന്നത് ഇച്ഛകാലാണ്. അതിനുള്ള അവസരം ഒരുങ്ങുന്നതും ആ ഭഗവാന്റെ ഇച്ഛയാലാണ്.

ഇതു പറയുമ്പോള്‍ വിദുര-മൈത്രേയ സംവാദത്തിന്റെ സാഹചര്യമാണ് ഓര്‍മയില്‍ വരുന്നത്. ഉദ്ധവര്‍ക്ക് ബ്രഹ്മോപദേശം കൊടുക്കാന്‍ ഭഗവാന്‍ സ്വയം തയ്യാറായി. ഭഗവാനില്‍ നിന്ന് ബ്രഹ്മോപദേശം ലഭിച്ച സന്തോഷത്തിലായിരുന്നു ഉദ്ധവര്‍.

ആ ഉദ്ധവരെ മാര്‍ഗമധ്യത്തില്‍ കണ്ട വിദുരര്‍ക്ക് അത് അറിയണമെന്ന് താല്‍പ്പര്യം. ഭാഗ്യവാനായ അങ്ങ് ആ ബ്രഹ്മോപദേശം എന്തെന്ന് എനിക്കുകൂടി പറഞ്ഞുതരുമോ എന്ന് വിദുരര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ വിദുരരുടെ താല്‍പ്പര്യത്തിനനുസരിച്ച് അത് വിശദീകരിക്കാന്‍ ഉദ്ധവന്‍ തയ്യാറായില്ല. അതിന്റെ കാരണവും ഉദ്ധവര്‍ വ്യക്തമാക്കി.

ഹേ മഹാത്മാവായ വിദുരരേ, അങ്ങയ്‌ക്ക് ബ്രഹ്മോപദേശം നല്‍കാന്‍ ഞാനാളല്ല. അതിനായി ഭഗവാന്‍ തന്നെ മൈത്രേയ മഹര്‍ഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഹാത്മാവായ മൈത്രേയ മഹര്‍ഷിയാണ് അങ്ങയ്‌ക്ക് ഉപദേശം നല്‍കാന്‍ അര്‍ഹമായ മഹത്വം ഉള്ള വ്യക്തി. അതുകൊണ്ടു വിദുരരേ, അങ്ങ് മൈത്രേയ മഹര്‍ഷിയെ സന്ദര്‍ശിച്ചാലും.

ഭഗവാനെ കണ്ടെത്തി തിരിച്ചറിഞ്ഞയാളാണ് വിദുരര്‍. അതുകൊണ്ടുതന്നെ ഭഗത് കൃപ അദ്ദേഹത്തിലേക്കൊഴുകിയെത്തി. വിദുരോപദേശങ്ങള്‍ ഇന്നും ഭാരതീയര്‍ക്ക് ഏറെ മാര്‍ഗദര്‍ശകമാണ്. കാരണം ഭഗവാനെ അറിഞ്ഞവര്‍ ഭഗവത് കൃപയാല്‍ സ്വയം സാരൂപ്യവും സായുജ്യവും നേടി ഭഗവാനുമായി താദാത്മ്യം പ്രാപിക്കുന്നു. അതിനാല്‍ അവര്‍ ഭഗവാന്‍ തന്നെയായി നമുക്കനുഭവപ്പെടുന്നു. ഇക്കാര്യം അടുത്ത സൂത്രത്തില്‍ പ്രകടമായിപ്പറയുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

New Release

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.