Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ്ടി നിരക്കുകള്‍ കുറച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 10:55 pm IST
in India

ന്യൂദല്‍ഹി: ചരക്കു സേവന നികുതി നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചന നല്‍കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതി വരുമാന നഷ്ടം പരിഹരിച്ച ശേഷം ജിഎസ്ടിയുടെ ഉയര്‍ന്ന നികുതി നിരക്കുകള്‍ കുറയ്‌ക്കാനാണ് ധനമന്ത്രാലയത്തിന്റെ ആലോചന.

ജിഎസ്ടി നടപ്പാക്കിത്തുടങ്ങിയതിന്റെ ആദ്യഘട്ടങ്ങളിലാണ് രാജ്യം. സാഹചര്യങ്ങള്‍ പുരോഗമിക്കുന്നതിനനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തും, ധനമന്ത്രി പറഞ്ഞു. എന്നാല്‍, നികുതി വരുമാനം പൂര്‍വസ്ഥിതിയിലെത്തിയ ശേഷം മാത്രമേ ഇതു സാധ്യമാകൂയെന്നും ഫരീദാബാദില്‍ നികുതി വകുപ്പുകളുടെ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കവെ ധനമന്ത്രി വ്യക്തമാക്കി.

നിലവില്‍ അഞ്ച്, 12, 18, 28 എന്നിങ്ങനെ നാല് നിരക്കുകളിലാണ് ജിഎസ്ടിയില്‍ നികുതി ഈടാക്കുന്നത്. ജനങ്ങള്‍ ഏറെ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ നികുതിഭാരം കുറയ്‌ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന. പരോക്ഷ നികുതിയുടെ ഭാരം എല്ലാവരിലും എത്തുന്നുണ്ടെന്നും അത് കുറയ്‌ക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

നികുതി ഘടനയില്‍ മാറ്റം വരുത്തേണ്ട ബാധ്യത രാജ്യത്തിനുണ്ട്. നികുതി ഭാരം കുറഞ്ഞാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് മുന്നേറാനാകൂ. വരുമാന നഷ്ടം നികത്തുകയെന്ന ലക്ഷ്യം കൈവരിക്കാനായാല്‍ വലിയ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ സാധ്യമാക്കാം. ജിഎസ്ടി സംവിധാനം നടപ്പാക്കിയത് രാജ്യത്തിന് ഗുണം മാത്രമാണ് ചെയ്തിട്ടുള്ളത്. ജിഎസ്ടി നടപ്പാക്കി രണ്ടുമാസം പ്രതീക്ഷിച്ച വരുമാനം നികുതിയിനത്തില്‍ സംഭരിക്കാനായി. വരുന്ന മാസങ്ങളില്‍ നികുതി വരുമാനത്തില്‍ കുതിച്ചുചാട്ടമുണ്ടാകും, ജെയ്റ്റ്‌ലി പറഞ്ഞു.

നികുതി വരുമാനമാണ് രാജ്യത്തിന്റെ ജീവനാഡിയെന്ന് പുതിയ റവന്യൂ സര്‍വീസ് ബാച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. നികുതി അടയ്‌ക്കേണ്ടവരില്‍ ഭീതി പരത്തുന്നതിന് പകരം അവര്‍ നികുതി അടയ്‌ക്കുന്നത് ദേശത്തിനു വേണ്ടിയാണെന്ന ബോധം ഉണ്ടാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ ഇത്തവണ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

Kerala

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.