Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചിലിയും ജര്‍മനിയും എത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 10:28 pm IST
in Sports

കൊല്‍ക്കത്ത: ഫിഫ അണ്ടര്‍-17 ലോകകപ്പിനുളള ചിലി, ജര്‍മന്‍ ടീമുകള്‍ ഇന്നലെ എത്തി. ചിലി കൊല്‍ക്കത്തയിലും ജര്‍മനി ഗോവയിലും വിമാനമിറങ്ങി.ആറു വേദികളിലായി അരങ്ങേറുന്ന ലോകകപ്പ് വെള്ളിയാഴ്ച ആരംഭിക്കും.

കോച്ച് ഹെര്‍നാന്‍ കപൂതോയ്‌ക്കും സഹ പരിശീലകര്‍ക്കുമൊപ്പമാണ് 21 അംഗ ചിലി ടീം രാവിലെ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് നേരെ ഹോട്ടിലേയ്‌ക്ക് പോയി.

പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എഫിലാണ് ചിലി മത്സരിക്കുന്നത്. ഇംഗ്ലണ്ട്, ഇറാക്ക്, മെക്‌സിക്കോ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

നാട്ടിലെ അവസാന പരിശീലന മത്സരത്തില്‍ ബൊളീവിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ കരുത്തുമായാണ് ചിലി കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയത്.

ഇത് നാലാം തവണയാണ് ചിലി ലോകകപ്പില്‍ മത്സരിക്കുന്നത്.കഴിഞ്ഞ തവണ ആതിഥേയരായി ലോകകപ്പില്‍ മത്സരിച്ചു.പ്രീ- ക്വാര്‍ട്ടറിലെത്തുകയും ചെയ്തു.

1993 ല്‍ ജപ്പാനിലാണ് ചിലി ലോകകപ്പില്‍ അരങ്ങേറ്റം നടത്തിയത്. ഏവരെയും അത്ഭുതപ്പെടുത്തി അന്ന് അവര്‍ മൂന്നാം സ്ഥാനം പിടിച്ചെടുത്തു. ലോകകപ്പില്‍ അവരുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

കൊല്‍ക്കത്തിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചിലി എട്ടിന് ഇംഗ്ലണ്ടുമായി കൊമ്പുകോര്‍ക്കും.

20 അംഗ ജര്‍മന്‍ ടീമാണ് ഇന്നലെ ഗോവയില്‍ എത്തിയത്. അവരുടെ ക്യാപ്റ്റന്‍ ജാന്‍ ഫീറ്റേ ആര്‍പ് എത്തിയിട്ടില്ല. ഒന്ന് രണ്ട് ദിവസത്തിനുളളില്‍ ജാന്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ.

ജര്‍മനി ഇതുവരെ ഒമ്പതു തവണ ലോകകപ്പ് കളിച്ചിട്ടുണ്ട്. 1985 ലെ ആദ്യ ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടി.2007,2011 വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനക്കാരായി.1997 ല്‍ നാലാം സ്ഥാനം നേടി. കഴിഞ്ഞ തവണ പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റു.

ഇത്തവണ ജര്‍മനി ഗ്രൂപ്പ് സിയിലാണ് മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ വെള്ളിയാഴ്ച അവര്‍ കോസ്റ്ററിക്കയെ നേരിടും. ഇറാന്‍, ഗ്യൂനിയ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.