ആലക്കോട്: സേവാഭാരതി ആലക്കോട് യൂണിറ്റ് കായിക്കോടന്‍ കാര്‍ത്യായനിയമ്മക്ക് വീല്‍ ചെയര്‍ നല്‍കി. സി.ജി.ഗോപന്‍, സി.കെ.പ്രകാശ്, ടി.പി.മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.