Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോടികളുടെ തട്ടിപ്പ്: സ്ത്രീ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 01:43 am IST
in Kannur

കണ്ണൂര്‍: ഒരു കോടിയില്‍പ്പരം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ സ്ത്രീ അറസ്റ്റിലായി. അഴീക്കോട് മീന്‍കുന്ന് ഹൈസ്‌കൂള്‍ അധ്യാപികയും കണ്ണൂര്‍ ബെല്ലാര്‍ഡ് റോഡിലെ കാന്‍ഡിഡ് അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരിയുമായ കെ.എന്‍.ജ്യോതി(48)ആണ് അറസ്റ്റിലായത്. അഴീക്കോട് സ്വദേശി മുകുന്ദന്റെ പരാതിയിലാണ് അറസ്റ്റ്.

റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്ന ഇവര്‍ 2014-15 കാലത്ത് മുകുന്ദന് സ്ഥലം വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവത്രെ. തളിപ്പറമ്പ് പൂവത്തെ സാലി ടോമി എന്നയാളുടെ ഒന്നരയേക്കര്‍ ഭൂമി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞാണ് പല ഘട്ടങ്ങളിലായി മുകുന്ദനില്‍ നിന്നും പണം കൈപ്പറ്റിയത്. എന്നാല്‍ സ്ഥലം വില്‍പ്പന നടക്കുകയോ വാങ്ങിയ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ല. ഇതേത്തുടര്‍ന്ന് മുകുന്ദന്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതുകൂടാതെ കണ്ണൂര്‍ ടൗണ്‍, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിരവധി പേരില്‍ നിന്നും ഇവര്‍ സമാനമായ രീതിയില്‍ പണം തട്ടിയെടുത്തതായും പരാതിയുണ്ട്. ഇവര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന ടാക്‌സി കാറിന്റെ ഡ്രൈവര്‍ക്ക് വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതായും പരാതിയുണ്ട്.

സ്ഥലം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് കതിരൂര്‍ സ്വദേശിയായ കുഞ്ഞികൃഷ്ണനില്‍ നിന്നും 20 ലക്ഷം രൂപ ഇവര്‍ വാങ്ങിയിരുന്നു. മകളുടെ വിവാഹത്തിന് പണം തിരിച്ചുനല്‍കാന്‍ കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതില്‍ മനംനൊന്ത് മകളുടെ വിവാഹദിനത്തില്‍ കുഞ്ഞികൃഷ്ണന്‍ കണ്ണൂരിലെ ഒരു ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയിരുന്നു. സ്വത്ത് വാങ്ങി വില്‍പ്പന നടത്തുന്നതിടയില്‍ ആഡംബര ജീവിതത്തിലേക്ക് വഴിമാറിയതോടെയാണ് ഇവര്‍ തട്ടിപ്പ് തുടങ്ങിയതെന്ന് പറയുന്നു. തളിപ്പറമ്പിലെ മംഗലത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് ജ്യോതി. രണ്ടു മക്കളില്‍ ഒരാള്‍ എഞ്ചിനിയറിങ്ങിനും മറ്റൊരാള്‍ മെഡിസിനും പഠിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

India

ശമ്പളം മുടങ്ങിയതിന്റെ പ്രതികാരം; ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240-ലധികം സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

Kerala

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.