Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിദ്യാരംഭം: കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 01:38 am IST
in Kannur

കണ്ണൂര്‍: വിദ്യാരംഭ ദിനത്തില്‍ ജില്ലയില വിവിധ ക്ഷേത്രങ്ങില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രങ്ങളിലെല്ലാം വലിയ തയ്യാറടുപ്പുകള്‍ നടത്തിയിരുന്നു. പ്രധാന ക്ഷേത്രങ്ങളിലല്ലാം രാവിലെ മുതല്‍ തന്നെ വന്‍ തിരക്കായിരുന്നു.

കണ്ണൂര്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിലും ഇരിക്കൂര്‍ മാമാനിക്കുന്ന് ക്ഷേത്രത്തിലുമാണ് ഏറ്റവും അധികം കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചത്. മുഴപ്പിലങ്ങാട് ശ്രീ കൂര്‍മ്പ ഭഗവതിക്ഷേത്രം, കാര്‍ത്തികപുരം പായം കരിഞ്ചാമുണ്ടി ദേവിസ്ഥാനം, ചിറക്കല്‍ ചാമുണ്ടിക്കോട്ടം, തലശ്ശേരി മണ്ണയാട് ചിറക്കക്കാവ്, കണ്ണൂര്‍ ശ്രീകൃഷ്ണന്‍ കോവില്‍, പാലേരി അമ്പലം മഹാശിവക്ഷേത്രം, കിഴുത്തള്ളി മുത്തുമാരിയമ്മന്‍ കോവില്‍, കണ്ണൂര്‍ ചൊവ്വ ശിവക്ഷേത്രം, സുന്ദരേശ്വര ക്ഷേത്രം, കിഴുത്തള്ളി മുത്തുമാരിയമ്മന്‍ കോവില്‍, ചാല ഭഗവതിക്ഷേത്രം, ഹനുമാന്‍ ദേവസ്ഥാനം, കുന്നാട് ശ്രീദുര്‍ഗ്ഗാക്ഷേത്രം, പിള്ളയാര്‍ കോവില്‍, ഊര്‍പ്പഴശ്ശിക്കാവ്, തലശ്ശേരി സിദ്ധാനന്തപുരം മണിമലര്‍ക്കാവിലമ്മ, വട്ടപ്പൊയില്‍ കാശ്യപ വേദഗുരുകുലം, കണ്ണാടിപ്പറമ്പ് ആനന്താലയം, കടക്കര ധര്‍മ്മശാസ്താ ക്ഷേത്രം, ചെക്യാട്ട് ധര്‍മ്മശാസ്താ ക്ഷേത്രം, മുഴപ്പിലങ്ങാട് കൂര്‍മ്പ ഭഗവതിക്ഷേത്രം, പടിയൂര്‍ പൊടിക്കളം ഭഗവതിക്ഷേത്രം, പയ്യാവൂര്‍ ശിവക്ഷേത്രം, ആലക്കോട് ക്ഷേത്രം തുടങ്ങി ജില്ലയിലെ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ നടന്നു.

ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളില്‍ ഒന്‍പത് ദിവസമായി നടന്നു വന്നിരുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമായി. വിജയ ദശമി ദിവസമായ ഇന്നലെ മേഖലയിലെ പ്രധാന ക്ഷേത്രങ്ങളായ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം, കൈരാതി കിരാത ക്ഷേത്രം, കീഴൂര്‍ മഹാദേവക്ഷേത്രം, കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രം, കീഴൂര്‍ വൈരീഘാതകന്‍ ക്ഷേത്രം, മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വന്‍ ഭക്തജനത്തിരയ്‌ക്കാണ് അനുഭവപ്പെട്ടത്. ഇവിടങ്ങളിലെല്ലാം എഴുത്തിനിരുത്ത്, വാഹനപൂജ, സരസ്വതി പൂജ എന്നിവ നടന്നു.

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ അതിരാവിലെ മുതലേ വിദ്യാരംഭം കുറിക്കാനും ദര്‍ശനം നടത്താനായി ഭക്തജനങ്ങളുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെട്ടത്. വാഹന ബാഹുല്യവും ഭക്തജനത്തിരക്കും കൊണ്ട് ക്ഷേത്രപ്രദേശം മുഴുവന്‍ വീര്‍പ്പുമുട്ടി. മൂന്ന് ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ നാനൂറിലേറെ കുരുന്നുകള്‍ ഇവിടെ ആദ്യാക്ഷരം കുറിച്ചു. രാവിലെ 8 മണിയോടെ ആരംഭിച്ച വിദ്യാരംഭച്ചടങ്ങുകള്‍ 1 മണിയോടെ ആണ് അവസാനിച്ചത്. മുരളി മുഴക്കുന്ന് രചിച്ച് രാജീവ് നാടുവനാട് സംവിധാനം ചെയ്ത തിരുവക്കാടി എന്ന ഡോക്യുമെന്ററിയുടെ സ്വിച്ചോണ്‍ കര്‍മ്മം ക്ഷേത്രസന്നിധിയില്‍ വെച്ച് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് നിര്‍വഹിച്ചു.

കൈരാതി കിരാതക്ഷേത്രത്തിലും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. നിരവധികുട്ടികളാണ് ഇവിടെയും വിദ്യാരംഭം കുറിക്കാന്‍ എത്തിച്ചേര്‍ന്നത്. മേഖലയിലെ റിട്ടയേഡ് അദ്ധ്യാപകരായ കെ.എ.ദാമോദരന്‍ മാസ്റ്റര്‍, ബാലന്‍മാസ്റ്റര്‍ ആറളം, ഡോ.കൂമുള്ളി ശിവരാമന്‍, കെ.ദാമോദരന്‍ മാസ്റ്റര്‍ തില്ലങ്കേരി എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു. ക്ഷേത്രസമിതി ഭാരവാഹികളായ എ.പത്മനാഭന്‍, പി.വി.പ്രമോദ്, എ.മനോഹരന്‍, പി.വി.രാജേഷ് എന്നിവര്‍ മറ്റു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

കീഴൂര്‍ മഹാദേവക്ഷേത്രത്തിലും മഹാവിഷ്ണു ക്ഷേത്രത്തിലും രാവിലെ സരസ്വതി പൂജ , വാഹനപൂജ, വിദ്യാരംഭം എന്നിവ നടന്നു. അതിരാവിലെ തന്നെ ആരംഭിച്ച വാഹന പൂജക്കായി ഇരു ക്ഷേത്രങ്ങളിലുമായി നിരവധി വാഹനങ്ങളാണ് എത്തിയത്. നിരവധി കുരുന്നുകളും ഇവിടങ്ങളില്‍ ആദ്യാക്ഷരം കുറിക്കാനെത്തി. കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന വാഹനപൂജക്ക് ക്ഷേത്രം മേല്‍ശാന്തി കുഞ്ഞികൃഷ്ണന്‍ നമ്പൂതിരിയും, മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന വാഹനപൂജക്കു ക്ഷേത്രം മേല്‍ശാന്തി ഹരിനാരായണന്‍ നമ്പൂതിരിയും മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മഹാദേവക്ഷേത്രത്തില്‍ കെ.ഭുവനദാസന്‍ വാഴുന്നവരും മഹാവിഷ്ണു ക്ഷേത്രത്തില്‍ പി.എന്‍.കരുണാകരന്‍ മാസ്റ്ററും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തു. കീഴൂര്‍ വൈരീഘാതകന്‍ ക്ഷേത്രത്തിലും, മണത്തണ ചപ്പാരം ക്ഷേത്രത്തിലും, കീഴ്പ്പള്ളി പാലരിഞ്ഞാല്‍ ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകളും വിശേഷാല്‍ പൂജകളും നടന്നു.

ചെറുപുഴ: മലയോരത്തെ വിവിധ ക്ഷേത്രങ്ങളില്‍ വിഫുലമായ വിജയദശമി ആഘോഷം നടന്നു. നിരവധി കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്നു. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചെറുപുഴ അയ്യപ്പക്ഷേത്രത്തില്‍ വിദ്യാരംഭഘോഷം നടന്നു. ക്ഷേത്രം മേല്‍ശാന്തി മീത്തലെ പെരിങ്ങോട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നൂറുകണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ രാവിലെ മുതല്‍ ക്ഷേത്രസന്നിധിയിലെത്തിയത്.

മുളപ്ര ധര്‍മശാസ്താ ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം ചടങ്ങിനു പ്രാപ്പൊയില്‍ നാരായണന്‍ നേതൃത്വം നല്‍കി.നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തി.

ഗോക്കടവ് ശിവപുരം മഹാദേവ ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം ചടങ്ങിനു സുബ്രഹ്മണ്യന്‍ നമ്പൂതിരി നേതൃത്വം നല്‍കി. വിശേഷാല്‍ പൂജകളും ഉണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

India

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ
Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

Kerala

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.