Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കപ്പല്‍ ഗതാഗതം പുനരാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 10:38 pm IST
in Ernakulam

പള്ളുരുത്തി: കൊച്ചി അഴിമുഖത്ത് കപ്പല്‍ ചാലില്‍ മുങ്ങിയ മല്‍സ്യബന്ധന ബോട്ട് ഇവിടെ നിന്നും നീക്കം ചെയ്തു. സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമകരമായ ദൗത്യമാണ് ഫലം കണ്ടത്. കപ്പല്‍ ചാലില്‍ നിന്ന് ബോട്ടിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായുംനീക്കിയതായി പോര്‍ട്ട് ട്രസ്റ്റ് അറിയിച്ചു.

നേരത്തേ ബോട്ട് ഉയര്‍ത്തി മാറ്റാനുള്ള ശ്രമത്തിനിടയില്‍ എഞ്ചിനും പ്രൊപ്പല്ലറും തകര്‍ന്ന് പോയിരുന്നു. ബോട്ട് പൂര്‍ണ്ണമായും നീക്കിയതോടെ തുറമുഖത്തേക്കും പുറത്തേക്കുമുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലായി. ബോട്ട് കപ്പല്‍ ചാലില്‍ മുങ്ങിയ ശേഷം വലിയ കപ്പലുകള്‍ക്ക് തുറമുഖത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല റിഫൈനറിയിലേക്കും മറ്റും എണ്ണയുമായി പോയിരുന്ന കപ്പലുകള്‍ ചരക്ക് കുറച്ച് കയറ്റി ഭാരം കുറച്ചാണ് കപ്പല്‍ ചാലിലൂടെ നീങ്ങിയിരുന്നത്.

ബോട്ട് നീക്കിയതോടെ പതിനൊന്ന് ദിവസമായി തുറമുഖത്ത് നില നിന്നിരുന്ന പ്രതിസന്ധിക്ക് അറുതിയായി. കഴിഞ്ഞ പത്തൊമ്പതിനാണ് പുറം കടലില്‍ തകരാറിനെ തുടര്‍ന്ന് നിശ്ചലമായ നീതിമാന്‍ എന്ന മല്‍സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ കെട്ടി വലിച്ച് കൊണ്ട് വരുന്നതിനിടെ അഴിമുത്തെ കപ്പല്‍ ചാലില്‍ മുങ്ങിയത്. ബോട്ട് മുങ്ങിയ ഇടം നേവിയും പോര്‍ട്ടും ചേര്‍ന്ന് കണ്ടെത്തിയെങ്കിലും ഉയര്‍ത്തുന്നതിനുള്ള സാങ്കേതിക സംവിധാനം പോര്‍ട്ടിനില്ലാത്തതിനെ തുടര്‍ന്ന് ലോട്‌സ് എന്ന സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു. ഇരുപത്തിയൊമ്പതര ലക്ഷം രൂപയ്‌ക്ക് കരാര്‍ എടുത്ത കമ്പനി ആറ് ദിവസത്തെ ശ്രമത്തിനൊടുവിലാണ് ബോട്ട് അഴിമുഖത്ത് കപ്പല്‍ ചാലില്‍ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്തത്. പല തവണ ബോട്ട് ഉയര്‍ത്തി മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. പോര്‍ട്ട് അനുവദിച്ച സമയത്ത് ബോട്ട് പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ കരാറുകാരന് കഴിഞ്ഞിരുന്നില്ല. പതിനൊന്ന് ദിവസം കൊച്ചി തുറമുഖത്തിന്റെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ കോടികളുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. നഷ്ടം സംസ്ഥാന ഫിഷറീസ് വകുപ്പില്‍ നിന്ന് ഈടാക്കാനാണ് തുറമുഖ ട്രസ്റ്റിന്റെ തീരുമാനം. ഇവരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് പോര്‍ട്ട് പറയുന്നത്. ഈ ആവശ്യം കാണിച്ച് പോര്‍ട്ട് ഫിഷറീസ് വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. നഷ്ടം ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്നും തുറമുഖ ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

News

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

പുതിയ വാര്‍ത്തകള്‍

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

സസ്പൻഷനിലായിരുന്ന ഐഎഎസ്സുകാർ ബി. അശോകും എൻ. പ്രശാന്തും അകത്ത്

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

ലർക്ക് പ്രൊമോഷൻ ജൂൺ ആറിന് പുറത്തുവിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.