Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇടതു സര്‍ക്കാര്‍ രാജ്യവിരുദ്ധര്‍ക്കൊപ്പം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 10:34 pm IST
in India

 

നാഗ്പ്പൂര്‍: കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജിഹാദികള്‍ അടക്കമുള്ള രാഷ്‌ട്ര വിരുദ്ധ ശക്തികള്‍ക്ക് സകല ഒത്താശകളും നല്‍കുകയാണ് ഈ സര്‍ക്കാരുകളെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ 92-ാം ജന്മദിനത്തില്‍ വിജയദശമി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗോവധത്തിന്റെ പേരിലുള്ള അക്രമങ്ങളെ അതിശക്തമായി അപലപിച്ച അദ്ദേഹം, റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കുന്നത് രാജ്യത്തിന് കൊടിയ ആപത്തുണ്ടാക്കുമെന്നും വ്യക്തമാക്കി.

സങ്കുചിത രാഷ്‌ട്രീയ കാഴ്ചപ്പാടുള്ള കേരളത്തിലെയും ബംഗാളിലെയും സര്‍ക്കാരുകള്‍ രാഷ്‌ട്ര വിരുദ്ധ ശക്തികള്‍ക്ക് സകല സഹായങ്ങളും നല്‍കുന്നു. അതീവ ഗുരുതരമായ ദേശീയ പ്രശ്‌നങ്ങള്‍ക്ക് രാഷ്‌ട്രീയ നിറം നല്‍കി ഉദാസീനതയോടെയാണ് രണ്ടു സര്‍ക്കാരുകളും കൈകാര്യം ചെയ്യുന്നത്. ഭരണകൂടത്തോട് വലിയ തോതിലുള്ള അനാദരവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നടക്കുന്നത്. ഇതിനു പുറമേയാണ് മ്യാന്മറില്‍ നിന്നുള്ള അനധികൃത റോഹിങ്ക്യന്‍ കുടിയേറ്റം. കാലങ്ങളായി മ്യാന്മറില്‍ റോഹിങ്ക്യകള്‍ നടത്തുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങളാണ് അവര്‍ക്ക് തിരിച്ചടിയായത്. ഇതു മൂലമാണ് അവരെ അവിടെ നിന്നു തുരത്തുന്നത്. ഇന്ത്യയുടെ സുരക്ഷയ്‌ക്കും അഖണ്ഡതയ്‌ക്കും അവര്‍ വലിയ ഭീഷണിയാകും. ഇതു മനസില്‍ വച്ചു വേണം റോഹിങ്ക്യന്‍ കുടിയേറ്റക്കാരുടെ പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍. മ്യാന്മര്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ശക്തമായ നിലപാടുകൊണ്ടു മാത്രമേ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയൂ, സര്‍സംഘചാലക് പറഞ്ഞു.

ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ മതപരമല്ല. നിയമപരവും ഭരണഘടനാപരവുമായ ചട്ടക്കൂടില്‍ നിന്നു വേണം ഗോസംരക്ഷണ പ്രവര്‍ത്തനം നടത്താന്‍. മുസ്ലിങ്ങളടക്കം ഗോസംരക്ഷണ പ്രവര്‍ത്തനം നടത്തുന്നുണ്ട്. വസ്തുതകള്‍ തിരിച്ചറിഞ്ഞ് യഥാര്‍ത്ഥ കുറ്റവാളികളെ പിടിക്കാനും നിരപരാധികളെ സംരക്ഷിക്കാനും സര്‍ക്കാരുകള്‍ തയാറാവണം, അദ്ദേഹം ആവശ്യപ്പെട്ടു.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ നാഗ്പൂരിലെ വിജയദശമി ആഘോഷപരിപാടിയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

പുതിയ വാര്‍ത്തകള്‍

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.