Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആര്‍എസ്എസ് സമാജത്തിന്റെ സംഘടന: പി.ഇ.ബി. മേനോന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 09:51 pm IST
inErnakulam

പെരുമ്പാവൂര്‍: രാഷ്‌ട്രീയ സ്വയംസേവക സംഘം സമാജത്തിലെ പല സംഘടനകളില്‍ ഒന്നല്ലെന്നും, സമാജത്തിന്റെ സ്വന്തം സംഘടനയാണെന്നും പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ പറഞ്ഞു. രായമംഗലം ഖണ്ഡിന്റെ വിജയദശമി മഹോത്സവ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ത്തവ്യബോധവും ലക്ഷ്യബോധവുമുള്ളവരെ വാര്‍ത്തെടുക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ആര്‍എസ്എസ്സിന് ആരംഭകാലം മുതല്‍ എതിര്‍പ്പുകള്‍ മാത്രമാണ് എല്ലാഭാഗത്തുനിന്നും ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍ എതി ര്‍പ്പുകളെ അതിജീവിച്ച് ലോകം കീഴടക്കുവാന്‍ ആര്‍എസ്സ്എസ്സിനായി. വിദ്യാര്‍ത്ഥി പരിഷത്ത്, ഭാരതീയ മസ്ദൂര്‍ സംഘം, ബിജെപി എന്നിവയെല്ലാം ഇന്ന് ഒന്നാമതെത്തിയത് ഇത്തരത്തിലാണന്നും പ്രാന്തസംഘചാലക് ഓര്‍മ്മപ്പെടുത്തി.

ചെറുകുന്നം ധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ നിന്നും പഥസഞ്ചലനം ഉണ്ടായിരുന്നു. ഓടയ്‌ക്കാലിയില്‍ നടന്ന പൊതുപരിപാടികളില്‍ വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയര്‍ ഗസറ്റഡ് ഓഫീസര്‍ ബാബു ഇരുമല അദ്ധ്യക്ഷനായി. ജില്ലാ സംഘചാലക് ഇ.വി. നാരായണന്‍, ഖണ്ഡ് കാര്യവാഹ് സി.എസ്. രാഗീഷ് എന്നിവര്‍ സംസാരിച്ചു. ആര്‍എസ്സ്എസ്സ് പെരുമ്പാവൂര്‍ ഖണ്ഡിന്റെ നേ തൃത്വത്തില്‍ നടന്ന പഥസഞ്ചലനത്തില്‍ നൂറ് കണക്കിന് സ്വയം സേവകര്‍ പങ്കെടുത്തു. പിന്നീട് തപസ്യ മൈതാ നിയില്‍ ശാരീരിക പ്രകടനം നടന്നു. വിഭാഗ് കാര്യവാഹ് എം.ആര്‍. കൃഷ്ണകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്. ജയമോഹന്‍ നായര്‍ അദ്ധ്യക്ഷനായി. ഖണ്ഡ് കാര്യവാഹ് വി.വി. ശ്രീനിവാസന്‍ നേതൃത്വം നല്‍കി.

കോതമംഗലം: ശക്തിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യലോകം നിലനില്‍ക്കുന്നതതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. ഹരിദാസ്. വിജയദശമിയോടനുബന്ധിച്ച് രാഷ്ടീയ സ്വയംസേവക സംഘം കോതമംഗലം താലൂക്കിന്റെ ആഭിമുഖ്യത്തില്‍ പിണ്ടിമനയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ കെ.എന്‍. രാജു അദ്ധ്യക്ഷനായി.

മുത്തംകുഴി കവലയില്‍ നിന്നാരംഭിച്ച പഥസഞ്ചലനം വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ചിറ്റേക്കാട്ട്കാവ് ക്ഷേത്രമൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുപരിപാടിയില്‍ യോഗ, സൂര്യനമസ്‌ക്കാരം തുടങ്ങിയവയുടെ പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് ഇ.എന്‍. നാരായണന്‍ സംബന്ധിച്ചു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പ്രവര്‍ത്തകര്‍ പഥസഞ്ചലനത്തിലും പൊതുപരിപാടിയില്‍ നിരവധി സംഘബന്ധുക്കളും പങ്കെടുത്തു.

പറവൂര്‍ : ആര്‍എസ്എസ് പറവൂര്‍ ഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ തൊണ്ണൂറ്റി രണ്ടാമത് ജന്മദിനം ആഘോഷിച്ചു . കൈതാരം അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നാരംഭിച്ച പഥസഞ്ചലനം തൃക്കപുരം ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു . തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക മഹാ സംഘ് സംസ്ഥാന സംഘടന സെക്രട്ടറി കെ.മോഹനകണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി . ചാത്തനാട് സെന്റ്. വിന്‍സെന്റ് പള്ളി വികാരി ഫാദര്‍ ജോസ് കുര്യാപ്പിള്ളി അദ്ധ്യക്ഷനായി . ആര്‍എസ്എസ് പറവൂര്‍ ഖണ്ഡ് സംഘചാലക് ഡോ.ജി.അനില്‍കുമാര്‍ , കാര്യവാഹ് എം.എസ്.സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു .

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

Kerala

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.