Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സ്വാതന്ത്ര്യ സമര ചരിത്രമുറങ്ങുന്ന മണ്ണില്‍ ദേശീയതയുടെ മന്ത്രധ്വനിയുമായി ജനരക്ഷായാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 11:35 pm IST
inKannur

പയ്യന്നൂര്‍: സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ധീരമായി പോരാടി വിജയം വരിച്ച പാരമ്പര്യമുള്ള പയ്യന്നൂരിന്റെ മണ്ണില്‍ വീണ്ടുമൊരു സ്വാതന്ത്യ സമരത്തിന് കാഹളം മുഴങ്ങുകയാണ്. രാഷട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അന്ന് സമരം നടന്നതെങ്കില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് വേണ്ടിയും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് ഇന്നത്തെ സമരം. ഇടത്-ജിഹാദി തീവ്രവാദികള്‍ കേരളത്തെ കൊലക്കളമാക്കി മാറ്റിയപ്പോള്‍, നുറ് കണക്കിന് സഹോദരര്‍ ഒരു പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു എന്ന ഒറ്റ കാരണത്താല്‍ ജീവന്‍ വെടിയേണ്ടിവന്നപ്പോള്‍ പ്രതിരോധത്തിന്റെ പടച്ചട്ടയണിഞ്ഞ് സേനാനായകന്‍ തന്നെ പയ്യന്നൂരിന്റ മണ്ണില്‍ പട നയിക്കാനെത്തുമ്പോള്‍ ചരിത്ര സ്മരണകള്‍ ഉണര്‍ത്താന്‍ പതിനായിരങ്ങള്‍ സമരഭൂമിയില്‍ അണിനിരക്കും.

ചെമ്പടയുടെ താളവും ചെങ്കൊടിയുടെ വീര്യവും മാത്രം അറിയുന്ന പയ്യന്നൂരിന്റെ ഗ്രാമവഴികളില്‍ വന്ദേ മാതരത്തിന്റെ ഈണവും കുങ്കുമ ഹരിത പതാകയുടെ ഗരിമയും നിറഞ്ഞൊഴുകുന്ന നാളുകളെത്തിക്കഴിഞ്ഞു. പുഞ്ചക്കാട് ദാമോദരനും, വിനോദ് കുമാറും, സി.കെ.രാമചന്ദ്രനും, ബിജുവും പരം വൈഭവത്തിലെത്തുന്ന ഒരു രാഷ്‌ട്രം സ്വപ്‌നം കണ്ടതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍, നൂറ് കണക്കിന് സ്വയം സേവകര്‍ വീടും ജീവനോപാധികളും നഷ്ടപ്പെട്ട് ജനിച്ച മണ്ണില്‍ നിന്ന് അഭയാര്‍ത്ഥികളായി പലായനം ചെയ്യേണ്ട ഗതി വന്നപ്പോള്‍, ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണാധികാരികള്‍ തന്നെ അക്രമികളുടെ വേഷമിട്ടു വന്നപ്പോള്‍ ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി, സ്വാതന്ത്ര്യത്തിനായി, ജന രക്ഷക്കായി നടത്തുന്ന സഹനസമരമാണ് ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരിലാരംഭിക്കുന്നത്.

കേവലം രാഷ്ടീയ നേട്ടങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടികള്‍ നടത്തുന്ന ജാഥയല്ല: സാധാരണ പ്രവര്‍ത്തകരുടെ വികാരങ്ങളും വിഷമങ്ങളും മനസ്സിലാക്കി, അവരുടെ കൂടെ നടന്ന്, അവരിലൊരാളായി ദേശീയ അധ്യക്ഷന്‍ തന്നെ അമരക്കാരനായെത്തുമ്പോള്‍ ചുകപ്പ് ജിഹാദി ഭീകരതക്കെതിരെ അത് ശക്തമായ താക്കീതാകും. ചുകപ്പിന്റെ ചെകുത്താന്‍മാര്‍ക്കെതിരെ എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി പതിനായിരങ്ങള്‍ പയ്യന്നൂരിന്റ തെരുവീഥികളില്‍ അണിനിരക്കും. പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ജന രക്ഷായാത്ര അനന്തപുരിയിലെത്തുമ്പോള്‍ അതൊരു വലിയ മാറ്റത്തിന്റെ നാന്ദി കുറിക്കലാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.