Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഇന്ന് ആയുധപൂജ, നാളെ വിജയദശമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 07:43 pm IST
inPathanamthitta

തിരുവല്ല: നവരാത്രി ആഘോഷങ്ങള്‍ക്ക് നാളെ സമാപനമാകും.നിരണം കണ്ണശപറമ്പിലും തൃക്കപാലേശ്വരം ക്ഷേത്രത്തിലും പൂജയെടുപ്പ് ചടങ്ങുകള്‍ രാവിലെ 7 മുതല്‍ നടക്കും ചാലാപ്പള്ളി വലിയകുന്നം അന്നപൂര്‍ണേശ്വരി ദേവീക്ഷേത്രത്തില്‍ 30 വരെ ഭാഗവത നവാഹയജ്ഞം നടക്കും. സ്വാമി വിജയബോധാനന്ദ തീര്‍ഥപാദര്‍ (വാഴൂര്‍ തീര്‍ഥപാദാശ്രമം) യജ്ഞാചാര്യനും എം.കെ. മുരളീധരന്‍ മാടാംപൊയ്‌കയില്‍, എം.പി. പുഷ്പകുമാര്‍ മൂക്കല്ലുംപുറത്ത് എന്നിവര്‍ യജ്ഞപൗരാണികരും വാളാര്‍പള്ളി ഇല്ലം വിഷ്ണു നമ്പൂതിരി യജ്ഞഹോതാവുമാണ്.

ഏഴിന് ഭാഗവതപാരായണം, 12ന് പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട് എന്നിവ നടക്കും. ഇന്ന് രാവിലെ 10ന് ഗായത്രിഹോമം, വിജയദശമിദിനമായ 30ന് രാവിലെ 7.30ന് വിദ്യാരംഭം. റിട്ട. സംസ്‌കൃത അധ്യാപിക എ.ആര്‍. കമലമ്മ നേതൃത്വം നല്‍കും. എട്ടിന് വിജയദശമി നൃത്ത–സംഗീതോത്സവം. വെച്ചൂച്ചിറ കുന്നം ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷം വ്യാഴാഴ്ച തുടങ്ങും. എല്ലാ ദിവസവും രാവിലെ വിശേഷാല്‍ പൂജ, ദേവീഭാഗവത പാരായണം, രാത്രി ഏഴിന് ഭജന, 30ന് രാവിലെ ഏഴിന് പൂജയെടുപ്പ്, വിദ്യാരംഭം, വൈകീട്ട് 6.30ന് പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കും.രാജീവ് ഗാന്ധി കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സെന്ററിന്റെ നേതൃത്വത്തില്‍ 30ന് 8.30ന് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ജന്മഗൃഹമായ ചെറുകാട്ട് മഠത്തില്‍ വിദ്യാരംഭം നടത്തും. സാഹിത്യ അക്കാദമി മുന്‍ അംഗം പ്രഫ. ടോണി മാത്യു അധ്യാപക വേദി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. കൃഷ്ണക്കുറുപ്പ്, പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. ജോസ് പോള്‍ എന്നിവര്‍ ആദ്യാക്ഷരം എഴുതിക്കും. ഫോണ്‍: 9447207342.പരുമല വലിയപനയന്നാര്‍കാവില്‍ പൂജയെടുപ്പ് നാളെ നടക്കും.

പുല്ലാട് കുറുങ്ങഴക്കാവ് ധര്‍മശാസ്താക്ഷേത്രത്തിലെ നവരാത്രി ഉത്സവം 30 വരെ നടക്കും. 30ന് രാവിലെ ആറിന് ഉഷഃപൂജ, എട്ടിന് പൂജയെടുപ്പ്, 8.30ന് വിദ്യാരംഭം, 12.30ന് പന്തിരുനാഴി വഴിപാട്, വൈകീട്ട് ഏഴിന് സംഗീതാര്‍ച്ചന മുന്‍ എം.എല്‍.എ. മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്യും. 9.30ന് അന്നദാനം നടക്കും.

യമ്മര്‍കുളങ്ങര ഗണപതിക്ഷേത്രത്തില്‍ നവരാത്രിയോട് അനുബന്ധിച്ചുള്ള വേദജപത്തിന് നാളെ സമാപ നമാകും.മേല്‍ശാന്തിവാഴേമഠം നാരായണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി നാളെ സമാപിക്കും. രാവിലെ എട്ടിന് പൂജയെടുക്കും. വിദ്യാരംഭവും നടക്കും. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും. ആതുരസഹായ വിതരണവും നടക്കുംറാന്നിസംസ്‌കൃതി സാംസ്‌കാരികവേദിയുടെ നവരാത്രി നൃത്ത സംഗീതോത്സവം നാളെ സമാപിക്കുംഒന്‍പതാം ദിവസം അഞ്ചിനു സമാപന സമ്മേളനം തഹസില്‍ദാര്‍ കെ.വി. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. എം.ആര്‍. രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഏഴിന് സംഗീതസദസ്സ്. 30നു രാവിലെ എട്ടിന് ദേവീസ്തുതികള്‍, പൂജയെടുപ്പ്, എന്നിവ നടക്കും. ക്ഷേത്രം റാന്നി സംസ്‌കൃതി സാംസ്‌കാരികവേദിയുടെ നവരാത്രി നൃത്ത സംഗീതോത്സവം നാളെ സമാപിക്കുംഒന്‍പതാം ദിവസം അഞ്ചിനു സമാപന സമ്മേളനം തഹസില്‍ദാര്‍ കെ.വി. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. എം.ആര്‍. രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഏഴിന് സംഗീതസദസ്സ്. 30നു രാവിലെ എട്ടിന് ദേവീസ്തുതികള്‍, പൂജയെടുപ്പ്, നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.