Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധ്രുവസന്ധിയും സുദര്‍ശനനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 09:23 pm IST
inSamskriti

അയോധ്യയില്‍ ഒരു രാജാവുണ്ടായിരുന്നു, ധ്രുവസന്ധി. അദ്ദേഹത്തിന്റെ പുത്രന്‍ സുദര്‍ശനന്‍. സുദര്‍ശനന്‍ ഭരണമേറ്റപ്പോള്‍ച്ചെയ്ത ആദ്യത്തെ പ്രഖ്യാപനം ഇതായിരുന്നു. ‘നമ്മുടെ പ്രജകള്‍ ആഘോഷപൂര്‍വം നവരാത്രിപൂജ കൊണ്ടാടണം. വ്രതാനുഷ്ഠാനങ്ങള്‍ നിര്‍ബ്ബന്ധം. ക്ഷേമലബ്ധിക്ക്, ഐശ്വര്യവര്‍ദ്ധനയ്‌ക്ക്, അഘോരവീര്യത്തിന്, അക്ഷീണശക്തിക്ക് അത് അനിവാര്യം!’ ദേവ്യുപാസനകൊണ്ടാണ് സുദര്‍ശനന്‍ രാജ്യം വീണ്ടെടുത്തത്, നഷ്ടപ്രതാപങ്ങള്‍ തിരിച്ചുപിടിച്ചത്-നാടുവാണത്. അമ്മയെ വിശ്വസിച്ചു പൂജിക്കുക, ഉപാസിക്കുക, അമ്മയില്‍ എല്ലാം സമര്‍പ്പിക്കുക, അവനവനെത്തന്നെ നേടാന്‍, നഷ്ടചൈതന്യങ്ങളെല്ലാം വീണ്ടെടുക്കാന്‍, വിജയത്തിന്റെ കിരീടം സ്വയം എടുത്തണിയാന്‍.

ആരാണ് അമ്മയുടെ പ്രീതി നേടാതെ വിജയസോപാനം കയറിയത്? സാക്ഷാല്‍ ശ്രീപരമേശ്വരനു കഴിഞ്ഞോ? ഇല്ല. ത്രിപുരന്മാരെ വധിക്കുന്നതിനുള്ള ശക്തി ആര്‍ജ്ജിക്കാന്‍ അദ്ദേഹവും നവരാത്രി പൂജാവിധികളിലൂടെ കടന്നുപോയി. അസുരാധമനായ മധുവിനെ നിഗ്രഹിക്കുംമുമ്പ് മധുസൂദനനായ ഭഗവാന്‍ മഹാവിഷ്ണു നവരാത്രിവ്രതം നോറ്റു. മഹാമനസ്സ് പൂജയ്‌ക്കുവച്ചു. കശ്യപനും ഇന്ദ്രനും വസിഷ്ഠനും ഭൃഗുവും ബൃഹസ്പതിയും വിശ്വാമിത്രനുമെല്ലാം നവരാത്രി നോറ്റു. അവരുടെയൊക്കെ മുമ്പില്‍ നിസ്സാരജന്മങ്ങളായ നാം ആര്?

രാവണവധത്തിനുമുമ്പ് ബ്രഹ്മര്‍ഷി നാരദന്‍ രാമനോടു പറയുന്നു-‘രാമാ, കാര്യസാദ്ധ്യപരിഹാരാദികള്‍ക്കു പരമപ്രധാനമാണ് ശക്ത്യുപാസന. പരാശക്തിയായ ദേവിയെ ഉപാസിച്ച് അനുഗ്രഹവും അനുവാദവും നേടുക. അസുരസംഗ്രഹത്തിനുള്ള ശക്തി അമ്മയ്‌ക്കേയുള്ളൂ. ആ ശക്തി അമ്മ പകര്‍ന്നുതരും. രാമന് രാവണനുമേല്‍ വിജയമുണ്ടാകും.’

അങ്ങനെ ആദ്യമായി വിധിപ്രകാരം നവരാത്രി വ്രതം ആചരിച്ചത് ശ്രീരാമചന്ദ്രന്‍!

രാമനു മുമ്പില്‍ നമ്മളാര്? -ഉപാസിക്കുക, നേടുക. വിജയിക്കുക.

പത്താംനാള്‍ വിജയം!

പരാശക്തിയായ ജഗദംബിക ഏവരെയും അനുഗ്രഹിക്കട്ടെ.

ഇതാ, അമ്മയുടെ തിരുമുമ്പില്‍ അക്ഷരഭിക്ഷയ്‌ക്ക് ഹൃദയപാത്രവും നീട്ടിനില്‍ക്കുന്ന ഒരുമകന്റെ സങ്കീര്‍ത്തനം:

‘സരസ്വതൈ്യനമസ്തുഭ്യം

വരദേ കാമരൂപിണീ

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ബ്ഭവതു മേ സദാ’.

വിജയദശമിയില്‍ മൂകാംബിയില്‍ എനിക്കു

വിദ്യാരംഭമുഹൂര്‍ത്തം.

അരിയിലും മണലിലും വിരല്‍പിടിച്ചെഴുതിക്കും

അമ്മയുടെ ദിവ്യസാന്നിദ്ധ്യം.

അമ്മ തരും-

അക്ഷരങ്ങളാണെനിക്കു സത്യം

(വിജയദശമി)

വിദ്യാരംഭം കുറിക്കുന്ന വിത്തുകള്‍

വൃക്ഷങ്ങളാക്കുന്നൊരമ്മേ-മഹാ

വൃക്ഷങ്ങളാക്കുന്നൊരമ്മേ

തലമുറകള്‍ക്കുള്ള കനികളും മധുരവും

തണലും നീ കരുതിവയ്‌ക്കുന്നൂ

എഴുതാന്‍, വരയ്‌ക്കാന്‍ പഠിക്കുന്നു ഞാന്‍

തനിയേ നടക്കാന്‍ തുടങ്ങുന്നൂ!

(വിജയദശമി)

ഒന്നാംപാഠം പ്രപഞ്ചമാം പുസ്തകം

മുന്നിലമ്മ തുറക്കുന്നേരം-എന്റെ

കണ്ണിലതു തെൡയുന്നേരം

രാപ്പകലുകളാം താളുകള്‍ മറിച്ചു ഞാന്‍

രാവുറങ്ങാതിരുന്നു പഠിക്കാന്‍

പാടാന്‍ ഭഗവതി തുണയ്‌ക്കുന്നു-മുന്നില്‍

പാവം ഹൃദയം തുടിക്കുന്നു.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.