Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ക്ഷേത്രങ്ങള്‍ ഒരുങ്ങി:ഇന്ന് പൂജവെയ്‌പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 07:58 pm IST
inPathanamthitta

തിരുവല്ല: തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തില്‍ ഇന്ന് വൈകീട്ട് ഏഴിന് പൂജവെയ്‌പ്, 30ന് രാവിലെ സരസ്വതിപൂജ, പൂജയെടുപ്പ്, ഏഴിന് വിദ്യാരംഭം, വാഹനപൂജ, ആയുധ പൂജ, തുടര്‍ന്ന് നാരായണീയ പാരായണം, 10ന് പ്രസാദമൂട്ട്, വൈകീട്ട് ഏഴിന് സംഗീതസന്ധ്യ. ഫോണ്‍: 04735 227503..ഇടപ്പാവൂര്‍ ഭഗവതിക്ഷേത്രത്തില്‍ വ്യാഴാഴ്ച വൈകീട്ട് പൂജവെയ്‌പ്, 30ന് രാവിലെ 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം. ഫോണ്‍: 9447778391.വൃന്ദാവനം പ്രണമലക്കാവ് ദുര്‍ഗാദേവിക്ഷേത്രത്തില്‍ വ്യാഴാഴ്ച വൈകീട്ട് ആറിന് പൂജവെയ്‌പ്, 30ന് രാവിലെ എട്ടിന് പൂജയെടുപ്പ്, വിദ്യാരംഭം. ഫോണ്‍: 9947117875.

പരുവ മഹാദേവക്ഷേത്രത്തില്‍ വ്യാഴാഴ്ച വൈകീട്ട് 6.30ന് പൂജവെയ്‌പ്, ശനിയാഴ്ച രാവിലെ ഒമ്പതിന് പൂജയെടുപ്പ്, വിദ്യാരംഭം. ഫോണ്‍: 9447027413.പെരുമ്പെട്ടി മഹാദേവമഹാവിഷ്ണുക്ഷേത്രത്തില്‍ ് വൈകീട്ട് ആറിന് പൂജവെയ്‌പ്, 30ന് രാവിലെ ഏഴിന് പൂജയെടുപ്പ്, വിദ്യാരംഭം. ഫോണ്‍: 9447008978.കടുമീന്‍ചിറ അരുവിപ്പുറം മഹാദേവക്ഷേത്രത്തില്‍ വൈകീട്ട് പൂജവെയ്‌പ്, 30ന് രാവിലെ ഏഴിന് വിദ്യാരംഭം. ഫോണ്‍: 9048738287.മാടമണ്‍ ഹൃഷികേശക്ഷേത്രത്തില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് സര്‍വൈശ്വര്യപൂജ, ആറിന് പൂജവെയ്‌പ്, 30ന് രാവിലെ ഒമ്പതിന് പൂജയെടുപ്പ്, വിദ്യാരംഭം. ഫോണ്‍: 9947855995.റാന്നി സംസ്‌കൃതി സാംസ്‌കാരികവേദിയുടെ നവരാത്രി നൃത്തസംഗീതോത്സവവേദിയില്‍ 30ന് രാവിലെ 8.30ന് പൂജയെടുപ്പ്, 9.30ന് വിദ്യാരംഭം. ഫോണ്‍: 9495682701.ചാലാപ്പള്ളി വലിയകുന്നം അന്നപൂര്‍ണേശ്വരി ദേവീക്ഷേത്രത്തില്‍ ര 28ന് രാവിലെ 10ന് മൃത്യുഞ്ജയഹോമം, അഞ്ചിന് കുമാരീപൂജ, 29ന് രാവിലെ 10ന് ഗായത്രിഹോമം, വിജയദശമിദിനമായ 30ന് രാവിലെ 7.30ന് വിദ്യാരംഭം. റിട്ട. സംസ്‌കൃത അധ്യാപിക എ.ആര്‍. കമലമ്മ നേതൃത്വം നല്‍കും. എട്ടിന് വിജയദശമി നൃത്ത–സംഗീതോത്സവം. വെച്ചൂച്ചിറ കുന്നം ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷം വ്യാഴാഴ്ച തുടങ്ങും.

എല്ലാ ദിവസവും രാവിലെ വിശേഷാല്‍ പൂജ, ദേവീഭാഗവത പാരായണം, രാത്രി ഏഴിന് ഭജന, 30ന് രാവിലെ ഏഴിന് പൂജയെടുപ്പ്, വിദ്യാരംഭം, വൈകീട്ട് 6.30ന് പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കും.പരുമല വലിയപനയന്നാര്‍കാവില്‍ ദേവീഭാഗവത നവാഹ യജ്ഞം ഇന്ന് സമാപിക്കും.മൂലകൃതിയാണ് പാരായണം ചെയ്യുന്നത്. പേരൂര്‍ മഹാദേവക്ഷേത്രം എന്നിവിടങ്ങളിലെ നവരാത്രി ആഘോഷം 30 വരെ നടക്കും. എല്ലാ ദിവസവും വിശേഷാല്‍ പൂജ ഉണ്ടായിരിക്കും. ദുര്‍ഗാക്ഷേത്രത്തില്‍് വൈകീട്ട് പൂജവെയ്‌പ്, 30ന് രാവിലെ പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ ഉണ്ടായിരിക്കും.പുല്ലാട് കുറുങ്ങഴക്കാവ് ധര്‍മശാസ്താക്ഷേത്രം പെരിങ്ങര യമ്മര്‍കുളങ്ങര മഹാഗണപതിക്ഷേത്രം എന്നിവിടങ്ങളിലും ഇന്ന് പൂജവയ്‌പ്പ് നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

India

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

Entertainment

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

India

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

കൊച്ചി മെട്രോയില്‍നിന്ന് അതിപ്രധാന രേഖകള്‍ ചോര്‍ന്നു, ഉന്നതര്‍ക്കും പങ്കെന്ന് സൂചന

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.