Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശരണപാതയിലെ യാത്ര ഇത്തവണയും ദുഷ്‌ക്കരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 07:57 pm IST
in Pathanamthitta

തിരുവല്ല: ശബരിമല തീര്‍ഥാടനം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ ശ്രമം. മൊത്തം 62 കോടിയുടെ പണികള്‍ക്ക് ഭരണാനുമതി ലഭിച്ചെങ്കിലും സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയില്ലന്നാണ് വിലയിരുത്തല്‍.ഇതിനിടയില്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ പുനലൂര്‍-പൊന്‍കുന്നം റോഡ് രണ്ട് കോടി ചെലവില്‍ കുഴികള്‍ അടച്ച് ശരിയാക്കാനുള്ള തീരുമാനത്തിനെതിരെ പ്രദേശിക ജനവികാരം ഉയര്‍ന്നിട്ടുണ്ട്.

തകര്‍ന്ന് തരിപ്പിണമായ റോഡില്‍ കുഴിയടയ്‌ക്കല്‍ പ്രഹസനമാണെന്നാണ് നാട്ടുകാരുടെ പക്ഷം.ലക്ഷങ്ങളുടെ അഴിമതിയാണ്ഓരോ തീര്‍ത്ഥാടനകാലത്തും കുഴിയടക്കലിലൂടെ നടക്കുന്നത്.

തമിഴ് നാട്ടില്‍ നിന്നും ഉള്‍പ്പെടെയുള്ള ശബരിമല തീര്‍ഥാടകര്‍ ഏറെ ആശ്രയിക്കുന്ന റോഡാണിത് . ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ശബരിമലയിലേക്കുള്ള വാഹനതിരക്കും ആരംഭിക്കും. ശബരിമലയിലേക്കുള്ള യാത്ര ദുഷ്‌ക്കരമാവുന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. റോഡ് അറ്റകുറ്റപണികള്‍ക്കായി ഇപ്പോള്‍ ലഭിച്ച 62 കോടിരൂപ കുഴിയടക്കലിന് മാത്രമെ തികയു. ഹൈക്കോടതി നിര്‍ദേശിച്ച 17 റോഡുകളും ഇതില്‍പ്പെടുന്നു ്.

ഒരിക്കലും നടക്കില്ലെന്ന് ഉറപ്പാണെങ്കിലും തീര്‍ഥാടനം തുടങ്ങുന്ന നവംബര്‍ 14ന് മുമ്പ് എല്ലാം നന്നാക്കുമെന്നാണ് വകുപ്പിന്റെ അവകാശവാദം. കനത്തമഴ ഇനിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മഴ സമയത്തുള്ള കുഴിയടക്കല്‍കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാറില്ല.

പത്തനംതിട്ട,കോട്ടയം,കൊല്ലം ജില്ലകളിലായി 17 റോഡുകളാണ് ശബരിമല പാതകളായി അംഗികരിച്ചിട്ടുള്ളത് .തിരുവല്ല-കുമ്പഴ റോഡ്, പുനലൂര്‍ മൂവാറ്റുപുഴ റോഡ്, എരുമേലി കണമല ഇലവുങ്കല്‍ , പത്തനംതിട്ട അടൂര്‍, പന്തളം കൈപ്പട്ടൂര്‍, ഇടമണ്‍ അത്തിക്കയം, മന്ദിരം വടശേരിക്കര, റാന്നി ചെറുകോല്‍പ്പുഴ, റാന്നി കോഴഞ്ചേരി, വടശേരിക്കര-ചിറ്റാര്‍-ആങ്ങമൂഴി, മാവേലിക്കര കോഴഞ്ചേരി റോഡുകളാണ് പ്രധാനമായുള്ളത്. അനുബ ന്ധറോഡായ എംസി റോ ഡിലും നിര്‍മ്മാണ പ്രവര്‍ ത്ത നങ്ങള്‍പൂര്‍ത്തിയാക്കി യിട്ടില്ല.

ഈ റോഡുകളെല്ലാം തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. .നേരത്തെ ഉന്നത നിലവാരത്തില്‍ ടാറിംഗ് ചെയത റോഡുകളും ഇതില്‍പ്പെടും.

തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പേരൂച്ചാല്‍പാലത്തിന്റെ നിര്‍മ്മാണവും എങ്ങുമെത്താതെ കിടക്കുന്നു.പത്തനംതിട്ടയ്‌ക്കുള്ള വിഹിതം കുറച്ചതും പ്രശ്‌നമായി. ഇക്കുറി ടെന്‍ഡര്‍ നേരത്തെ നടത്തിയെന്നാണ് വകുപ്പ് നല്‍കുന്ന വിവരം. ടികെ.റോഡിലും മറ്റും സുരക്ഷയൊരുക്കേണ്ടതായിട്ടുണ്ട്. തിരുവല്ല മുതല്‍ കുമ്പഴ വരെ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് മൂന്ന് കോടി രൂപ ചെലവ് വരും.

സുരക്ഷായോഗത്തില്‍ പഠനം നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാര്യാപുരം, ഇലന്തൂര്‍, നന്നുവക്കാട്, നെല്ലിക്കാല എന്നിവിടങ്ങള്‍ എല്ലാം അപകടമേഖലകളാണ്.ഇവിടെയും പ്രത്യേക ക്രമീകരണങ്ങ്ള്‍ ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

India

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

പുതിയ വാര്‍ത്തകള്‍

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.