Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പ്രഹസനമാകുന്ന തീരദേശ പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 02:34 pm IST
inThiruvananthapuram

വിഴിഞ്ഞം: സംസ്ഥാന സര്‍ക്കാരിന്റെ നേത്യത്വത്തില്‍ നടക്കുന്ന തീരദേശ സുരക്ഷ പ്രഹസനമാകുന്നു. കരയില്‍ ശക്തമായ സുരക്ഷയും നിരീക്ഷണവുമൊരുക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും സുരക്ഷാ ക്രമീകരണങ്ങള്‍ നാമമാത്രമാകുന്നു. കടലിലും തീരത്തും സുരക്ഷക്കും നിരീക്ഷണത്തിനും ഉള്ളത് കോസ്റ്റ് ഗാര്‍ഡിന്റെ 407 എന്ന ചെറു കപ്പലും തീരദേശ പോലീസിന്റെ ഫൈവ് ടണ്‍ ശേഷിയുള്ള കുട്ടി ബോട്ടും മാത്രമാണ്.

അന്താരാഷ്‌ട്ര ജലപാതയോട് തൊട്ട് കിടക്കുന്ന വിഴിഞ്ഞം, കോവളം തീരങ്ങളുടെ തന്ത്രപ്രധാന്യം വിലയിരുത്തി മേഖലയുടെ സുരക്ഷക്ക് പ്രത്യേക പരിഗണന നല്‍കി രണ്ട് വര്‍ഷം മുന്‍പ് വിഴിഞ്ഞത്തെ തീര സംരക്ഷണ സേനക്ക് രണ്ട് പട്രോള്‍ ബോട്ടുകള്‍ അനുവദിച്ചിരുന്നു. നാല് മാസത്തോളമായി അറ്റകുറ്റപ്പണികള്‍ക്ക് ശേഷം കരയില്‍ ഒതുക്കിയിട്ടിരിക്കുകയാണ് ഈ ബോട്ടുകള്‍.

മണ്‍സൂണിനോടനുബന്ധിച്ച് കടല്‍ക്ഷോഭിച്ചിരുന്നതാണ് ബോട്ടുകള്‍ ഒതുക്കിയിടാന്‍ കാരണമായി പറഞ്ഞിരുന്നത്. കടല്‍ ശാന്തമായെങ്കിലും സുരക്ഷാ പരിശോധനക്കായി ബോട്ടുകള്‍ ഇറക്കണമെന്ന കാര്യം ബന്ധപ്പെട്ടവര്‍ മറന്നതുപോലെയാണ്.

കടലിലെ സുരക്ഷാ ചുമതലയുള്ള തീരദേശ പോലീസിന്റെ പട്രോള്‍ ബോട്ടുകളും പ്രവര്‍ത്തന സജ്ജമല്ല. ഏഴ് വര്‍ഷം മുന്‍പ് തീരദേശ പോലീസിന് അനുവദിച്ച് നല്‍കിയ മൂന്ന് പട്രോള്‍ ബോട്ടുകളില്‍ പന്ത്രണ്ട് ടണ്‍ ശേഷിയുള്ള രണ്ടെണ്ണവും എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വിശ്രമത്തിലാണ്. ആകെയുള്ളത് ശക്തമായ കാറ്റോ തിരയോ ഉണ്ടായാല്‍ പുറത്തിറക്കാന്‍ കഴിയാത്ത കുഞ്ഞന്‍ പട്രോള്‍ ബോട്ടാണ്.

ഇതുപയോഗിച്ച് തീരത്തോട് ചേര്‍ന്നുള്ള തപ്പിത്തടഞ്ഞുള്ള പരിശോധനയും നിരീക്ഷണവുമാണ് നിലവിലുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു
Kerala

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു
Kerala

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.