Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തട്ടിപ്പ് സംഘം കേശ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 11:05 pm IST
inKannur

കണ്ണൂര്‍: ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നുവെന്ന പേരില്‍ കേരളത്തിലുടനീളം ചില തട്ടിപ്പ് സംഘം കേശ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതായി ആക്ഷേപം. ഇത്തരം വ്യാജസംഘങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ഒറപ്പടി കലാകൂട്ടായ്‌മ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ള അധികൃതര്‍ക്ക് പരാതി നല്‍കി. അര്‍ബുദരോഗികളായ സ്ത്രീകള്‍ക്ക് വിഗ് നിര്‍മിക്കുന്നതിന് വേണ്ടിയെന്ന പേരില്‍ കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചാണ് കേശദാനക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്നും എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളെ ഇതിന് കരുവാക്കുന്നതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓരോ ക്യാമ്പിലും ഇരുപത് മുതല്‍ നൂറിലധികം പേരുടെ മുടിവരെ ഇത്തരത്തില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് വിഗ് നിര്‍മിക്കുന്നതിന് ചുരുങ്ങിയത് 12 ഇഞ്ച് നീളത്തിലെങ്കിലും മുടിവേണം. എന്നാല്‍ ഇത്തരം കേമ്പുകളില്‍ ആറ് ഇഞ്ച് മുടിയാണ് ശേഖരിക്കുന്നതായി കാണുന്നത്. ഈ മുടി ഹെയര്‍ ഫിക്‌സിങ്ങ് മേഖലയിലേക്കാണ് പേകുന്നതെന്നാണ് സംശയിക്കുന്നത്. കോടികള്‍ മറിയുന്ന ബിസിനസ്സാണ് മുടിയുടെ വ്യാപാരമേഖല. മാര്‍ക്കറ്റില്‍ 15,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് സ്ത്രീകള്‍ക്കുള്ള ഒരു വിഗ്ഗിന് വില. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു വിദ്യാലത്തില്‍ നടത്തിയ കേശദാനക്യാമ്പില്‍ തൃശ്ശൂര്‍ അമലാആശുപത്രിക്ക് മുടി സംഭാവന ചെയ്യുന്നുവെന്നാണ് സംഘാടകര്‍ അറിയിച്ചത്. അമല ആശുപത്രിയില്‍ ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തിലൊരു ക്യാമ്പ് നടത്താന്‍ കേരളത്തില്‍ ഒരു സംഘടനയെയും ചുമതലപ്പെട്ടുത്തിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയത്. മലബാര്‍ മേഖലയില്‍ പല പേരുകളിലും ഇവര്‍ തന്നെയാണ് മിക്ക ക്യാമ്പുകളും സംഘടിപ്പിക്കുന്നതെന്ന സംശയമുണ്ട്. ഈ രംഗത്ത് ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന പല സന്നദ്ധ സംഘടനകള്‍ക്കും ഇത്തരം തട്ടിപ്പുകള്‍ വലിയ പ്രയാസം സൃഷ്ടിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇതുവരെയായി ഒറപ്പടി കലാകൂട്ടായ്‌മ നാല്‍പതിലധികം നിര്‍ധനരായ അര്‍ബുദരോഗികളായ സ്ത്രീകള്‍ക്ക് സൗജന്യമായി വിഗ് നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കെ.വി.സിന്ധു, മോഹനന്‍ കാരക്കീല്‍, അജേഷ് ക്യുബെന്‍സ്, നിധീഷ് കയരളം, ജിജൂ ഒറപടി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.