Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 11:05 pm IST
in Kannur

കണ്ണൂര്‍: കേരള സര്‍ക്കിള്‍ ജിഎമ്മിന്റെ ഉത്തരവ് പ്രകാരം നടപ്പാക്കിയ പുതുക്കിയ വേതനം കണ്ണൂര്‍, കാസര്‍ക്കോട് ജില്ലയിലെ ബിഎസ്എന്‍എല്ലിന് കീഴില്‍ ജോലി ചെയ്യുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ മെയിന്റനന്‍സ് തൊഴിലാളികള്‍ക്ക് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് വിമുക്തഭടന്‍മാര്‍ അനിശ്ചിതകാലസമരത്തിലേക്ക്. തൊഴിലാളികളുടെ നിയമപരമായ വേതനം ഇല്ലാതാക്കുന്ന പ്രവണതയ്‌ക്കെതിരെയും മാനേജ്‌മെന്റിന്റെ വേതന നിഷേധത്തിനെതിരെയും പ്രതിഷേധസൂചകമായി ഇന്ന് കാലത്ത് 10.30 ന് ജില്ലാ ലൈബ്രറി ഹാളില്‍ വെച്ച് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. തുടര്‍ന്ന് ഒക്‌ടോബര്‍ രണ്ട് മുതല്‍ അനശ്ചിതകാല പണിമുടക്കും നടത്തും. ഐഎം തസ്തികയില്‍ ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ള വിമുക്തഭടന്‍മാരുടെ പുതുക്കിയ വേതനം (സെമിസ്‌കില്‍ഡ്) 2015 ആഗസ്ത് മുതല്‍ കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും നടപ്പാക്കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ ബിഎസ്എന്‍എല്‍ മാനേജ്‌മെന്റ് സ്വന്തം ഇഷ്ടപ്രകാരം അണ്‍സ്‌കില്‍ഡ് വേതനം നല്‍കി തൊഴിലാളികളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ആള്‍ കേരള എക്‌സ് സര്‍വ്വീസ്‌മെന്‍ സെക്യൂരിറ്റി സ്റ്റാഫ് ആന്റ് അലൈഡ് സര്‍വ്വീസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിഎസ്എന്‍എല്‍ മാനേജ്‌മെന്റും ഏജന്‍സിയും നടത്തുന്ന ഈ വഞ്ചനക്കെതിരെ റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ മുമ്പാകെ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു തീരുമാനവും ബിഎസ്എന്‍എല്ലിന്റെ ഭാഗത്ത് നിന്നോ ഏജന്‍സിയായ മുഴപ്പിലങ്ങാട്ടെ വൈഷ്ണവ് സെക്യൂരിറ്റി സര്‍വ്വീസിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. ഇരുവരും ഒത്തുകളിച്ച് 18 മാസക്കാലം തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു. ഒക്‌ടോബര്‍ 14 മുതല്‍ നിലവില്‍ വന്ന ഏജന്‍സിയെ പുതിയ ടെണ്ടര്‍ വിളിക്കാതെ കാലയളവുകള്‍ കൂട്ടികൊടുക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എം.രാധാകൃഷ്ണന്‍, പി.സുകുമാരന്‍, കെ.മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

പുതിയ വാര്‍ത്തകള്‍

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.