Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചെങ്ങറയിലെ സംഘര്‍ഷത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 08:19 pm IST
inPathanamthitta

പത്തനംതിട്ട: ചെങ്ങറ ഭൂസമരം അട്ടിമറിക്കാനുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമാണ് കഴിഞ്ഞ ദിവസം സമരഭൂമിയില്‍ ഉണ്ടായ സംഘര്‍ഷമെന്ന് അംബേദ്ക്കര്‍ സ്മാരക മാതൃകാഗ്രാമ വികസന സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തുടക്കം മുതല്‍ ചെങ്ങറഭൂസമരത്തെ എതിര്‍ത്തിരുന്ന സിപിഎം സമരഭൂമിയില്‍ രാഷ്‌ട്രീയ ആധിപത്യം സ്ഥാപിക്കാന്‍ അടുത്തകാലത്തായി ശ്രമം തുടങ്ങിയതാണ് വിഭാഗീയതയ്‌ക്കും സംഘര്‍ഷത്തിനും വഴിവെച്ചത്. സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഡിവൈഎഫ്‌ഐയുടെ പേരില്‍ സമരഭൂമിയില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതാണ് ഇപ്പോളത്തെ സംഘര്‍ഷത്തിന് കാരണം. കഴിഞ്ഞ ജൂലൈ 22ന് ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരം രാഷ്‌ട്രീയാടിസ്ഥാനത്തില്‍ സമരഭൂമിയില്‍ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇതിന്റെ ലംഘനമാണ് ഡിവൈഎഫ്‌ഐയുടെ പേരിലുള്ള ബോര്‍ഡ്. ചെങ്ങറ സമരക്കാരുടെ പേരില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചാല്‍ ആരും എതിര്‍ക്കുമായിരുന്നില്ല. ഡിവൈഎഫ്‌ഐയുടെ പേരില്‍ ബോര്‍ഡ് വച്ചതിനെ ചോദ്യം ചെയ്ത ആളുകളെ ഒരുസംഘം അക്രമിക്കുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ മലയാലപ്പുഴ എസ്‌ഐയുടെ നിര്‍ദ്ദേശം അനുസരിച്ച് വീടുകളിലേക്ക് മടങ്ങിയവരാണ് അക്രമിക്കപ്പെട്ടത്. നേരത്തെ കരുതിവച്ചിരുന്ന മുളകുവെള്ളം മുഖത്ത് ഒഴിച്ച ശേഷമാണ് ആളുകളെ അക്രമിച്ചത്. പലര്‍ക്കും പൊള്ളല്‍ ഏറ്റതില്‍ നിന്നും വെള്ളത്തില്‍ ആസിഡിന്റെ അംശം ഉള്ളതായും സംശയിക്കുന്നു. അക്രമത്തിലെ യഥാര്‍ത്ഥ പ്രതികളെ പോലീസ് രക്ഷപെടുത്തി. പകരം നിരപരാധികളായ സ്ത്രീകള്‍ അടക്കമുള്ളവരെയാണ് ജയിലില്‍ അടച്ചത്. അക്രമത്തിന് നേതൃത്വം നല്‍കിയ സതീശന്‍ എന്നയാളെ കയ്യോടെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചെങ്കിലും ഇയാളെ വിട്ടയച്ചു. സംഘര്‍ഷത്തിനിടെ ആളുമാറി സിപിഎം അനുകൂലികള്‍ക്കുതന്നെ വെട്ടേല്‍ക്കുകയായിരുന്നു. ഇതിന്റെ പേരില്‍ നിരപരാധികളായ ഒന്‍പത് പേരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുകയായിരുന്നെന്നും അവര്‍ പറഞ്ഞു. വികസന സൊസൈറ്റി ഭാരവാഹികളായ കെ.ബി.മനോജ്, പി.വൈ.ജോര്‍ജ്ജ്, എ.എന്‍.രാജേഷ്, ആര്‍.സോമരാജന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

Kerala

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

Kerala

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

Kerala

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.