Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശിവഗിരിയില്‍ അന്തര്‍ദേശീയ നാരായണ സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 02:17 pm IST
inThiruvananthapuram

വര്‍ക്കല: ശിവഗിരി മഹാസമാധി മന്ദിര ഗുരുദേവ പ്രതിഷ്ഠാ കനക ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന അന്തര്‍ ദേശിയ ശ്രീനാരായണ പ്രസ്ഥാന സംഗമം ഒക്ടോബര്‍ 1, 2, 3 തിയതികളില്‍ ശിവഗിരിയില്‍ നടക്കും.

ഒക്ടോബര്‍ 1ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ഭദ്രദീപം തെളിക്കും. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മുഖ്യാതിഥിയായിരിക്കും. ധര്‍മ്മ സംഘം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, എന്നിവര്‍ അനുഗ്രഹ പ്രസംഗങ്ങള്‍ നടത്തും. സ്വാമി സച്ചിതാനന്ദ തയ്യാറാക്കിയ ശ്രീ നാരായണ ഗുരു ഹിന്ദി പതിപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

ഉച്ചക്ക് 2 ന് ലോക സമാധാനം ശ്രീനാരായണ ദര്‍ശനത്തിലൂടെ എന്ന സെമിനാര്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ ചാണ്ടി അദ്ധ്യക്ഷത വഹിക്കും. സ്വാമി ശിവസ്വരൂപാനന്ദ സ്വാമി ഋതംഭരാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാമി ഗീതാനന്ദ രചിച്ച മഹാസമാധി മന്ദിര സ്മൃതിയുടെ പുന:പ്രകാശനം ഗോകുലം ഗോപാലന്‍ നിര്‍വ്വഹിക്കും.വൈകിട്ട് 7ന് സമാധി അങ്കണത്തില്‍ നടക്കുന്ന ജപം, ധ്യാനം, പ്രവചനം എന്നിവ സ്വാമി സച്ചിതാനന്ദ, സ്വാമി ഗുരു പ്രകാശം എന്നിവര്‍ നയിക്കും. രാത്രി 8 ന് ശ്രീനാരായണ ഗുരു ഡോക്യൂമെന്ററി പ്രദര്‍ശനവും സ്‌നേഹ സംഗമവും നടക്കും.

2 ന് രാവിലെ 10 ന് ആഗോള ശ്രീനാരായണ പ്രസ്ഥാന സംഗമം കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും.എസ്എന്‍ഡിപിയോഗം പ്രസിഡന്റ് ഡോ.എം.എന്‍ സോമന്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ.ബി.അശോക് പ്രബന്ധം അവതരിപ്പിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സ്വാമി സാന്ദ്രാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ സ്വാമി വിശാലാ നന്ദ, എന്നിവര്‍ സംസാരിക്കും.

ഉച്ചക്ക് 2 ന് ബിനോയ് വിശ്വത്തിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം സ്വാമി സച്ചിതാനന്ദ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുദേവന്റ ഏക ലോക ദര്‍ശനത്തെ കുറിച്ച് തെലുങ്കാന യൂണിവേഴ്‌സിസിറ്റി വൈസ് ചാന്‍സിലര്‍ സത്യനാരായണന്‍ പ്രബന്ധം അവതരപ്പിക്കും. രാത്രി 8ന് അറിവിലേക്ക് ഒരു ചുവട് വയ്‌പ്പ്, സ്‌നേഹ സംഗമം എന്നിവ നടക്കും.

3 ന് രാവിലെ 10ന് നടക്കുന്ന അഖിലേന്ത്യ സമ്മേളനം സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടന ചെയ്യും. തുഷാര്‍ വെള്ളാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും. എസ്.സുവര്‍ണ്ണകുമാര്‍, രാജേന്ദ്രബാബു, സ്വാമി സച്ചിതാനന്ദ എന്നിവര്‍ സംസാരിക്കും.ഇന്ത്യക്കകത്തും പുറത്തുമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അഞ്ച് പ്രതിനിധികള്‍ വീതവും കേരളത്തിലെ വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളായ രണ്ട് പ്രതിനിധികള്‍ക്കുമാണ് സംഗമത്തില്‍ പങ്കെടുക്കാവുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭാരവാഹികള്‍ 30 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിവരങ്ങള്‍ക്ക് 94474073,94460658 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്. വാര്‍ത്താ സമ്മേളനത്തില്‍ സ്വാമി സാന്ദ്രാനന്ദ, സ്വാമി സച്ചിതാനന്ദ, സ്വാമി വിശാലാനന്ദ, അഡ്വ.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.