Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗഭാഗ്യ പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു; സൗജന്യ വൈദ്യുതിക്ക് 16,000 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 10:24 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ മുഴുവന്‍ വീടുകളിലും 24 മണിക്കൂറും വൈദ്യുതി എത്തിക്കാനുള്ള വന്‍ പദ്ധതിക്ക് തുടക്കം. 16,320 കോടിയുടെ സൗഭാഗ്യ പദ്ധതി (സഹജ് ബിജിലി ഹര്‍ ഘര്‍ യോജന) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവര്‍ക്ക് വൈദ്യുതി സൗജന്യമായി ലഭ്യമാക്കാനും പദ്ധതിയില്‍ വ്യവസ്ഥ. മൊത്തം ചെലവില്‍ 12,320 കോടി രൂപയും ബജറ്റില്‍ വകയിരുത്തുമെന്നും മോദി വ്യക്തമാക്കി. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ഈ ബൃഹത് പദ്ധതി ആവിഷ്‌ക്കരിച്ചത്.

16,320 കോടി രൂപയില്‍ ഗ്രാമങ്ങള്‍ക്കു വകയിരുത്തിയത് 14,025 കോടി. നഗരങ്ങളിലെ വീടുകള്‍ വൈദ്യുതീകരിക്കാന്‍ 2,295 കോടി. 60 ശതമാനം തുക കേന്ദ്രം ഗ്രാന്റായി നല്‍കും. പത്തു ശതമാനം അതത് സംസ്ഥാനങ്ങള്‍ വഹിക്കണം. ബാക്കി വായ്‌പകളായി ലഭ്യമാക്കും, പ്രധാനമന്ത്രി വിശദീകരിച്ചു. പ്രത്യേക വിഭാഗത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് 85 ശതമാനം തുകയും കേന്ദ്രം നല്‍കും.

സൗജന്യമായി വൈദ്യുതി ലഭിക്കാന്‍ അര്‍ഹതയുള്ള, ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള കുടുംബങ്ങളെ 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി കണ്ടെത്തും.ദാരിദ്ര്യരേഖയ്‌ക്കു മുകളിലുള്ള കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ പത്തു തവണകളായി 500 രൂപ അടച്ചാല്‍ മതി. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പട്ടികജാതി-വര്‍ഗക്കാര്‍ക്കും സൗജന്യമായി കണക്ഷന്‍ നല്‍കും. ഗ്രാമപഞ്ചായത്തുകളും പൊതുമേഖലാ സ്ഥാപനങ്ങളും വഴിയാണ് അപേക്ഷ നല്‍കേണ്ടത്.

ഈ ഡിസംബറോടെ മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കും. അതോടെ എല്ലാ ഗ്രാമങ്ങളും സൗഭാഗ്യ പദ്ധതിയുടെ കീഴിലാകും. 2019 മാര്‍ച്ചിനു മുന്‍പ് മുഴുവന്‍ വീടുകളും വൈദ്യുതീകരിച്ചെന്ന് അതത് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

പാവപ്പെട്ടവരുടെ ക്ഷേമമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. ബാങ്ക് ഗ്യാരന്റിയില്ലാതെ പാവപ്പെട്ടവര്‍ക്ക് വായ്‌പ്പ ലഭ്യമാകുമെന്ന് ആരും കരുതിയിട്ടു പോലും ഉണ്ടാവില്ല, മുദ്ര ബാങ്ക് പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. താന്‍ അധികാരമേല്‍ക്കുന്ന സമയത്ത് വൈദ്യുതിയെത്താത്ത 18,000 ഗ്രാമങ്ങള്‍ ഉണ്ടായിരുന്നു. ഇനി മൂവായിരം ഗ്രാമങ്ങളില്‍ കൂടി മാത്രമേ വൈദ്യുതി എത്താനുള്ളൂ.

സൗഭാഗ്യ പദ്ധതി ജനകോടികളുടെ ജീവിതം മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജന്‍ധന്‍ മുതല്‍ സ്വച്ഛ് ഭാരത് വരെ, സ്റ്റാര്‍ട്ടപ്പ് മുതല്‍ സൗഭാഗ്യ വരെ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ്. എണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്നാണ് ഞാന്‍ പഠിച്ചത്. ആ അവസ്ഥ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം, അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും പങ്കെടുത്തു. എണ്ണ-പ്രകൃതി വാതക കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം ദീന്‍ദയാല്‍ ഊര്‍ജ്ജ ഭവന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

Kerala

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

Kerala

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.