Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിജിഎച്ച്എസ്സ് ആശുപത്രി കണ്ണൂരില്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 10:02 pm IST
inKannur

കണ്ണൂര്‍: സിജിഎച്ച്എസ്സ് ആശുപത്രി കണ്ണൂരില്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തം. ജില്ലയിലെ സര്‍വ്വീസില്‍ നിന്ന് വിരമിച്ച കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും ഇപ്പോള്‍ സര്‍വ്വീസില്‍ ഉള്ള ജീവനക്കാര്‍ക്കും സിജിഎച്ച്എസ്സ് ആശുപത്രി ആരംഭിച്ചാല്‍ ഏറെ ഗുണം ചെയ്യും. കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ഏകദേശം 5000 ല്‍ കൂടുതല്‍ വിരമിച്ചവരും 10000 ല്‍ കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഉണ്ട്. നേവല്‍ അക്കാദമി, കോസ്റ്റ് ഗാര്‍ഡ്, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്, സിഡിഎ, ഡിഎസ്സ്‌സി റിക്കാര്‍ഡ്‌സ്, സിആര്‍പി ട്രെയിനിങ്ങ് സെന്റര്‍, 10 ഓളം കേന്ദ്രീയ വിദ്യാലയങ്ങള്‍, എന്‍സിസി യൂനിറ്റുകള്‍, ആള്‍ ഇന്‍ഡ്യ റേഡിയോ, ദൂരദര്‍ശന്‍, ഇന്‍കം ടാക്‌സ്, കസ്റ്റംസ്, എക്‌സൈസ് മുതലായ ഡിപ്പാര്‍ട്ടുമെന്റുകളും കണ്ണൂരില്‍ ഉണ്ട്.

ഇതിന്ന് പുറമെ ഇത്രയും അംഗസംഖ്യയുള്ള ഓഫീസുകള്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ഉണ്ട്. പെന്‍ഷന്‍കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് കെ.കെ.രാഗേഷ് എംപി, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. പെന്‍ഷന്‍കാരുടെ നിരന്തരമായ നിവേദനങ്ങളും ജനപ്രതിനിധികളുടെ ഇടപെടലുകള്‍ മൂലവും തിരുവനന്തപുരത്തുള്ള മൂന്ന് ഹോസ്പിറ്റലില്‍ ഒന്ന് കണ്ണൂരിലേക്ക് മാറ്റുവാന്‍ തീരുമാനിച്ചിരുന്നു. കണ്ണൂരില്‍ സിജിഎച്ച്എസ് ആശുപത്രി സ്ഥാപിതമായാല്‍ കണ്ണൂര്‍, കോഴിക്കോട്, കാസര്‍ക്കോട് ജില്ലകളിലുള്ള പതിനായിരക്കണക്കിന് പെന്‍ഷന്‍കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 800 കിലോമീറ്റര്‍ യാത്ര ഒഴിവാക്കാനുള്ള അവസരം കിട്ടുമായിരുന്നു.

തിരുവനന്തപുരത്തുളള സിജിഎച്ച്എസ് ആശുപത്രികളില്‍ ഒന്ന് കണ്ണൂരിലേക്ക് മാറ്റണമെന്ന കണ്ണൂരില്‍ നിന്നുള്ള പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും വളരെ നാളുകളായുള്ള ആവശ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യവകുപ്പിനും കേന്ദ്ര പെന്‍ഷന്‍കാരുടെ സംഘടന, ഡിഫന്‍സ് സിവിലിയന്‍ സംഘടന എന്നിവയുടെ ഭാരവാഹികള്‍ക്കും സെക്രട്ടറി പി.കുമാരന്‍ നമ്പ്യാര്‍ നിവേദനം നല്‍കി.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.