Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നവരാത്രി പൂജകള്‍ക്ക് തളിപ്പറമ്പ് മേഖലയില്‍ ക്ഷേത്രങ്ങളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 10:01 pm IST
in Kannur

തളിപ്പറമ്പ്: നരിക്കോട് തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി പൂജകള്‍ വിവിധ ചടങ്ങുകളോടെ നടക്കും. 28ന് ദുര്‍ഗ്ഗാഷ്ടമി നാളില്‍ രാവിലെ 6 മണിക്ക് ഗണപതിഹോമം, വിഷ്ണു സഹസ്രനാമ സ്‌തോത്രപാരായണം. വൈകുന്നേരം 6 മണിക്ക് ലളിത സഹസ്രനാമ സ്‌തോത്ര പാരായണം, ഗ്രന്ഥം വയ്‌പ്പ്, സരസ്വതിപൂജ, നിറമാല, 29ന് മാഹനവമി നാളില്‍ രാവിലെ സരസ്വതി പൂജ, വിഷ്ണു സഹസ്രനാമ സ്‌തോത്രപാരായണം. വൈകുന്നേരം 6 മണിക്ക് ലളിത സഹസ്രനാമ സ്‌തോത്ര പാരായണം, ഭജന. 30ന് വിജയദശമി നാളില്‍ രാവിലെ സരസ്വതിപൂജ, വിദ്യാരംഭം, വാഹനപൂജ, പൂക്കോത്ത് തെരു ശ്രീഭഗവതി ക്ഷേത്രത്തില്‍ 28ന് ഗ്രന്ഥം വെപ്പ്, രാവിലെ 7.30ന് പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍ ഭദ്രദീപ പ്രതിഷ്ഠ, തുടര്‍ന്ന് കൊട്ടാരക്കര വിഷ്ണു ദത്തന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവീപൂജ, 28, 29 തീയ്യതികളില്‍ വൈകുന്നേരം 5.30ന് ദേവീപൂജ, ഗ്രന്ഥപൂജ, ബാലികാപൂജ, കുമാരീപൂജ, പ്രൗഡപൂജ, ദുര്‍ഗ്ഗാഷ്ടമി പൂജ, നവദുര്‍ഗ്ഗപൂജ, നവാക്ഷരി പൂജ എന്നിവയും നടക്കും.

29ന് വൈകുന്നേരം മഹാനവി, ഗ്രന്ഥപൂജ, വാഹനപൂജ. 30ന് രാവിലെ 7 മണി മുതല്‍ ജയദുര്‍ഗ്ഗ പൂജ, സരസ്വതി പൂജ, ദശമിപൂജ എന്നീ വിശേഷ പൂജകളും നടക്കും.

തൃച്ചംബരം ശ്രീദുര്‍ഗ്ഗാഭഗവതിക്ഷേത്രത്തില്‍ എല്ലാ ദിവസവും വൈകുന്നേരം 6.30ന് ദീപാരാധനയും 7 മണിക്ക് നിറമാലയും ഉണ്ടായിരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍, 28ന് ഗ്രന്ഥം വെപ്പ്, 30ന് രാവിലെ 8 മണിക്ക് സരസ്വതി പൂജ, ഗ്രന്ഥമെടുപ്പ്, 8.30 മുതല്‍ വിദ്യാരംഭം എന്നിവ നടക്കും. വിജയദശമി ദിവസം ഉച്ചയ്‌ക്ക് ഭക്തജനങ്ങള്‍ക്ക് അന്നദാനം ഉണ്ടായിരിക്കും. വിദ്യാരംഭം രജിസ്റ്റര്‍ ചെയ്യുന്നതിന് 9744258322 എന്ന നമ്പറില്‍ വിളിക്കണം.

പുളിമ്പറമ്പ് ശ്രീകൃഷ്ണ-ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം 7 മണിക്ക് പുളിമ്പറമ്പ് രാഗമാലിക അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന, നാളെ വൈകുന്നേരം 7 മണിക്ക് അഡ്വ.എം.എം.ഷിജിത്ത് നടത്തുന്ന അദ്ധ്യാത്മിക പ്രഭാഷണം, 28ന് വൈകുന്നേരം ഗ്രന്ഥംവെപ്പ്, വിളക്ക് പൂജ, 29ന് വൈകുന്നേരം ഗ്രന്ഥപൂജ, വാഹനപൂജ, കരോക്കെ ഭക്തിഗാനമേള. 30ന് രാവിലെ ഗ്രന്ഥമെടുപ്പ്, വാഹനപൂജ. രാവിലെ 9.30 മുതല്‍ വിദ്യാരംഭം എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

Entertainment

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.