Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി കുരുക്കില്‍ കുത്തഴിഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2017, 10:48 pm IST
in Kerala

 

മാവേലിക്കര: ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ കായല്‍, ദേവസ്വം ഭൂമി കൈയേറ്റത്തില്‍ അന്വേഷണം മുറുകുമ്പോള്‍, മോട്ടോര്‍ വാഹനവകുപ്പിന്റെ താളം തെറ്റുന്നു. ഒരു മാസമായി വകുപ്പില്‍ ഫയല്‍ നീക്കം നിലച്ചിരിക്കുകയാണ്.

ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നത് ഉദ്യോഗസ്ഥരുടെ പ്രമോഷനെയും സ്ഥലംമാറ്റത്തെയുമാണ്. ഈ വര്‍ഷം നടക്കേണ്ട പൊതു സ്ഥലംമാറ്റം പോലും ഇതുവരെ നടന്നില്ല. ഒരു ഓഫീസില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരാണ് പൊതു സ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടുന്നത്. ഇതോടൊപ്പം അപേക്ഷ പരിഗണിച്ചുള്ള സ്ഥലംമാറ്റവും നടക്കണം. ഇതിന്റെ ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കി ഫയലുകള്‍ മന്ത്രിയുടെ പരിഗണനയിലാണ്.

പ്രമോഷന്‍ നടപടികള്‍ വൈകുന്നതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുന്നില്ല. ആര്‍ടിഒ -6, ജോ.ആര്‍ടിഒ -15 ഒഴിവുകളാണ് സംസ്ഥാനത്തുള്ളത്. തലസ്ഥാന നഗരിയോട് ചേര്‍ന്നു കിടക്കുന്ന ആറ്റിങ്ങലില്‍ ജോ.ആര്‍ടിഒയും, ആര്‍ടിഒയും സസ്‌പെന്‍ഷനിലാണ്. ഇവിടെ പകരം നിയമനം നടന്നിട്ടില്ല.

ജോ.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഒഴിവുകളും നികത്തിയിട്ടില്ല. ജീവനക്കാരുടെ കുറവു മൂലം പല ആര്‍ടിഒ, ജോ.ആര്‍ടിഒ ഓഫീസുകളിലെയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. രണ്ടുമാസത്തിനുള്ളില്‍ നിരവധി പരാതികളാണ് ആര്‍ടിഓഫീസുകളെ കുറിച്ച് ഉയരുന്നത്.

വിജിലന്‍സ് പരിശോധനയില്‍ വരവില്‍ കൂടുതല്‍ പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആറ്റിങ്ങലില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടേഴ്‌സ് അസോസിയേഷന്‍, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് പണിമുടക്കും. ഇതിനെ നേരിടുന്നതിനുള്ള നടപടികള്‍ പോലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

എന്‍സിപിയിലെ പടലപ്പിണക്കങ്ങളും വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ആക്ഷേപമുണ്ട്. സ്ഥലംമാറ്റത്തില്‍ ചില നേതാക്കളുടെ അവിഹിതമായ ഇടപെടലുകള്‍ ഫയലു നീക്കത്തെ പിന്നോട്ടടിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു
Football

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

Kerala

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

India

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

Football

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

Football

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

പുതിയ വാര്‍ത്തകള്‍

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.