Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചമഹാശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2017, 08:35 pm IST
in Samskriti

മനുഷ്യന് അഞ്ചുവിധം ശക്തികളുണ്ട്. ഭാരതീയാധ്യാത്മികശാസ്ത്രം പഠിപ്പിക്കുന്ന പഞ്ചമഹാശക്തികളിവയത്രെ. കായികശക്തി, അമാത്യശക്തി, ധനശക്തി, ആഭിജാത്യശക്തി, പ്രജ്ഞാശക്തി.

കായികശക്തി

താഴ്ന്നപടിയിലുള്ള ശക്തിയായാണ് ആചാര്യന്മാരിതിനെ കരുതുന്നത്. കായബലത്താല്‍ മനുഷ്യന്‍ അമാനുഷനെന്ന ഭാവേന ആകാശം മുട്ടെ ഉയരരുത്. മനുഷ്യോചിതകര്‍മ്മങ്ങളാല്‍ മാനസാകാരത്തോടെ മണ്ണില്‍ ഉറച്ചുനില്ക്കുക. ശാരീരികശക്തിയുണ്ടായാല്‍ എല്ലാമായി എന്ന ധാരണ വികലം തന്നെ.

അമാത്യശക്തി

ഒരുവന് ധാരാളം ബന്ധുമിത്രാദികളും ഇഷ്ടംപോലെ പരിചാരകരും ഉണ്ടായാല്‍ തോന്നുന്ന ബലമാണ് അമാത്യശക്തി. രാജാവിന് അധികാരമുണ്ടെങ്കില്‍ മാത്രമേ മന്ത്രി കൂടെയുണ്ടാവുകയുള്ളൂ. ലക്ഷംലക്ഷം പിന്നാലെയുണ്ടെന്നു നടിക്കുന്നവരുടെ രാജ്യവും ശക്തിയും മഹത്വവും പോയാലോ? രണ്ടാമത്തെ അമാത്യശക്തിയും ദുര്‍ബലം.ധനശക്തിവേണ്ടുവോളവും വേണ്ടതിലധികവും സ്ഥാവരജംഗമസ്വത്തുണ്ടാകുന്നതും ബലം തന്നെ.

ധനശക്തി

പ്രായേണ മുഷ്യനെ ഭോഗാസക്തനാക്കുകയാണു പതിവ്. ധനബലം നിസ്സഹായമാവുന്ന, അന്യഗതിയില്ലാത്ത ഒട്ടേറെ മുഷ്യാവസ്ഥകളുണ്ട്. കസ്യസ്വിന്ധനം എന്ന ഈശാവാസ്യം. എല്ലാവരുടേതുമായ ധനം ആരുടേതുമല്ല. ധനശക്തിയും ശ്രേഷ്ഠമല്ല.

ആഭിജാത്യശക്തി

അഭിജാതകൂലത്തില്‍ പിറക്കുന്നതുമൂലം ഒരുവനുലഭിക്കുന്ന ശക്തിയാണിത്. വിദ്യാദാനം, അന്നദാനം, സംസ്‌ക്കാരപോഷണം, യാഗാദികര്‍മ്മാനുഷ്ഠാനം എന്നിവകളാല്‍ യശോധവജിഷ് പരത്തുന്ന കുടംബങ്ങളുടെ മേല്‍വിലാസം നല്‍കുന്ന ശക്തി. വിട്ടുപേരു പറഞ്ഞാലുടന്‍ ഒരുവന് അഭിയവും ആദരവും ലഭിക്കുമെങ്കിലത്  ആഭിജാത്യബലി മൂലമാണ്.

പ്രജ്ഞാശക്തി

ഉന്നതവും ഉദാത്തവുമായ ശക്തി പ്രജ്ഞാശക്തിതന്നെ. മുകളില്‍ പറഞ്ഞ നാലുശക്തികളേയും നിഷ്പ്രഭാമാക്കുന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ പ്രജ്ഞാശക്തി. പ്രജ്ഞയെ നമുക്ക് ബോധമെന്നും വിളിക്കാം. ബോധപൂര്‍വ്വം ആരുംതന്നെ അബോധവാന്മാരായി പ്രജ്ഞാബലത്തെ ക്ഷയിപ്പിക്കരുത്. നരജന്മം മൃഗതുല്യമാവാതിരിക്കാന്‍ പ്രജ്ഞയെ മെരുക്കി വളര്‍ത്തുക.

വിവേകപ്രജ്ഞയെ വളര്‍ത്തിയെടുക്കുമ്പോള്‍ വികാരപരതകുറയും. സൂര്യോദയത്തില്‍ മറ്റെല്ലാവെളിച്ചങ്ങളും അപ്രസക്തമാകുന്നപോലെ. വിവേകപ്രജ്ഞയുടെ വികാസമാണ് ഒരുവന്റെ സംസ്‌ക്കാരം നിര്‍ണ്ണയിക്കുന്നത്. മൃഗീയതയില്‍ നിന്നും മാനസികമായും ബുദ്ധിപരമായും ഉണ്ടാകുന്ന ഉയര്‍ച്ചയാണ് സംസ്‌ക്കാരം. സംസ്‌കൃതചിത്തരാവാന്‍ ആചാര്യന്മാര്‍ വിധിച്ചിരിക്കുന്നത് ശ്രവണം, മനനം, നിദിധ്യാസം എന്നിവയാണ്.

ജ്ഞാനസ്വീകരണം, ജ്ഞാനസ്വാംശീകരണം, ജ്ഞാനസാക്ഷാത്ക്കാരം എന്നി നാം ആധുനിക കാലത്തു പറയുക.പ്രജ്ഞാശക്തിയാല്‍ മനുഷ്യവര്‍ഗം പ്രവൃദ്ധമാവട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.