Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വേമ്പനാട്ടു കായലില്‍ മാലിന്യം ഒഴുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2017, 04:41 pm IST
in Alappuzha

പൂച്ചാക്കല്‍: മത്സ്യസംസ്‌കരണ ശാലകളിലെ മാലിന്യം വേമ്പനാട്ടു കായലിലേക്ക് ഒഴുക്കുന്നത് മത്സ്യസമ്പത്തനും പരിസ്ഥിതിക്കും ഭീഷണിയായി. കായല്‍ത്തീരങ്ങളില്‍ പൈപ്പുകള്‍ സ്ഥാപിച്ചാണ് സംസ്‌കരണശാലകളിലെ മാലിന്യം കായലിലേക്ക് ഒഴുക്കുന്നത്.

അരൂക്കുറ്റി, വടുതല, പൂച്ചാക്കല്‍, കുടപുറം, തൈക്കാട്ടുശേരി തുടങ്ങിയയിടങ്ങളിലെ കമ്പനികളിലെ പൈപ്പുകള്‍ കായലിേെലക്ക് തുറന്നുവച്ചിരിക്കുകയാണ്. സള്‍ഫര്‍ ഡയോക്‌സൈഡ്, അമോണിയ പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയ മാലിന്യമാണ് കായലിലേക്ക് ഒഴുക്കുന്നത്. ഇതുമൂലം കായല്‍ ജലത്തിലെ ഓക്‌സിജനെ തടസപ്പെടുത്തുന്നതുമൂലം പ്രാണവായു ലഭിക്കാതെ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നു.

ഇത് മത്സ്യങ്ങളുടെ പ്രജനനത്തെ പോലും സാരമായി ബാധിക്കുന്നുവെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കായലിനോട് ബന്ധപ്പെട്ട് കിടക്കുന്ന ചെറിയതോടുകളിലും ചെറുതും വലുതുമായ പൈപ്പുകള്‍ സ്ഥാപിച്ച് മാലിന്യം ഒഴുകുന്നതുമൂലം കായല്‍ത്തീരങ്ങളില്‍ താമസിക്കുന്നവരുടെ ആരോഗ്യത്തിന് തന്നെ ഗുരുതരമായ ഭീഷണിയായി.

തോടുകളിലും കായലുകളിലും മത്സ്യബന്ധനത്തിനായി ഇറങ്ങുന്ന തൊഴിലാളികളുടെ ദേഹത്ത് ചൊറിച്ചില്‍ ഉണ്ടാകുന്നതുമൂലം പലപ്പോഴും തൊഴിലിന് കായലിനെയും തോടുകളെയും ആശ്രയിക്കാന്‍ കഴിയുന്നില്ല.കക്കാവാരാല്‍ തൊഴിലിളികള്‍ക്കാണ് കൂടുതലായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

കായലില്‍ മുങ്ങി കക്കാ വാരുമ്പോള്‍ കണ്ണിന് ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡും ആരോഗ്യവകുപ്പും പലതവണ താക്കീത് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അടിയന്തര നടപടി വേണമെന്ന് ആവശ്യം ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

Kerala

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Varadyam

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

പുതിയ വാര്‍ത്തകള്‍

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.