Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എരിയകുളം നികത്തല്‍; പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 07:39 pm IST
in Alappuzha

അരൂര്‍: അരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ എരിയകുളം നികത്തി പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകം. പഞ്ചായത്തില്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ ജലാശയം നികത്തി സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. പഞ്ചായത്തിലെ വന്‍ ജലാശയങ്ങളിലൊന്നാണ് എരിയകുളം. ഇത് നികത്തുന്നത് ജല സംരക്ഷണ നിയമപ്രകാരം അംഗീകരിക്കുവാനാകില്ലെന്ന് സിപിഐ നേതാക്കള്‍ പറയുന്നു.

എംഎല്‍എയുടെ ഏകപക്ഷീയമായ തീരുമാനം പ്രദേശത്തെ രൂക്ഷമായ വെള്ളക്കെട്ടിലേക്ക് നയിക്കും. ഈ കുളം ഉള്ളതിനാലാണ് ശക്തമായ വെള്ളക്കെട്ടില്‍ നിന്നും സമീപത്തെ ലക്ഷംവീട് കോളനി നിവാസികള്‍ രക്ഷപ്പെടുന്നത്. എങ്കിലും ചെറിയ തോതില്‍ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. ഇത് ഈ കുളത്തിന്റെ കല്ല് കെട്ട് തകര്‍ന്നതുമൂലമാണ്.

കുളം കല്ല് കെട്ടി സംരക്ഷിക്കുന്നതിന് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കല്ലുകെട്ടി സംരക്ഷിക്കുവാന്‍ തയ്യാറാകാത്തതും വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കല്ലുകെട്ടി സംരക്ഷിച്ചാല്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ടു പോലും മേലില്‍ ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം അരൂര്‍ പഞ്ചായത്തില്‍ തന്നെയുണ്ട്. ഇത് കണ്ടെത്തേണ്ട ബാദ്ധ്യത ജനപ്രതിനിധികള്‍ക്കുമുണ്ട്. അരൂര്‍ പഞ്ചായത്തില്‍ കുടിവെള്ള ടാങ്ക് നിര്‍മ്മിക്കുവാനായി ജല അതോറിറ്റിക്ക് നല്‍കുന്നതിനായി തീരുമാനിച്ച സ്ഥലം അരൂര്‍ പഞ്ചായത്തിലുണ്ട്.

ഈ സ്ഥലം ജല അതോറിറ്റിക്ക് കൈമാറാതെ പഞ്ചായത്തിന്റെ അധീനതയിലുള്ള കുളം നികത്തി പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുകയും നീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തുവാനുമുള്ള തീരുമാനത്തിനെതിരെ കക്ഷിരാഷ്‌ട്രീയ ഭേദമന്യെ രംഗത്തെത്തിയിട്ടുണ്ട്.വന്‍ ജനകീയ പ്രക്ഷോഭം ഇതിനെതിരെ ഉയര്‍ന്നു വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

Kerala

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

Kerala

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

പുതിയ വാര്‍ത്തകള്‍

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.