Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൂജപ്പുര സരസ്വതീമണ്ഡപത്തിലെ നവരാത്രി മഹോത്സവത്തിന്് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 01:59 pm IST
in Thiruvananthapuram

തിരുവനന്തപുരം: പൂജപ്പുര സരസ്വതീമണ്ഡപത്തിലെ നവരാത്രി മഹോത്സവത്തിന്് ഭക്തി നിര്‍ഭരമായ തുടക്കം. നൂറ്റാണ്ടുകളായി വിജയദശമി ദിവസം നടന്നിരുന്ന എഴുന്നള്ളത്ത് പൂജപ്പുരയുടെ തനിമ വിളിച്ചേതുന്ന ആചാരമാണ്.

200 കൊല്ലം മുന്‍പാണ് ഇന്നു കാണുന്ന രീതിയില്‍ നവരാത്രി പൂജ ആരംഭിച്ചത്. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് കേരളം ഭരിച്ചിരുന്ന ആയ് രാജാക്കന്മാരും പിന്നീട് വേണാട്ട് രാജാക്കന്മാരും ഇവിടെ ദേവീ പൂജയും ആയുധ പൂജയും വിദ്യാരംഭവും നടത്തിയിരുന്നതായി ഐതിഹ്യമുണ്ട്. പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്ന് ആറു കുതിരകളെ പൂട്ടിയ രഥത്തിലായിരുന്നു തിരുവിതാംകൂറിലെ രാജാക്കന്മാര്‍ എഴുന്നെള്ളിയിരുന്നത്.

സ്വാതിതിരുനാളിന്റെ കാലത്താണ് ഇന്നു കാണുന്ന സരസ്വതീമണ്ഡപം നിര്‍മ്മിച്ചതെന്ന് ചരിത്രം പറയുന്നു. ജനകീയ സമിതിയുടെ നേതൃത്ത്വത്തില്‍ കൂടുതല്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തിയാണ് ഈ വര്‍ഷം നവരാത്രി മഹോത്സവം ആഘോഷിക്കുന്നത്. നവരാത്രി മഹോത്സവ ദിവസങ്ങളില്‍ താന്ത്രികവിധി പ്രകാരമുള്ള പൂജകളോടൊപ്പം കനകസഭ, 9ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി സംഗീതോത്സവം, വിദ്യരംഭം,കുമാരസ്വമിക്ക് വരവേലല്‍പ്പ്, കാവടി ഘോഷയാത്ര, പള്ളിവേട്ട എന്നീ പരിപാടികള്‍ ആണ് ഉണ്ടാകുക.

നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ദിവസവും രാവിലെ വിവിധ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ദേവീ മാഹാത്മ്യ പാരായണം നടത്തിവരുന്നു. വൈകുന്നേരം 6 മുതല്‍ 8.30 വരെ പ്രഗല്ഭരുടെ സംഗീതക്കച്ചേരി അവതരിപ്പിക്കും. ദേവിയെ പുറത്തെഴുന്നെള്ളിച്ച് കല്‍മണ്ഡപത്തില്‍ കുടിയിരുത്തി നടത്തുന്ന കനകസഭാ പൂജയ്‌ക്ക് ക്ഷേത്രതന്ത്രി നെല്ലിയോട് വിഷ്്്ണു നമ്പൂതിരി നേതൃത്വം നല്‍കും.

വിജയദശമിദിവസം നടക്കുന്ന മഹാ കനകസഭാ പൂജയ്‌ക്കുശേഷം ഭക്തര്‍ക്ക് നാണയങ്ങള്‍ നല്‍കും. മൂകാംബികാ ക്ഷേത്രത്തില്‍ മാത്രമാണ് ഈ ആചാരം നടന്നുവരുന്നത്. തുടര്‍ന്നുള്ള പൊതു പുഷ്പാഭിഷേകവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കും.

വിദ്യാരംഭദിവസം സാരസ്വത മംഗളപൂജ നടത്തിവരുന്നു. സാമൂഹ്യ,സാംസ്‌കാരികരംഗത്തെ പ്രമഖരായ ഒ.രാജഗോപാല്‍ എംഎല്‍എ, ശശിതരൂര്‍ എംപി, സൂര്യ കൃഷ്ണമൂര്‍ത്തി, കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, പൂജപ്പുര വാര്‍ഡ് കൗണ്‍സിലര്‍ ഡോ. ബി. വിജയലക്ഷ്മി തുടങ്ങിയ പ്രമുഖര്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കും. ഉത്സവത്തിന്റെ ഭാഗമായി പൂജപ്പുര മൈതാനത്ത് വ്യാപാരമേളയും കുട്ടികള്‍ക്കായി അമ്യൂസ്‌മെന്റ് പാര്‍ക്കും പ്രവര്‍ത്തിക്കുന്നു.

6 വര്‍ഷമായി പൂജപ്പുര ജനകീയ സമിതിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്. പൊതുജന പങ്കാളിത്തത്തിനുപുറമേ സമീപ ക്ഷേത്രങ്ങളായ ചെങ്കള്ളൂര്‍ മഹാദേവക്ഷേത്രം, നടുതല ഭഗവതീക്ഷത്രം, നാഗരുകാവ് ക്ഷേത്രം, നള്ളത്ത് ഭഗവതീക്ഷേത്രം എന്നിവിടങ്ങളിലെ പ്രതിനിധികളും ക്ഷേത്രഭരണസമിതി അംഗങ്ങളാണ്. ക്ഷേത്ര നീക്കയിരിപ്പില്‍നിന്ന് ഒരു നിശ്ചിത തുക സാധുക്കള്‍ക്ക് ചികിത്സാ സഹായത്തിനായി നല്‍കുന്നതിനുപുറമേ നിര്‍ദ്ധനരായ രണ്ടു കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ക്ഷേത്രം വഹിച്ചുവരുന്നു.

30 ന് കരമന ആര്യശാലയില്‍നിന്ന് കുമാരസ്വാമിയെ ആനയിച്ച് പൂജപ്പുര കല്‍മണ്ഡപത്തില്‍ കുടിയിരുത്തും. ചെങ്കള്ളൂര്‍ മഹാദേവക്ഷേത്രത്തില്‍നിന്ന് കാവടിഘോഷയാത്രയോടെ ആയിരക്കണക്കിന് ഭക്തര്‍ അനുഗമിക്കും. തുടര്‍ന്ന് ദര്‍ശനത്തിന് അവസരമൊരുക്കും. പള്ളിവേട്ടയ്‌ക്കുശേഷം കുമാരസ്വാമി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്നതോടെ ഈവര്‍ഷത്തെ നവരാത്രി ഉത്സവത്തിന് സമാപനമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം
Kerala

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

Kerala

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

India

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Kerala

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.