Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

 കരിയാട് – മോന്താല്‍ – പെരിങ്ങത്തൂര്‍ ടൂറിസം പദ്ധതിക്ക് 5.25 കോടി രൂപയുടെ ഭരണാനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 10:40 pm IST
in Kannur

കണ്ണൂര്‍: മലനാട് നിര്‍ദ്ദിഷ്ട ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാഹി നദിയില്‍ ആധുനിക രീതിയില്‍ ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിക്കാന്‍ കേരള ടൂറിസം വകുപ്പ് 5.25 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പദ്ധതി നിര്‍വ്വഹണത്തിന്റെ ഒന്നാം ഘട്ടമായാണ് ഈ തുക അനുവദിച്ചത്. 20 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നതാണ് മലനാട് ക്രൂയിസ് ടൂറിസം പദ്ധതി. മാഹി, കരിയാട് തുടങ്ങി പുഴയോരത്തുള്ള കളരി കേന്ദ്രങ്ങളുടെ പ്രചാരത്തിനും പ്രോത്സാഹനത്തിനും വേണ്ടി മാഹി നദിയില്‍ കളരി & മാര്‍ഷല്‍ ആര്‍ട്‌സ് ക്രൂയിസ് പദ്ധതി ആണ് നിര്‍ദ്ദേശിച്ചത്. അതിന്റെ ഭാഗമായി മോന്താല്‍, കരിയാട്, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ബോട്ട് ജെട്ടി നിര്‍മ്മിക്കാനാണ് അനുമതി കിട്ടിയിട്ടുള്ളത്. മോന്താലില്‍ ബോട്ട് ജെട്ടിയും ടോയ്‌ലറ്റും നിര്‍മ്മിക്കാന്‍ 1.11 കോടിയും കരിയാട് (കിടഞ്ഞി) ബോട്ട് ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ 3.03 കോടിയും പെരിങ്ങത്തൂരില്‍ ബോട്ട് ജെട്ടിയും ടോയ് ലറ്റും നിര്‍മ്മിക്കുവാനായി 1.11 കോടിയും ആണ് അനുവദിച്ചിട്ടുള്ളത്. ഉത്തരമലബാറിന്റെ ടൂറിസം വികസനത്തില്‍ ഈ പദ്ധതികള്‍ ഒരു നാഴികക്കല്ലായിരിക്കും. പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. ക്ഷയരോഗ നിര്‍മാര്‍ജ്ജന ദൗത്യം: ടി.ബി എലിമിനേഷന്‍ ബോര്‍ഡ് രൂപീകരിച്ചുകണ്ണൂര്‍: ക്ഷയരോഗികളുടെ എണ്ണം കുറച്ചുകൊണ്ട് ക്ഷയരോഗ നിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യവുമായി നവംബര്‍ 1 മുതല്‍ ജില്ലയില്‍ ക്യാമ്പയിന്‍ ആരംഭിക്കും. ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജില്ലയില്‍ നടത്തും. പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതിന് എ.ഡി.എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ ക്ഷയരോഗനിര്‍മാര്‍ജനത്തിനായി കലക്ടര്‍ ചെയര്‍മാനായി ടി.ബി എലിമിനേഷന്‍ ബോര്‍ഡ് രൂപീകരിച്ചു. ജില്ലയിലെ എം.എല്‍.എമാര്‍, മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളായി രൂപീകരിച്ച ബോര്‍ഡില്‍ ഡിഎംഒ, ഡിപിഎം എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. ജില്ലാ ടി.ബി ഓഫീസര്‍ കണ്‍വീനറായും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, ലേബര്‍ ഓഫീസര്‍, പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍, കോര്‍പ്പറേഷന്‍-ജില്ലാപഞ്ചായത്ത് സെക്രട്ടറിമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായാണ് ബോര്‍ഡ് രൂപീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

India

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

Entertainment

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

Entertainment

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

പുതിയ വാര്‍ത്തകള്‍

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.