Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാക്കനാട്ട് ബസ് യാത്രക്കാര്‍ വലഞ്ഞു സിഐടിയു- സിപിഐ ഏറ്റുമുട്ടല്‍; പണിമുടക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 10:07 pm IST
inErnakulam

കാക്കനാട്: സ്വകാര്യ ബസ്സുകള്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതിനെതിരെ കാക്കനാട്ട് ഇടത് യൂണിയന്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സിഐടിയു തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. സിറ്റി സര്‍വീസ് നടത്തുന്ന 70-75 സ്വകാര്യ ബസ്സുകളാണ് സര്‍വീസ് നിര്‍ത്തി പ്രതിഷേധിച്ചത്. പണിമുടക്ക് പിന്‍വലിച്ച് സര്‍വീസ് നടത്താന്‍ കളക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല നിര്‍ദേശം നല്‍കിയെങ്കിലും നടപ്പിലായില്ല. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കാക്കനാട് നിന്നും വിദൂര സ്ഥലങ്ങളിലേക്ക് പോകാനാകാതെ കുടുങ്ങി. തൃപ്പൂണിത്തുറ-ആലുവ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകളില്‍ കളമശ്ശേരിയിലും തൃപ്പൂണിത്തുറയിലും എത്തിയാണ് യാത്രക്കാര്‍ക്ക് വീടുകളിലേക്ക് തിരിക്കാനായത്.

കളക്‌ട്രേറ്റ് ബസ് സ്റ്റോപ്പ് വരെ സര്‍വീസ് നടത്താതെ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതിനെതിരെ സംഘടിച്ചെത്തിയ സിപിഐ, എഐടിയുസി നേതാക്കളെ സിഐടിയു ബസ് തൊഴിലാളികള്‍ നേരിട്ടതാണ് സംഘര്‍ഷത്തിന് കാരണം. സിറ്റിയില്‍ നിന്നുവരുന്ന ബസ്സുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാതെ കളക്‌ട്രേറ്റ് സ്റ്റോപ്പിലേക്ക് തിരിച്ചു വിട്ടതിനെതിരെ സിഐടിയു വിഭാഗം തൊഴിലാളികള്‍ രംഗത്തെത്തിയതോടെ ഇരുവിഭാഗം തമ്മില്‍ വാക്കേറ്റമായി. സ്വകാര്യ ബസ്സുകള്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി വിട്ടുകൊണ്ടിരുന്നത് സിപിഐ നേതാക്കള്‍ തടയുകയായിരുന്നു. നൂറ് കണക്കിന് യാത്രക്കാരാണ് നിത്യവും വിവിധ ആവശ്യങ്ങള്‍ക്കായി കാക്കനാട്ടിലേക്ക് എത്തുന്നത്. കാക്കനാട് വരെ ടിക്കറ്റെടുക്കുന്ന യാത്രക്കാരെ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ ഇറക്കി വിടുകയാണ് പതിവ്.

സംഘര്‍ഷത്തിനിടെ എറണാകുളത്തു നിന്ന് കാക്കനാട്ടേക്ക് എത്തിയ ചില ബസ്സുകള്‍ യാത്രക്കാരെ സിവില്‍ സ്റ്റേഷന്‍ സ്റ്റോപ്പ് വരെ കൊണ്ടുപോകാന്‍ തയ്യാറായെങ്കിലും സിഐടിയു തൊഴിലാളികള്‍ തടഞ്ഞത് സംഘര്‍ഷം രൂക്ഷമാക്കി. ഇതിനിടെ സ്ഥലത്തെത്തിയ സിപിഎം അനുകൂല ബസ്സുടമാ സംഘം നേതാക്കള്‍ കൂടി തൊഴിലാളികളുടെ പക്ഷം ചേര്‍ന്നത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി. തൃക്കാക്കര എസ്.ഐ എ.എന്‍ ഷാജുവിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് സംഘര്‍ഷാവസ്ഥക്ക് അയവുണ്ടാക്കിയത്.

ആര്‍ടിഒയുടെ നേതൃത്വത്തില്‍ ബസ് തൊഴിലാളികളും നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജിയിച്ചില്ല. കാക്കനാട് സിവില്‍ സ്റ്റേഷന്‍ സ്റ്റോപ്പില്‍ ഒരേസമയം മൂന്ന് ബസ്സുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കണമെന്ന് സിഐടിയു നേതാക്കള്‍ ഉറച്ച നിലപാട് സ്വീകരിച്ചതോടെ ചര്‍ച്ച വഴിമുട്ടി.

തുടര്‍ന്ന് ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയിലും പ്രശ്നത്തിന് പരിഹാരമായില്ല. പെര്‍മിറ്റ് പ്രകാരം കളക്‌ട്രേറ്റ് സ്‌റ്റോപ്പില്‍ യാത്രക്കാരെ ഇറക്കി സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണമെന്നും നിര്‍ദേശം ലംഘിക്കുന്ന ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ ആര്‍ടിഒക്കും ട്രാഫിക് സി.ഐക്കും കര്‍ശന നിര്‍ദേശം നല്‍കി. എന്നാല്‍ ഇന്നലെ സര്‍വീസ് നടത്താന്‍ ജീവനക്കാര്‍ തയ്യാറായില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.