Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പുനസ്ഥാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 09:29 pm IST
inPalakkad

മണ്ണാര്‍ക്കാട്:കനത്ത മഴയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പുനസ്ഥാപിച്ചു.

ഇന്നലെ രാവിലെ ആറു മുതല്‍ ചുരം വഴി ചെറിയ വാഹനങ്ങള്‍ കടത്തി വിടാന്‍ തുടങ്ങിയത്. രാവിലെ ആറു മുതല്‍ വൈകിട്ടു ആറു വരെയാണു ചുരത്തിലൂടെ യാത്രയ്‌ക്ക് അനുമതി. രാത്രി ഗതാഗത നിരോധനം തുടരും.29 മുതല്‍ ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കടത്തി വിടാനാണ് ആലോചിക്കുന്നത്. വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം തുടരും. ഇന്നലെ കാറുകള്‍, ഇരു ചക്ര വാഹനങ്ങള്‍, മിനിലോറികള്‍ എന്നിവയാണ് കടത്തി വിട്ടത്. കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് റോഡില്‍ യാത്ര നിരോധിച്ചിരുന്നത്.

കനത്ത മഴയില്‍ മണ്ണിടിഞ്ഞുണ്ടായ റോഡിലെ തടസങ്ങള്‍ വാഹനങ്ങള്‍ക്ക് പോകാവുന്ന വിധത്തില്‍ മാറ്റി. ബാക്കിയുള്ളതും മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. വന്‍ പാറക്കലുകളും മണ്ണും വീണതിനാല്‍ റോഡിന് പൊതുമരാമത്ത് വകുപ്പ് സുരക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇത് ലഭിച്ചാലെ ചുരത്തിലെ ഗതാഗതം പഴയ സ്ഥിതിയിലാവു.റോഡ് പലയിടത്തും തകര്‍ന്നിട്ടുണ്ട്. മുക്കാലിയിലും ആനമൂളിയിലും പൊലീസും വനം വകുപ്പുമുണ്ട്.

അപകടാവസ്ഥയിലായ റോഡിന്റെ വശങ്ങളില്‍ ബാരിക്കേടുകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നുണ്ട്. അഞ്ചു ദിവസമാണ് ചുരത്തില്‍ യാത്ര മുടങ്ങിയത്.കഴിഞ്ഞ ദിവസം കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ചെറിയവാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനമായത്.

അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന ടെമ്പോയും മറ്റു ചെറിയവാഹനങ്ങളും കടത്തിവിടുന്നതായി അധികൃതര്‍ പറഞ്ഞു. അറ്റകുറ്റപണികള്‍ക്കുവേണ്ടി ഉടന്‍ തുക അനുവദിക്കുമെന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.