Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാട്ടാനശല്യം: വയനാട്ടില്‍ നിന്നും പ്രത്യേക സംഘത്തെ വീണ്ടുമെത്തിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 09:28 pm IST
inPalakkad

പാലക്കാട്:കാട്ടാനശല്യത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മലമ്പുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അസി.കണ്‍സര്‍വേറ്ററെ ഉപരോധിച്ചു. മാസങ്ങളായി മലമ്പുഴമണ്ഡലത്തില്‍ കാട്ടാനശല്യം വര്‍ദ്ധിക്കുകയും മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഏക്കറുകണക്കിന് കൃഷിനാശം ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് വേണ്ട നടപടികള്‍ ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് ഒലവക്കോട് ഡിഎഫ്ഓഫീസിലേക്ക്

മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചത്. മുണ്ടൂര്‍, പുതുപ്പരിയാരം, മരുതറോഡ്, അകത്തേത്തറ,പുതുശ്ശേരി പഞ്ചായത്തുകളിലാണ് കാട്ടാനശല്യം വ്യാപകമായിരിക്കുന്നത്. പ്രദേശത്ത് വിഹരിക്കുന്ന ആറ് ആനകളെ കാടുകയറ്റിവിടാന്‍ അടിയന്തര നടപടിയെടുക്കണമെന്നും ,വാളയാര്‍ റെയ്ഞ്ചില്‍ വൈദ്യുതവേലി സ്ഥാപിക്കണമെന്നും, കാട്ടാനകളെ തുരത്തുന്നതിന് മുത്തങ്ങയില്‍ നിന്നുള്ളവരെ കൊണ്ടുവരണമെന്നും ബിജെപി ആവശ്യപ്പെട്ടു.

വാളയാര്‍ റെയ്ഞ്ചിനു കീഴിലെ വിവിധ പ്രദേശങ്ങളില്‍ വിഹരിക്കുന്ന കാട്ടാനക്കൂട്ടത്തെ കാടുകയറ്റാന്‍ വയനാട് മുത്തങ്ങയില്‍ നിന്നുള്ള സംഘത്തെ എത്തിക്കുഅസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എം. വിമല്‍ പറഞ്ഞു.

സിസിഎഫുമായി സംസാരിച്ച് തിങ്കളാഴ്ച തന്നെ സംഘത്തെ എത്തിക്കാനുള്ള നടപടി സ്വീകരിക്കും.വാളയാര്‍ റെയ്ഞ്ചിനു കീഴില്‍ ചടയന്‍കാലായ, തെക്കേമലമ്പുഴ, ചീക്കുഴി, ചാവടിപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ 32 ലക്ഷം രൂപാ ചെലവില്‍ 11കിലോമീറ്ററില്‍ സൗരോര്‍ജവേലി നിര്‍മാണത്തിനുള്ള പ്രോപോസല്‍ നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിനകം ടെണ്ടര്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.ജനജാഗ്രതാ സമിതികള്‍ എല്ലായിടങ്ങളിലും രൂപവത്കരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും ജനങ്ങളുമായി സഹകരിച്ച് സൗരോര്‍ജവേലിയുടെ അറ്റകുറ്റപ്പണി നടത്തുന്ന കാര്യം പരിഗണിക്കും.ഇതേ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

ഒലവക്കോട് റെയ്ഞ്ചിനു കീഴില്‍ ധോണി മുതല്‍ കട്ടിക്കല്‍ വരെ എട്ടുകിലോമീറ്ററില്‍ ഫെന്‍സിങ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി മൂന്ന് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും ഒലവക്കോട് റെയ്ഞ്ച് ഓഫീസര്‍ പി. രാകേഷ് പറഞ്ഞു.

ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ നേതൃത്വം നല്‍കി.മലമ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എന്‍. ഷണ്‍മുഖന്‍, സുരേഷ്, എ.സി. മോഹനന്‍, പ്രതാപന്‍, സുരേഷ് വര്‍മ, സജിതാ ബാബു, ശാലിനി, സുബ്രഹ്മണ്യന്‍, ശശികുമാര്‍, ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.