Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജീവനക്കാരുടെ കുറവ് ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 09:27 pm IST
inPalakkad

പാലക്കാട്:ജീവനക്കാരുടെ കുറവ് മൂലം ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു. പനിയും പകര്‍ച്ചവ്യാധികളും വ്യാപിച്ചിരിക്കുന്ന സമയത്ത് ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

ദിനംപ്രതി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് രോഗികളാണ് ഇതിനാല്‍ കഷ്ടത അനുഭവിക്കുന്നത്. ഒ.പി.വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരെ പരിശോധിച്ച് മരുന്നു നല്‍കാനും വേണ്ടത്ര ഡോക്ടര്‍മാരില്ല. പനിയും മറ്റ് രോഗങ്ങളുമായി വരുന്നവര്‍ ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും തുടര്‍ നടപടിക്കു ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ വലയുകയാണ്. അതിനാല്‍ ചികിത്സ തേടിയെത്തുന്ന പലരെയും മറ്റ് ആശുപത്രികളിലേയ്‌ക്കു പറഞ്ഞുവിടുകയാണു പതിവ്.

ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ താഴെത്തട്ടിലുള്ള ജീവനക്കാര്‍ക്കാണ് ജോലി ഭാരം ഏറെയും. ഡോക്ടര്‍മാരുടെയും സ്റ്റാഫ് നഴ്‌സുമാരുടേയും മറ്റ് ജീവനക്കാരുടേയും കുറവ് ഇവിടെ ചികിത്സക്കായി എത്തുന്ന രോഗികളെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തുന്നതിന് കാരണമാകുന്നു. ഇത് ആശുപത്രിയില്‍ എത്തുന്ന രോഗികളും ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം ചികിത്സക്കായി എത്തിയ രോഗി മരിച്ചത് ജീവനക്കാര്‍ തക്ക സമയത്ത് ചികിത്സ ലഭ്യമാക്കത്തതിനാലാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ആശുപത്രിയിലെ അത്യാഹിത വിഭാഗം മാറ്റിയത് ജീവനക്കാര്‍ക്കും രോഗികള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെയാണെന്നും ആരോപണം ഉയരുന്നുണ്ട്. അത്യാസന്ന നിലയിലെത്തുന്ന രോഗികളെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുന്നത് ജീവനക്കാര്‍ വളരെ ബുദ്ധിമുട്ടിയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അത്യാസന്ന നിലയിലായ രോഗികളെ വളരെ വേഗത്തില്‍ ചികിത്സക്കായി എത്തിക്കുന്നത് ദുഷ്‌കരമാണ്. ഇതിനാല്‍ കൃത്യസമയത്ത് രോഗികള്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്തത് രോഗികളുടെ മരണത്തിന് തന്നെ കാരണമാകുന്നു.

ജില്ലാ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുന്നില്ലായെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജനറല്‍ ട്രാന്‍സ്ഫര്‍ നല്‍കിയാണ് ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ഇത് ജില്ലാ ആശുപത്രിയില്‍ നടക്കുന്നില്ല. 2011 മുതല്‍ പ്രമോഷന്‍ ലഭിക്കുന്നതിനായി 160 ല്‍ അധികം ജീവനക്കാരാണ് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്നത്. പാര്‍ടൈം ജീവനക്കാരുടെ ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് മാസങ്ങളായിട്ടും ആരെയും ഇതുവരെ വിളിച്ചിട്ടില്ല. ഇതും പ്രതിഷേധത്തിന് ഇടയാക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.