Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ കലക്ടറേറ്റിലെ കവര്‍ച്ച : രണ്ടുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 12:44 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റിലെ നിരവധി ഓഫീസുകളില്‍ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. കോഴിക്കോട് സ്വദേശി കുന്തന്‍ തോട്ടത്തില്‍ ബിനോയ്(28), പേരാവൂര്‍ സ്വദേശിയായ കൂരാക്കുണ്ടില്‍ ഹൗസില്‍ കെ.വി.മത്തായി എന്ന ഓന്തു മത്തായി (50) എന്നിവരേയാണ് ടൗണ്‍ സിഐ രത്‌നകുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റു ചെയ്തത്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ഇരുവരും ഏതാനും ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. ടൗണ്‍ എഎസ്‌ഐ എച്ച്.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ മോഷണം അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം പ്രത്യേ ക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.

കലക്ടറുടെ ഓഫീസിന് താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലും ഗ്രാമവികസന ഓഫീസിലും ദാരിദ്ര്യലഘൂകരണ ഓഫീസിലും കാന്റീനിലുമായിരുന്നു കള്ളന്‍ കയറിയത്. കലക്ടറേറ്റ് കാന്റീനിലെ മേശവലിപ്പിലുണ്ടായിരുന്ന 20,000 രൂപയും കവര്‍ന്നിരുന്നു. ദാരിദ്ര്യ ലഘൂകരണ ഓഫീസിന്റെ കമ്പ്യൂട്ടര്‍ റൂമിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് ഗ്രാമവികസന വകുപ്പില്‍ കയറി ഫയലുകളും മറ്റുപകരണങ്ങളും വാരിവലിച്ചിടുകയും ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നിന്ന് 1500 രൂപ കവരുകയും ചെയ്തിരുന്നു. ആര്‍ടി ഓഫീസിനടുത്തുള്ള മില്‍മ ബൂത്തിലും കവര്‍ച്ചാശ്രമം നടന്നിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനത്ത് കള്ളന്‍ കയറിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.

പോലീസ് രഹസ്യാന്വേഷണ വിഭാഗം ഓഫീസും ഉത്തരമേഖലാ ഐജിയുടെയും മറ്റും ആസ്ഥാനവും സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും വാരകള്‍ മാത്രം അകലെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പോലീസിന് ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹിജന്‍,സജിത്ത്,രജ്ഞിത്ത്,സ്‌നേഹേഷ്,ശിവാനന്ദന്‍ എന്നിവരും പ്രതികളെ അറസ്റ്റു ചെയ്ത പോലീസ് സംഘത്തിലുണ്ടായിരുന്നു.

പാര്‍ട്ടി ഗ്രാമത്തിലെ സമരം അവസാനിപ്പിക്കാനാവാതെ സിപിഎം നേതൃത്വം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

Kerala

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

Kerala

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

Kerala

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

Kerala

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.