Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാവിറങ്ങിപ്പോയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 12:05 am IST
in India

ശന്തനു ഭൗമിക് എന്ന പത്രപ്രവര്‍ത്തകന്റെ രക്തം വീണത് സിപിഎം ഭരിക്കുന്ന ത്രിപുരയില്‍, ടി.വി. പ്രസാദ് എന്ന ദൃശ്യമാധ്യമപ്രവര്‍ത്തകനെ വധിക്കാനുള്ള ശ്രമം സിപിഎം ഭരിക്കുന്ന കേരളത്തില്‍… അതുകൊണ്ടു തന്നെ അന്തരീക്ഷം ശാന്തം. സോഷ്യല്‍ മീഡിയയിലെ പ്രതികരണ ജീവികള്‍ ഷണ്ഡത്വത്തിന്റെ തനിനിറം കാട്ടിയ ദിവസമായിരുന്നു ഇന്നലെ. സാംസ്‌കാരിക നായകരേയും കാണ്മാനില്ല.

ബെംഗളൂരുവില്‍ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചപ്പോള്‍ സംഘപരിവാര്‍ പ്രസ്ഥാനത്തെ പ്രതി ചേര്‍ക്കാന്‍ ആവേശത്തോടെ പുറത്തിറങ്ങിയവര്‍, ത്രിപുരയില്‍ ശന്തനു ഭൗമിക് എന്ന ഇരുപത്തെട്ടുകാരന്റെ മരണത്തിനു മുന്നില്‍ നിശബ്ദരായി. ആര്‍ക്കും പ്രതികരിക്കാനില്ല.

ശന്തനുവിനൊപ്പം, പ്രസാദിനൊപ്പം എന്നിങ്ങനെയുള്ള ഹാഷ്ടാഗുകള്‍ സൃഷ്ടിക്കാന്‍ പ്രതികരണ ബുദ്ധിജീവികളോ മാധ്യമ ആക്ടിവിസ്റ്റുകളോ രംഗത്തു വന്നില്ല. പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിന്റെ വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്നതിന്റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസിലെ പ്രസാദ് ആക്രമിക്കപ്പെട്ടതെന്ന് ഉറപ്പായിട്ടും നടപടിയില്ല.

നോട്ടു നിരോധനം മുതല്‍ ഗൗരി ലങ്കേഷ് വരെ… സംഘപരിവാറിന്റെ രക്തത്തിനായി ദാഹിച്ചവര്‍ എവിടെ? സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സാധ്യതയുള്ളപ്പോള്‍ മാത്രമേ ഇത്തരക്കാരുടെ ശബ്ദമുയരൂയെന്ന ഇരട്ടത്താപ്പും പ്രകടമായി. ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് ഇടതുപക്ഷത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണെങ്കില്‍ സ്വാഭാവിക അക്രമങ്ങള്‍ മാത്രം. അല്ലെങ്കില്‍ ഫാസിസം, വര്‍ഗീയത, അസഹിഷ്ണുത, രാജ്യത്തിന്റെ ഭാവി അപകടത്തില്‍… ഇങ്ങനെ എന്തെല്ലാം വിശേഷങ്ങള്‍.

കേജ്‌രിവാളും കമല്‍ ഹാസനും ചെന്നൈയില്‍ ചിരിച്ചു പിരിഞ്ഞതും ഇന്നലെത്തന്നെയായത് യാദൃച്ഛികം. ഇടതു നേതാക്കളാണ് തന്റെ നായകന്മാര്‍ എന്ന് പ്രഖ്യാപിച്ച കമലിനും മണിക് സര്‍ക്കാരിന്റെ ത്രിപുരയില്‍ കുത്തേറ്റു മരിച്ചു വീണ പത്രപ്രവര്‍ത്തകനെക്കുറിച്ച് ഒന്നും പറയാനില്ല.

ശന്തനുവിന് ഭാഗ്യമില്ല… ആ രക്തം വീണത് ത്രിപുരയിലായതാണ് ആ നിര്‍ഭാഗ്യം… അല്ലായിരുന്നെങ്കില്‍…

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

India

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.