Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മേപ്രാല്‍ റോഡ്കടവ് പാലം പുനര്‍ നിര്‍മ്മിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2017, 08:16 pm IST
in Pathanamthitta

തിരുവല്ല: പ്രാദേശിക വികസനത്തിന് വിലങ്ങുതടിയാകുന്ന റോഡ് കടവ് പാലം പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെരിങ്ങര പഞ്ചായത്തിലെ മേപ്രാല്‍-ഇളവനാരിപ്പടി റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വീതി കുറഞ്ഞ പാലത്തെ ചൊല്ലിയാണ് നാട്ടുകാരുടെ മുറവിളി. ചെറു വാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകാന്‍ സാധിക്കുന്ന തരത്തിലുളള പാലത്തിന്റെ നിര്‍മാണം 2004 ലാണ് പൂര്‍ത്തിയായത്.

പഞ്ചായത്തിലെ രണ്ടാം വാര്‍ഡിനെയും പതിനഞ്ചാം വാര്‍ഡിനയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് അന്‍പത് മീറ്ററോളം നീളം വരും. കഷ്ടിച്ച് ഓട്ടോറിക്ഷയ്‌ക്ക് മാത്രം കടന്നു പോകാന്‍ സാധിക്കുന്ന തരത്തിലുളള പാലം പ്രദേശത്ത് വന്‍ വികസനത്തിന് വന്‍ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. ഇരു കരകളില്‍ നിന്നും ഒരേ സമയം രണ്ട് വാഹനങ്ങള്‍ കടന്നു വന്നാല്‍ ഒരു വാഹനം പിന്നിലേക്ക് ഇറക്കേണ്ട അവസ്ഥയാണ്. ഇത് പലപ്പോഴൂം തര്‍ക്കങ്ങള്‍ക്കും വാക്കേറ്റത്തിനും കാരണമാകുന്നുണ്ട്. വലിയ വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോകാന്‍ നടത്തുന്ന ശ്രമം മൂലം പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന നിലയിലാണ്.

വലിയ വാഹനങ്ങള്‍ കടന്നു പോകുന്ന തരത്തില്‍ പാലം പുനര്‍ നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചാത്തങ്കരി-മുട്ടാര്‍ റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ പ്രധാന്‍ മന്ത്രി സടക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇളവനാരിപ്പടി-വളവനാരി റോഡിന്റെ നിര്‍മാണത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്. ഈ റോഡ് പൂര്‍ത്തിയാകുമ്പോള്‍ റോഡ്കടവ് പാലത്തിന്റെ വീതിക്കുറവ് ഭാവിയില്‍ വലിയ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. പാലം പുനര്‍ നിര്‍മിക്കുന്നതിനായുളള തുക കണ്ടെത്തുന്നതിന് എം.പി, എം.എല്‍.എ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.