Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഓമല്ലൂര്‍ പടിഞ്ഞാറെ മുണ്ടകന്‍ ഏലായില്‍ഞാറ് നടീല്‍ ഉത്സവം ശനിയാഴ്‌ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2017, 08:12 pm IST
inPathanamthitta

പത്തനംതിട്ട: പത്ത്‌വര്‍ഷത്തോളമായി തരിശുകിടന്ന ഓമല്ലൂര്‍ പടിഞ്ഞാറന്‍ മുണ്ടകന്‍ഏലാ നെല്‍കൃഷിയുടെ പച്ചപ്പിലേക്ക്. നെല്‍കൃഷി വികസന സംഘത്തിന്റെ നേതൃത്വത്തിലാണ് കര്‍ഷകകൂട്ടായ്‌മ നഷ്ടപ്രതാപം വീണ്ടെടുക്കുന്നത്.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റേയും പത്തനംതിട്ട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് ഒരിപ്പൂകൃഷിക്ക് കളമൊരുങ്ങിയത്. ഒരുമാസം മുന്‍പ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഞാറ് പറിച്ചുനടാന്‍ പാകമായി. സംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത 50 കര്‍ഷകരാണ് ഇപ്പോള്‍ സജീവമായി രംഗത്തുള്ളത്. തരിശുകിടന്ന പാടം ജലസമൃദ്ധമായതോടെ പ്രദേശത്തെ കിണറുകളില്‍ ജലനിരപ്പും ഉയര്‍ന്നു. ജൈവ നെല്‍കൃഷി പുതുതലമുറയ്‌ക്ക് പരിചയപ്പെടാനുള്ള അവസരം കൂടിയായി ഇതിനെ കര്‍ഷകര്‍ കാണുന്നു. റോട്ടറി ക്ലബ്ബ് ഒരുലക്ഷവും സംഘം ഒന്നര ലക്ഷവും കൃഷിക്കായി മുതല്‍ മുടക്കി. സര്‍ക്കാരിന്റെ സഹായത്തിനും പുറമെ രണ്ടര ലക്ഷം രൂപ വായ്‌പയും ലഭിച്ചു. കേവലം നെല്‍കൃഷി എന്നതിലും അപ്പുറം നെല്ലിന്റെ സംഭരവും സംസ്‌ക്കരവും അടക്കം ദീര്‍ഘകാല പദ്ധതികളാണ് കര്‍ഷക കൂട്ടായ്‌മ ലക്ഷ്യമിടുന്നത്. ഇടനിലക്കാരെ ഒഴിവാക്കി വിളയുന്ന നെല്ല് സംഭരിച്ച് ഓമല്ലൂര്‍ ബ്രാന്റ് കുത്തരി കമ്പോളത്തില്‍ എത്തിക്കാനാണ് പദ്ധതി. തുടക്കത്തില്‍ 25ഉം 50ഉം കിലോയുടെ പായ്‌ക്കറ്റുകളാകും ഇറക്കുക. വയല്‍ വാണിഭത്തിന് പേരുകേട്ട ഓമല്ലൂരില്‍ നിന്നും ബ്രാന്റഡ് കുത്തരി വിപണനം ചെയ്യുകയാണ് നെല്‍കൃഷി വികസന സംഘത്തിന്റെ സ്വപ്‌ന പദ്ധതി.

ഏലായിലെ നടീല്‍ ഉത്സവം നാളെ നടക്കും. രാവിലെ 9ന് നടക്കുന്ന സമ്മേളനം മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍ അദ്ധ്യക്ഷയാകും. ഡോ.റാംമോഹന്‍, പി.ആര്‍.പ്രസന്നകുമാര്‍, സുരാഷ് മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.