Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അട്ടപ്പാടി-മണ്ണാര്‍ക്കാട് ബദല്‍ റോഡ്:ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2017, 07:52 pm IST
in Palakkad

അഗളി:അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് ബദല്‍ റോഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു.കഴിഞ്ഞദിവസങ്ങളില്‍ പെയത് ശക്തമായ മഴയില്‍ ചുരും റോഡിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവരെ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടില്ല. കോയമ്പത്തൂര്‍ വഴിയാണ് പലരുമിപ്പോള്‍ അട്ടപ്പാടിയിലെത്തുന്നത്.

നിലവില്‍ ചുരത്തിന്റെ പലഭാഗങ്ങളിലും റോഡിന്റെ അവസ്ഥ ദയനീയമാണ്.ഇനിയുള്ള ദിവസങ്ങളില്‍ മഴ കനത്താല്‍ ചുരം തകരുവാന്‍ സാധ്യതയുണ്ടെന്നാണ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച വിദഗ്ദരുടെ അഭിപ്രായം. അതേസമയം റോഡ് പുനര്‍നിര്‍മ്മിച്ചാല്‍ പോലും നിലനില്‍ക്കില്ലെന്നും പറയുന്നു.ഈ സാഹചര്യത്തിലാണ് ബദല്‍ റോഡെന്ന ആവശ്യം പ്രദേശവാസികള്‍ക്കിടയില്‍ ശക്തമാകുന്നത്.

യാത്രാ ക്ലേശം പരിഗണിച്ച് 2014ലാണ് പൊതുമരാമത്ത് വകുപ്പ് ബദല്‍ റോഡിനായി സാധ്യത പഠനം നടത്തിയത്. അഗളിയില്‍ നിന്നും മുണ്ടന്‍പാറ, പാറവളവ്, കുറുക്കന്‍ കുണ്ട് വഴി കാഞ്ഞിരപുഴയ്‌ക്ക് സമീപമുള്ള പൂഞ്ചോലയിലെത്തുന്നതായിരുന്നു ബദല്‍ റോഡ്.

പതിനഞ്ച് കിലോമീറ്റര്‍ ആണ് റോഡിന്റെ ദൂരം. ഇത് യാഥാര്‍ത്ഥ്യമായാല്‍ ചുരം റോഡുവഴിയുള്ള ഗതാഗതം ഒഴിവാക്കി മുപ്പത് കിലോമീറ്റര്‍ ലാഭിക്കാനുമാകും. പഠനം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബദല്‍ റോഡെന്ന ആവശ്യം കടലാസിലൊതുങ്ങിയിരിക്കുകയാണ്.

റോഡ് നിര്‍മ്മാണത്തിന് തടസ്സമായിരിക്കുന്നത് വനം വകുപ്പിന്റെ അവകാശവാദങ്ങളാണ്. റോഡ് കടന്നുപോകുന്ന പാതയില്‍ രണ്ട് കിലോമീറ്റര്‍ വനമേഖലയാണ്. ഇതിലൂടെ റോഡ് നിര്‍മ്മിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം ആവശ്യമാണ്. എന്നാല്‍ നിക്ഷിപ്ത വനമേഖലയായതിനാല്‍ വകുപ്പിന്റെ അനുവാദം ഇതുവരെ ലഭിച്ചിട്ടില്ല.

നിലവില്‍ ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടാല്‍ നൂറ്റമ്പതോളം കിലോമീറ്റര്‍ കറങ്ങി കോയമ്പത്തുര്‍ വഴി മാത്രമേ പാലക്കാടും, മറ്റ് സ്ഥലങ്ങളിലുമെത്താനാകൂ. അന്തര്‍സംസ്ഥാന തര്‍ക്കമുണ്ടാകുന്ന സാഹചര്യത്തില്‍ പലപ്പോഴും ഇതുവഴിയുള്ള ഗതാഗതം ദുരിതപൂര്‍ണ്ണവുമാണ്. നിശ്ചിത ബദല്‍ റോഡ് യാഥാര്‍ഥ്യമായാല്‍ ആദിവാസികളുള്‍പ്പെടുന്ന സാധാരണ ജനവിഭാഗങ്ങള്‍ക്ക് ഏറെ ഉപകാരമാണ്.

അഴിമതിക്കാരായ ചില ഫോറസ്റ്റ് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും ചില വന്‍കിട ബിസിനസുകാരുടെ താത്പര്യങ്ങളും പരിസ്ഥിതിവാദികളുടെ അന്ധമായ പ്രകൃതി സ്‌നേഹവുമാണ് ബദല്‍ റോഡിന് തടസമായിരിക്കുന്നതെന്നാണ് പൊതുജനാഭിപ്രായം.

നിലവില്‍ ഏറ്റവുമധികം ബാധിക്കപ്പെട്ടിരിക്കുന്നത് അട്ടപ്പാടിയുടെ ആരോഗ്യകാര്‍ഷിക വാണിജ്യ മേഖലയാണ്. അവശ്യവസ്തുക്കള്‍ പോലും ചുരം കടന്ന് അട്ടപ്പാടിയില്‍ എത്തിക്കാനാവുന്നില്ല. ചരക്ക് നീക്കം പൂര്‍ണ്ണമായും തടസപ്പെട്ടതിനാല്‍ വാഴക്കൃഷിക്കാര്‍ അടക്കമുള്ള കര്‍ഷകര്‍ ദുരിതത്തിലാണ്. കാര്‍ഷികവിഭവങ്ങളുടെ വിലയിടിവും കൂടിയായതോടെ കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്.

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ തുടങ്ങി നിരവധി ആശുപത്രികള്‍ ഉണ്ടെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അധികഫീസ് ഈടാക്കുന്ന അന്യസംസ്ഥാന ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് അട്ടപ്പാടി നിവാസികള്‍.

അട്ടപ്പാടിയിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ബദല്‍ റോഡ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ: എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കിയ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നത് വനം വകുപ്പാണ്. എന്നാല്‍ മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കുവാന്‍ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

India

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

Sport

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

Gulf

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

75,000 രൂപ വരെയുള്ള സഹകരണ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ക്ലീൻ ഗോദാവരി ദൗത്യത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി പവൻ കല്യാൺ ; പദ്ധതി നമാമി ഗംഗ പ്രോജക്ട് പോലെ നടപ്പിലാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.