Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേരാ ആസ്ഥാനത്തെ 14 കമ്പനികള്‍ പൂട്ടി; തൊഴിലാളികള്‍ വഴിയാധാരമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2017, 12:22 am IST
in India

പഞ്ചകുല; മാനഭംഗക്കേസുകളില്‍ ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് രാം റഹീം സിങ്ങ് ജയിലിലായതോടെ പഞ്ചകുലയിലെ ദേരാ ആസ്ഥാനം അനാഥാവസ്ഥയില്‍. ഇവിടെ 800 കോടിയുടെ വിറ്റുവരവുള്ള 14 കമ്പനികളാണ് പൂട്ടിയത്. നൂറു കണക്കിന് ജീവനക്കാര്‍ അതോടെ തൊഴിലില്ലാതായി. ചലച്ചിത്ര നിര്‍മ്മാണം,വസ്ത്ര വില്പ്പന, ഇലക്‌ട്രോണിക്സ്, വിത്തുല്പ്പാദനം, കീടനാശിനി നിര്‍മ്മാണം തുടങ്ങിയവില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനികളാണ് പൂട്ടിയത്.

ദേര കമ്പനികളില്‍ ദിവസക്കൂലിക്ക് തൊഴിലെടുത്തിരുന്നത് സ്ത്രീകളാണ്. പ്രവര്‍ത്തനം നിലച്ച പല കമ്പനികള്‍ക്കും സിങ്ങുമായി നേരിട്ട് ബന്ധവുമില്ല. പല കമ്പനികളിലും സിങ്ങിന്റെ ബിനാമിയാണ്. ചില കമ്പനികള്‍ വ്യാജമേല്‍വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതാണ് അവയുടെ പ്രവര്‍ത്തനം നിലയ്‌ക്കാണ കാരണം. സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരം ഇവയില്‍ പണം നിക്ഷേപിച്ചവരും വെള്ളത്തിലായി. പഞ്ചാബിലെ ബര്‍ണാല സ്വദേശി സോംബീര്‍ കുമാര്‍ മൂന്നു കോടിയാണ് ദേരയുടെ സിര്‍സയിലെ എംഎസ്ജി റിസോര്‍ട്ടില്‍ നിക്ഷേപിച്ചത്. സിങ്ങ് ജയിലിലായതോടെ കുമാര്‍ ജീവനൊടുക്കി. അങ്ങനെ സിങ്ങ് പറഞ്ഞതു കേട്ട് പണം മുടക്കിയ നിരവധി പേരാണ് വഴിയാധാരമായത്.

മൊത്തം 2000 വനിതകളാണ് ദേരയിലെ സ്ഥാപനങ്ങളില്‍ ജോലിയെടുത്തിരുന്നത്. അതും തുച്ഛമായ കൂലിക്ക്. നൂറ്റന്‍പതു മുതല്‍ ഇരുനൂറു രൂപയ്‌ക്കു വേരെയാണ് അവര്‍ ഇവിടെ ജോലി ചെയ്തിരുന്നത്. ഇവര്‍ക്കാര്‍ക്കും ഇപ്പോള്‍ തൊഴിലില്ല. മാസം ആറായിരം രൂപ ശമ്പളത്തിനു പുറമേ ഉച്ചക്ക് സൗജന്യമായി ആഹാരം ലഭിച്ചിരുന്നു. ആശ്രമത്തിലെ വാഹനങ്ങളിലാണ് ഞങ്ങളെ കൊണ്ടുവന്നിരുന്നതും മടക്കി വീടുകളില്‍ എത്തിച്ചിരുന്നതും.

കുടിവെള്ള പ്‌ളാന്റിലെ റോഷ്‌നി കാഭോജ് പറഞ്ഞു. ഇവിടെ നിന്ന് ലഭിച്ചിരുന്ന ശമ്പളമായിരുന്നു കുടുംബത്തെ പോറ്റിയിരുന്നത്. സരോജാ ദേവി പറഞ്ഞു. എന്റെ മകളുടെ വിവാഹത്തിന് ഞാന്‍ പൈസ സമ്പാദിച്ചുവരികയായിരുന്നു. ഫാക്ടറി പൂട്ടി, എന്റെ പണിയും പോയി. മകളുടെ വിവാഹം… അവര്‍ പൊട്ടിക്കരഞ്ഞു. ദേരസ്ഥാപനങ്ങളിലെ ഉല്പ്പന്നങ്ങള്‍ വിറ്റിരുന്ന കടകളും പൂട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)
India

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

പുതിയ വാര്‍ത്തകള്‍

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.