Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പിന്നോക്ക മേഖലകളില്‍ ബാങ്കുകള്‍ സജീവമായി ഇടപെടണം: ജില്ലാ കലക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 10:56 pm IST
inKannur

കണ്ണൂര്‍: പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലുള്‍പ്പെടെയുള്ള പിന്നോക്ക മേഖലകളില്‍ ബാങ്കിംഗ് സേവനങ്ങള്‍ സജീവമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളനികളില്‍ പലര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ പോലുമില്ലാത്ത സഹാചര്യമാണ്. ഇതുകാരണം സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട വിധവാപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പലര്‍ക്കും ആധാര്‍ കാര്‍ഡ് ഇല്ലാത്തതാണ് ബാങ്ക് അക്കൗണ്ടിന് തടസ്സം. ഇക്കാര്യത്തില്‍ ആദിവാസി മേഖലയിലുള്ളവര്‍ക്കായി സത്വര നടപടികള്‍ സ്വീകരിക്കാനും പൂര്‍ണമായി ലക്ഷ്യം കൈവരിക്കുന്നതുവരെ ശ്രമങ്ങള്‍ തുടരണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ആദിവാസി വിദ്യാര്‍ഥികള്‍ക്കിടയില്‍ സാമ്പത്തിക പ്രതിസന്ധിയാണ് പലപ്പോഴും പഠനത്തിന് തടസ്സമായി നില്‍ക്കുന്നത്. അവര്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രത്യേക നിക്ഷേപ പദ്ധതി ആരംഭിക്കുന്ന കാര്യം ജില്ലയിലെ ബാങ്കിംഗ് മേഖല പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ക്ലാസ് മുതല്‍ ഓരോ കുട്ടിയുടെ പേരിലും നിശ്ചിത തുക നിക്ഷേപിക്കുകയും വിജയകരമായി എസ്.എസ്.എല്‍.സിയോ പ്ലസ്ടുവോ പൂര്‍ത്തിയാവുമ്പോഴേക്ക് നല്ലൊരു തുക അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതി ആദിവാസി മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രോല്‍സാഹനമാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കാമെന്ന് ബാങ്ക് പ്രതിനിധികള്‍ ജില്ലാ കലക്ടറെ അറിയിച്ചു.

നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ വാര്‍ഷിക ലക്ഷ്യത്തിന്റെ 23 ശതമാനം മുന്‍ഗണനാവായ്‌പ അനുവദിച്ചതായി ബാങ്കിങ് അവലോകന യോഗം വിലയിരുത്തി. കാര്‍ഷിക മേഖലയില്‍ ഈ വര്‍ഷത്തെ ലക്ഷ്യമായ 3330.17 കോടി രൂപയില്‍ ഇതിനകം 1010.3 കോടി നല്‍കാന്‍ സാധിച്ചു. വാര്‍ഷിക ലക്ഷ്യത്തിന്റെ 30 ശതമാനമാണിത്. ചെറുകിട വ്യവസായ മേഖലയില്‍ വാര്‍ഷിക ലക്ഷ്യമായ 1560.98 കോടിയില്‍ 435.19 കോടിയും അനുവദിച്ചു. ഈ കാലയളവില്‍ മൊത്തം നിക്ഷേപം 26102.58 കോടിയില്‍ നിന്ന് 30386.38 കോടിയായി 16.43 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. ജില്ലയില്‍ വായ്‌പാ നിക്ഷേപ അനുപാതം 53.56 ശതമാനം ആണ്.

സിന്‍ഡിക്കേറ്റ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ബിഐ തിരുവനന്തപുരം മാനേജര്‍ വി.ജയരാജ്, സിന്‍ഡിക്കേറ്റ് ബാങ്ക് റീജ്യണല്‍ മാനേജര്‍ ടി.പ്രസാദ്, ലീഡ് ബാങ്ക് മാനേജര്‍ എന്‍.ബി.മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.