Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പുതുനഗരം കാരാട്ടു കൊളുമ്പ് കുളം നിര്‍മ്മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷണം എങ്ങുമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 10:01 pm IST
inPalakkad

കൊല്ലങ്കോട്:പുതുനഗരം പഞ്ചായത്തിലെ വിരിഞ്ഞിപ്പാടം കാരാട്ടു കൊളുമ്പിലെ കുളം നിര്‍മ്മാണത്തില്‍ വ്യാപക അഴിമതി. ഭൂഗര്‍ഭ ജലവിതാനം സമപ്പെടുത്താനും കാര്‍ഷികാവശ്യങ്ങള്‍ക്കും സമീപത്തുള്ള കിണറുകളിലെ വെള്ളം നില നിര്‍ത്താനും നബാര്‍ഡിന്റെ സഹായത്തോടെ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്.

ഇതിനായി കണ്‍വീനറെ തിരഞ്ഞെടുക്കുകയും ഇവരുടെ നേതൃത്വത്തിലാണ് പണികള്‍ നടത്തുന്നത്. തുടക്കം മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വ്യാപക ക്രമക്കേട് നടന്നിട്ടും വിജിലന്‍സില്‍ പരാതി നല്‍കിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.

36 ലക്ഷം രൂപ ചെലവില്‍ നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് കുളം പുനര്‍ നിര്‍മ്മാണം നടത്തിയത്. നിര്‍മാണത്തിലെ അപാകതമൂലം കുളത്തിന്റെ ഭിത്തികള്‍ രണ്ടുതവണ തകര്‍ന്നു വീണിരുന്നു.കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുളത്തിന്റെ കിഴക്ക് ഭാഗത്ത് മൂന്ന് മീറ്ററോളം ഭിത്തി തകര്‍ന്നുവീണു.

അശാസ്ത്രീയ നിര്‍മ്മാണവും അഴിമതിയും നിറഞ്ഞ പ്രവര്‍ത്തനമാണ് കുളത്തിന്റെ ഭിത്തി തകരാന്‍ കാരണമെന്ന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പുതുനഗരം മാങ്ങോട് സ്വദേശി സിഎംഎ ജമാല്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയായി അന്വേഷണം പൂര്‍ത്തിയാക്കാനോ അഴിമതി നടത്തിയവരെ ശിക്ഷിക്കാനോ കഴിഞ്ഞിട്ടില്ല.

കുളം നവീകരണത്തിന്റെ പേരില്‍ ഫണ്ട് കൊള്ളയടിച്ചവര്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തുന്നതായും പറയുന്നു. കുളത്തില്‍ നിന്നെടുത്ത മണ്ണ് ചിറ്റൂര്‍ തഹസില്‍ദാര്‍ ലേലം ചെയ്യുമെന്ന് എന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒരുനടപടിയും ആയില്ല. കുളത്തിന്റെ വശങ്ങളില്‍ മണ്ണിടണമെന്ന നിയമം പാലിക്കാതെ സമീപത്തുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റ സ്ഥലത്ത് നിക്ഷേപിക്കുകയും വില്‍പ്പന നടത്തുകയും മാവിന്‍ ചുവട്ടില്‍ നികത്തിയതായും ആരോപിക്കുന്നു.

കുളം പുനര്‍നിര്‍മ്മാണത്തിന്റെ കണ്‍വീനറും കരാറുകാരനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ പ്രദേശവാസിയും ചേര്‍ന്നുള്ള അഴിമതിയാണ് കുളത്തിന്റെ ഭിത്തികള്‍ തകരാന്‍ കാരണമായതെന്ന് പരാതിക്കാരനായ ജലീല്‍ പറഞ്ഞു. സമീപത്തുള്ള വീടുകളും കക്കൂസുകളും തകര്‍ച്ചാ ഭീഷണി നേരിടുന്നു.

കുളം പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ ഫണ്ട് കൊള്ളയടിച്ചവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.