Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അധികൃതരെ കബളിപ്പിച്ച് ഹോംസ്റ്റേകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 03:02 pm IST
in Thiruvananthapuram

വര്‍ക്കല: വിനോദസഞ്ചാരകേന്ദ്രമായ പാപനാശത്ത് അധികൃതരെ കബളിപ്പിച്ച് അനധികൃത ഹോംസ്റ്റേകള്‍ ഒരുങ്ങുന്നു. രജിസ്‌ട്രേഷന്‍ കൂടാതെ പ്രവര്‍ത്തിക്കുന്ന ഈ ഹോംസ്റ്റേകള്‍ സര്‍ക്കാരിന് വരുമാനനഷ്ടവുമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ചിലക്കൂര്‍ മുതല്‍ കാപ്പില്‍ വരെയുള്ള ടൂറിസ്റ്റ് മേഖലകളിലാണ് അനധികൃത ഹോംസ്റ്റേകള്‍ ഒരുങ്ങുന്നത്. അടഞ്ഞുകിടക്കുന്ന വീടുകള്‍ ഒക്ടോബര്‍ മാസത്തോടെ വിദേശികള്‍ക്ക് നല്കാനായി പുതുക്കി പണി നടത്തികൊണ്ടിരിക്കുകയാണ്. ഒരു സീസണിലേക്ക് രണ്ടു മുതല്‍ എട്ടുലക്ഷം രൂപ വരെ നല്കിയാണ് വിദേശികള്‍ ഈ വീടുകള്‍ വാടകയ്‌ക്കെടുക്കുന്നത്. ഇവരുടെ ഏജന്റുമാരായി നിരവധിപേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പ്രധാനിയാണ് റഷ്യന്‍ സംഘങ്ങള്‍. സീസണ്‍ ആരംഭിക്കും മുമ്പ് റഷ്യയില്‍ നിന്നെത്തുന്ന സംഘം അമിത വാടകനല്കി വീടുകള്‍ എടുത്തശേഷം ഇന്റര്‍നെറ്റ് വഴി പരസ്യം നല്കും. ഇവരുടെ മുറികള്‍ ബുക്ക് ചെയ്യുന്നവര്‍ നല്കുന്ന മുഴുവന്‍ തുകയും റഷ്യയിലെ അക്കൗണ്ടിലേക്ക് പോകുന്നതിനാല്‍ ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്.

പകല്‍ സമയങ്ങളില്‍ ഇവര്‍ കടല്‍ത്തീരത്തും മറ്റും പോകുന്നതിനാല്‍ അധികൃതരെത്തിയാലും ഇവരെ കണ്ടെത്താന്‍ കഴിയില്ല. റഷ്യന്‍ഭാഷ മാത്രം സംസാരിക്കുന്ന ജീവനക്കാരുമായി ആശയവിനിമയം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതിനാല്‍ പലപ്പോഴും പുനരന്വേഷണവും നടക്കാറില്ല. ഇതിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കേണ്ട ഫോറിനേഴ്‌സ് റീജ്യണല്‍ രജിസ്ട്രഷന്‍ ഓഫീസര്‍ (എഫ്ആര്‍ആര്‍ഒ)മാരുടെ അന്വേഷണവും പലപ്പോഴും പ്രഹസനമാകുന്നത് ഇവര്‍ക്ക് സഹായകരമാണ്.

അന്യസംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങളിലും മറ്റും ഏര്‍പ്പെട്ടവരും ഇത്തരം കേന്ദ്രങ്ങളില്‍ ഒളിച്ച് താമസിക്കുന്നതായി സൂചനയുണ്ട്. ടൂറിസ്റ്റ് കേന്ദ്രം കൂടാതെ വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം, ശിവഗിരി മഠം എന്നീ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.