Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പെണ്‍കുട്ടികള്‍ക്ക് കൈത്താങ്ങായി പൊതിച്ചോറ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 02:49 pm IST
in Thiruvananthapuram

വിഴിഞ്ഞം: കുഞ്ഞുങ്ങളുടെ ഭക്ഷണവിതരണകേന്ദ്രമായാണ് സാധാരണ അംഗന്‍വാടികള്‍ അറിയപ്പെടുന്നത്. എന്നാല്‍ ബിജെപി ഭരിക്കുന്ന വെങ്ങാനൂര്‍ പഞ്ചായത്തിലെ കുട്ടികള്‍ ഇന്നലെ അംഗന്‍വാടിയിലെത്തിയത് ഭക്ഷണപൊതികളുമായിട്ടാണ്. അവര്‍ക്ക് കൂട്ടായി അമ്മമാരും ഭക്ഷണപ്പൊതികളുമായി എത്തിയത് പുതുമയുടെ അനുഭവമായി.

വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ തദ്ദേശഭരണം എന്ന പദവി നേടാനുള്ള യാത്രയുടെ മുന്നോടിയായിരുന്നു വ്യത്യസ്ഥ പരിപാടി. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുകന്യ സമൃദ്ധി യോജന പദ്ധതി പഞ്ചായത്ത് മുഴുവന്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് വെങ്ങാനൂര്‍.

വിവിധ വാര്‍ഡുകളിലെ ഒരു വയസുവരെയുള്ള 168 പെണ്‍കുഞ്ഞുങ്ങള്‍ക്കായി സുകന്യ സമൃദ്ധി സമ്പാദ്യ പദ്ധതിയില്‍ ആയിരം രൂപ ആദ്യനിക്ഷേപം കണ്ടെത്താനായിരുന്നു ശ്രദ്ധേയമായ ഈ പരിപാടി. ഭക്ഷണം നല്‍കുന്നതില്‍ പുതുമയില്ല. എന്നാല്‍ ബാലസൗഹൃദ ഭരണത്തിലേക്കുള്ള പ്രചാരണം കൂടിയായപ്പോള്‍ ഭക്ഷണത്തിന് സ്വാദ് വര്‍ദ്ധിച്ചു. ഇരുപതോളം പൊതുസ്ഥാപനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഊണ് നേരിട്ടെത്തിച്ചായിരുന്നു പണം സമാഹരിച്ചത്.

ആദ്യദിവസം 400 ഭക്ഷണപ്പൊതിയിലൂടെ നാല്പതിനായിരമാണ് ലക്ഷ്യമിട്ടതെങ്കിലും അതിലും കൂടുതല്‍ നല്കിക്കൊണ്ടായിരുന്നു അമ്മമാര്‍ പദ്ധതിയെ വരവേറ്റത്. 22, 26 തീയതികളിലും തുടരുമെന്ന് പ്രസിഡന്റ് ജി.എസ്. ശ്രീകലയും വൈസ്പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷും അറിയിച്ചു. പഞ്ചായത്തംഗങ്ങളായ വിഷ്ണു, ലാലന്‍, ജയകുമാരി, മിനിവേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 30 ന് നടക്കുന്ന ബാലസൗഹൃദ പ്രാരംഭ പ്രഖ്യാപനസമ്മേളനം ഡോ ശശി തരൂര്‍ എം പി ഉദ്ഘാടനം ചെയ്യുമെന്ന് ഭരണസമിതി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.