Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സിപിഎം ഭരിക്കുന്ന കിനാനൂര്‍-കരിന്തളത്ത് റോഡുകള്‍ തകര്‍ന്നടിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 08:28 pm IST
inKasargod

കരിന്തളം: സിപിഎം നേതൃത്വം വര്‍ഷങ്ങളായി ഭരണം നടത്തുന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ആറ്, പതിനൊന്ന് വാര്‍ഡുകളിലെ മൂന്നു റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായിട്ടും അധികൃതര്‍ക്ക് കണ്ടഭാവമില്ല.

ബിരിക്കുളം കൊട്ടമടല്‍, കോളംകുളം ഓമനങ്ങാനം, കൂടോല്‍ ചേമ്പേന റോഡുകളാണ് ഗതാഗത യോഗ്യമല്ലാതായത്. ബിരിക്കുളം-കൊട്ടമടല്‍ റോഡിന്റെ മിക്ക ഭാഗങ്ങളും ടാറിങ് ഇളകി കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. കൊട്ടമടല്‍, പാമ്പങ്ങാനം, കരിയാര്‍പ്പ്, നായിക്കുന്നു പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാദുരിതം ഇതോടെ ഇരട്ടിയായിരിക്കുകയാണ്. റോഡ് റീ ടാര്‍ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും ഇതുവരെയായും അധികൃതര്‍ കനിഞ്ഞിട്ടില്ല. അധികൃതര്‍ തിരിഞ്ഞു നോക്കാത്തകാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ നാട്ടുകാര്‍ കല്ലിട്ട് കുഴികള്‍ മൂടിയിരുന്നു. മഴക്കാലമായതോടെ റോഡുകല്‍ വീണ്ടും തകര്‍ന്ന് വന്‍ കുഴികല്‍ രൂപ്പെടുത്തിയിരിക്കുകയാണ്.

കോളംകുളം-ഓമനങ്ങാനം റോഡിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പത്തു വര്‍ഷം മുന്‍പ് ഈ റോഡിന്റെ 200 മീറ്റര്‍ ഭാഗം ടാര്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്നു ടാര്‍ പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞു റോഡ് ഗതാഗതയോഗ്യമല്ലാതായി. 200 മീറ്ററോളം ഭാഗം ടാര്‍ ചെയ്യാന്‍ ശേഷിക്കുന്നുമുണ്ട്. ഓമനങ്ങാനം പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമായ റോഡിനാണ് ഈ ദുരവസ്ഥ. 2000ത്തില്‍ നാട്ടുകാര്‍ ശ്രമദാനത്തിലൂടെ നിര്‍മിച്ച റോഡാണ് കൂടോല്‍ചേമ്പേന റോഡ്. അഞ്ചു വര്‍ഷം മുന്‍പു നാട്ടുകാര്‍ പിരിച്ചെടുത്ത ഒരു ലക്ഷം രൂപ ഉപയോഗിച്ച് ഇതിന്റെ അറ്റകുറ്റപ്പണിയും നടത്തിയിരുന്നു. റോഡ് പഞ്ചായത്തിനു വിട്ടു നല്‍കി വര്‍ഷങ്ങളായിട്ടും ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കിയില്ലെന്നാണു നാട്ടുകാരുടെ പരാതി. അതേ സമയം മാസങ്ങള്‍ക്കു മുന്‍പ് ഈ റോഡിന്റെ കുറച്ചു ഭാഗം സ്വകാര്യവ്യക്തി കൈയ്യടക്കുകയും ചെയ്തു. പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും അതിനും പരിഹാരമായില്ല.

മഴക്കാലമായതോടെ ഇതുവഴി വാഹനങ്ങളൊന്നും പോകാനാകാത്ത സ്ഥിതിയായി. നൂറോളം കുടുംബങ്ങള്‍ ഈ റോഡിന്റെ ഗുണഭോക്താതാക്കളാണ്. ഈ മൂന്നു റോഡുകള്‍ വഴിയും സര്‍വിസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും വാഹനത്തിനു പെട്ടെന്നു തന്നെ കേടുപാടുകള്‍ സംഭവിക്കുന്ന സ്ഥിതിയാണുള്ളതെന്നും ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു. റോഡുകള്‍ ഗതാഗതയോഗ്യമാക്കാത്തതില്‍ പഞ്ചായത്ത് വര്‍ഷങ്ങളായി ഭരിക്കുന്ന സിപിഎമ്മിനെതിരെ പ്രകിഷേധം ശക്തമായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.