Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 07:51 pm IST
in Pathanamthitta

ഉപ്പുവെള്ളം പമ്പ് ചെയ്യുന്നത് തടയണമെന്ന്

മനുഷ്യാവ കാശ കമ്മീഷന്‍

പത്തനംതിട്ട: കടമ്പ നാട് ഭഗവ തിമഠം കടവില്‍ നിന്നും ജലഅ തോറിറ്റി പമ്പ് ചെയ്യുന്നവെള്ളത്തില്‍ ഉപ്പുരസം കലരു ന്നത് തടയാന്‍ നടപ ടിയെ ടുക്ക ണമെന്ന് സംസ്ഥാന മനുഷ ്യാവകാശ കമ്മീഷന്‍. നര്‍ദ്ദേശിച്ചു.ഭഗവതിമഠം കടവി ലുള്ള പമ്പ്ഹൗസിന് താഴെ കല്ലട യാറ്റിനു കുറുകെ റഗുലേറ്റര്‍ നിര്‍മ്മിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള പദ്ധതി അടിയ ന്തിര മായി നടപ്പി ലാക്ക ണം.പദ്ധതി അതിവേഗം ടെണ്ടര്‍ ചെയ്യാനുള്ള നടപ ടികള്‍ ജലസേ ചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ സ്വീക രിക്ക ണമെന്നും കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ ്യപ്പെ ട്ടു.ഭഗവ തിമഠം കടവില്‍ നിന്നും പമ്പ് ചെയ്യുന്ന കുടിവെ ള്ളത്തില്‍ ഉപ്പുരസം കൂടുതലാണെന്നും ജലഅ തോറിറ്റി ഇത് ശുദ്ധീക രിക്കു ന്നില്ലെന്നും പരാതി പ്പെട്ട് കടമ്പനാട് ഗ്രാമപ ഞ്ചായത്ത് അംഗം കൃഷ്ണകുമാര്‍ സമര്‍പ്പിച്ച പരാതി യിലാണ് നടപ ടി. ഇതിന് പരിഹാ രമായി കല്ലട യാറ്റിനു കുറുകെ ഞാങ്കടവ് പാലത്തിനു താഴെഒരു വെന്റഡ് ക്രോസ് ബാറും ഭഗവ തിമഠം പമ്പ് ഹൗസിന് 250 മീറ്റര്‍ താഴെ അപ്പിന ഴികത്ത് കടവില്‍ മറ്റൊരു വെന്റഡ് ക്രോസ് ബാറും നിര്‍മ്മിക്കേ ണ്ടതു ണ്ടെന്ന് ഇറിഗേ ഷന്‍ ചീഫ്എഞ്ചിനീ യര്‍ കമ്മീഷനെ അറിയി ച്ചു. രണ്ട് ജില്ലകളിലെ നിരവധി ഗ്രാമീണ കുടുംബ ങ്ങളുടെ അതിജീ വന പ്രശ്‌നമാ യതിനാല്‍ ഇക്കാര്യം ഗൗരവ പൂര്‍വ്വം പരിഗ ണിക്കേണ്ട ബാധ്യത സര്‍ക്കാരിനും ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപന ങ്ങള്‍ക്കും ഉണ്ടെന്നും ഉത്തര വില്‍ പറയു ന്നു. നിലവി ലുള്ള ജലസ്രോതസു കള്‍ സൂക്ഷിച്ചും ശക്തിപ്പെ ടുത്തിയും മഴവെള്ളം പ്രയോജന പ്പെടു ത്തിയു മുള്ള ദീര്‍ഘകാല നടപ ടികള്‍ ഉണ്ടാക ണമെന്നും കമ്മീഷന്‍ ചൂണ്ടികാണിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

Varadyam

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.