Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാം മനേക് ഷായെ അപമാനിച്ചതാര്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 11:08 pm IST
in India

രാജ്യത്തിന്റെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായുടെ അന്തിമ ചടങ്ങുകള്‍ അര്‍ഹിക്കുന്ന ബഹുമതി നല്‍കാതെ നടത്തിയ സംഭവം വീണ്ടും ചര്‍ച്ചയാകുന്നു. ഔദ്യോഗിക ബഹുമതികള്‍ പോലും നല്‍കാതെയാണ് 2008ല്‍ കേന്ദ്രസര്‍ക്കാര്‍ സാം മനേക് ഷായെ യാത്രയാക്കിയത്. ഇന്ത്യന്‍ കരസേനയുടെ നെടുംതൂണായിരുന്ന സാം മനേക് ഷായ്‌ക്ക് അന്തിമ യാത്രയില്‍ ലഭിച്ച അവഗണന സൈനികര്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് കാരണമായിരുന്നു.

തമിഴ്‌നാട്ടിലെ വെല്ലിങ്ടണ്ണിലായിരുന്നു സാം മനേക് ഷായുടെ അന്തിമ ചടങ്ങുകള്‍ . വെല്ലിങ്ടണ്‍ പോലുള്ള ചെറിയ നഗരത്തിന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി എത്തുമ്പോഴുള്ള പ്രോട്ടോക്കോള്‍ പ്രശ്‌നങ്ങള്‍ നേരിടാനാവില്ലെന്ന കാരണം പറഞ്ഞായിരുന്നു ആന്റണി ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. റഷ്യന്‍ സന്ദര്‍ശനത്തിന്റെ പേരില്‍ കരസേനാ മേധാവി ദീപക് കപൂറും ചടങ്ങില്‍ പങ്കെടുത്തില്ല. അന്നത്തെ നാവിക മേധാവി സുരേഷ് മേത്തയും വ്യോമസേനാ മേധാവി എഫ്.എം മേജറും ദല്‍ഹിയിലെ ഓഫീസ് മുറികളില്‍ തന്നെയിരുന്നു. തമിഴ്‌നാട് സ്വദേശിയും പ്രതിരോധ സഹമന്ത്രിയുമായിരുന്ന പള്ളം രാജുവിനെയാണ് കേന്ദ്രസര്‍ക്കാര്‍ അന്തിമ സംസ്‌ക്കാര ചടങ്ങുകള്‍ക്കായി അയച്ചത്.

രാഷ്‌ട്രപതിയോ പ്രധാനമന്ത്രിയോ മറ്റു മുതിര്‍ന്ന കേന്ദ്രമന്ത്രിമാരോ സാം മനേക് ഷായ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തയ്യാറാവാതിരുന്നത് ഏറെ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു. സൈനിക മേധാവിമാര്‍ക്ക് വെല്ലിങ്ടണ്ണിലേക്ക് പോകാന്‍ വിവിഐപി ജെറ്റുകള്‍ ലഭ്യമായില്ലെന്ന ഒരു വിശദീകരണവും അക്കാലത്ത് ഉയര്‍ന്നു വന്നിരുന്നു. ഒരു വിമാനം മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രപതി പ്രതിഭാപാട്ടീലിനായും മറ്റൊരെണ്ണം പ്രധാനമന്ത്രി മന്‍മോഹന്‍സിങിനായും മാറ്റി വെച്ചിരിക്കുകയായിരുന്നെന്നും അവ ലഭിച്ചില്ലെന്നുമായിരുന്നു വിശദീകരണം.

1971ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ വിജയശില്‍പ്പിയായിരുന്ന സാം മനേക് ഷായുടെ തന്ത്രങ്ങളാണ് ബംഗ്ലാദേശ് വിമോചനത്തിലേക്ക് നയിച്ചത്. വിരമിച്ച ശേഷം 1973ല്‍ അദ്ദേഹത്തിന് ഫീല്‍ഡ് മാര്‍ഷല്‍ ബഹുമതിയും രാഷ്‌ട്രം സമ്മാനിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷണ്‍ ബഹുമതികളടക്കം രാജ്യത്തിന്റെ നിരവധി സമ്മാനങ്ങളേറ്റുവാങ്ങിയ അദ്ദേഹത്തിന്റെ അന്തിമ യാത്ര പക്ഷേ വലിയ അവഗണന ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു എന്നു മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)
India

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

പുതിയ വാര്‍ത്തകള്‍

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.