Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 10:10 pm IST
inPalakkad

കഞ്ചിക്കോട്:ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. സംസ്ഥാനത്ത് നടക്കുന്ന മിക്കകുറ്റകൃത്യങ്ങളിലും അന്യസംസ്ഥാ സംസ്ഥാന തൊഴിലാളികള്‍ക്ക് പങ്കുണ്ട്.സംസ്ഥാന സര്‍ക്കാറിന്റെ കൃത്യമായ രേഖകളോ നിയന്ത്രണങ്ങളോ ഇല്ലാത്തതിനാല്‍ കേരളത്തിലേക്കെത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുള്ളതായി കണക്കുകള്‍.

ഹരിയാന, മണിപ്പൂര്‍, ഒഡിസ, ആസാം, അരുണാചല്‍പ്രദേശ്, ബംഗാള്‍, ബീഹാര്‍, ജാര്‍ഘണ്ഡ്, യു.പി. രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെ നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖകളടക്കം ഏകദേശം 50 ലക്ഷത്തിലധിം ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

അനുദിനം ഇവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോഴും കൃത്യമായ കണക്കുകളെടുക്കാനോ ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനോ താമസം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനോ ഭരണകൂടമോ പോലീസ് വകുപ്പോ തയ്യാറാകുന്നില്ല. ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ ഒറ്റപ്പാലത്തെ കള്ളനോട്ടുകേസിലും തിരുവേഗപ്പുറയില്‍ മോഷണക്കേസിലും ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ യാത്രക്കാരനെ തലക്കടിച്ചു കൊന്ന കേസിലുമെന്നുവേണ്ട കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസുള്‍പ്പടെ നിരവധി കേസുകളിലെ പ്രധാന പ്രതികള്‍ അന്യസംസ്ഥാനക്കാരാണ്.

തൊഴില്‍ ശാലകളില്‍ ഇവര്‍ക്ക് മതിയായ സുരക്ഷിതത്വമോ മറ്റോ ഏര്‍പ്പെടുത്താനും ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. തികച്ചും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത നിലയിലാണ് മിക്ക അന്യസംസ്ഥാന തൊഴിലാളികളുടെയും താമസസ്ഥലങ്ങളുള്ളത്. കൂടാതെ സംസ്ഥാനത്തൊഴിലാളികള്‍ കഞ്ചാവുകടത്തിന്റെയും നിരോധിത പുകയിലയുല്‍പ്പന്നത്തിന്റെയും കള്ളക്കടത്തിന്റെയും ക്യാരിയര്‍മാരായിത്തുടങ്ങിയതോടെ ഇവരില്‍ അക്രമവാസനയും കുറ്റകൃത്യങ്ങള്‍ വളരാനുള്ള സാഹചര്യവും ഏറിയിരിക്കുകയാണ്.

ജോലിക്കെത്തുന്നവരുടെ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഇവരുടെ സ്വദേശവുമായുള്ള മുഴുവന്‍ രേഖകള്‍ പോലീസ് സ്റ്റേഷന്‍,ലേബര്‍ ഓഫീസ്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷിക്കണമെന്ന മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറക്കുകയാണ്. ഇതൊന്നുമില്ലാതെയാണ് ദിനംപ്രതി അന്യസംസ്ഥാനക്കാര്‍ കേരളത്തിലേക്കത്തിക്കൊണ്ടിരിക്കുന്നത്. നോട്ടു നിരോധനത്തെത്തുടര്‍ന്ന് കുറച്ചുപേര്‍ കേരളം വിട്ടുപോയിരുന്നെങ്കിലും ഒരു ഇടവേളക്ക് ശേഷം വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്. ഹോട്ടല്‍ കണ്‍സ്ട്രക്ഷന്‍ എന്നീ മേഖലകള്‍ക്കുപുറമെ വ്യവയാസ മേഖലകളില്‍ ഇവരുടെ സാന്നിദ്ധ്യമാണുള്ളത്.

പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേരളത്തില്‍ ജോലി സാധ്യത കുറഞ്ഞ സാഹചര്യമുണ്ടായപ്പോള്‍ ഇവിടെ നിന്ന് മലേഷ്യ, സിംഗപ്പൂര്‍,ബര്‍മ്മ,കൊളംബോ എന്നിവിടങ്ങളിലേക്ക് ആളുകള്‍ പോയ സമയത്താണ് കേരളത്തിലേക്ക് തമിഴ്‌നാട്,കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ എത്തിത്തുടങ്ങിയത്.എന്നാല്‍ 1970ന് ശേഷം വിദേശ രാജ്യങ്ങളില്‍ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ദിച്ചപ്പോള്‍ മലയാളികള്‍ കടല്‍കടക്കാന്‍ തുടങ്ങിയതാണ് കേരളത്തില്‍ ഇതര സംസ്ഥാനക്കാരുടെ തൊഴില്‍ കേന്ദ്രങ്ങളായി മാറാന്‍ കാരണമായത്.

വന്‍കിട കമ്പനികള്‍ മുതല്‍ കൂലിപ്പണിക്ക് വരെ അന്യ സംസ്ഥാന തൊഴിലാളികള്‍ രംഗത്തിറങ്ങിയതോടെ തൊഴില്‍ സാധ്യതക്കപ്പുറം ഇവരില്‍ കുറ്റകൃത്യങ്ങളുടെയും സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.എന്തെങ്കിലും സംഭവങ്ങള്‍ നടക്കുമ്പോള്‍ പേരിനു മാത്രം നടപടിയെടുക്കുന്നതല്ലാതെ നാളുകള്‍ കഴിഞ്ഞാല്‍ എല്ലാം തേഞ്ഞുമാഞ്ഞു പോവുന്ന സ്ഥിതിയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.