Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സേവന വാരവും സ്വച്ഛ്ഭാരതവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 09:21 pm IST
in Vicharam

ഒക്ടോബര്‍ മാസം അടുക്കുന്നു. പണ്ട് സ്‌കൂളുകളില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം നടത്തുമായിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പ്രഖ്യാപിച്ച് നടപ്പാക്കാന്‍ തുടരുന്ന ശ്രമങ്ങളില്‍ നടന്‍ മോഹന്‍ലാലിനെ പങ്കാളിയാക്കാന്‍ നടത്തിയ ശ്രമം ഫലം കണ്ടു. മോഹന്‍ലാല്‍ മിഷനില്‍ പങ്കാളിയാകുന്നതുകൊണ്ടു മാത്രമല്ല, നാമെല്ലാം അതിന്റെ ഭാഗമാകേണ്ടതുണ്ട്. അധികൃതരുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ട ചില കാര്യങ്ങള്‍

കൂടിക്കിടക്കുന്ന മാലിന്യം എടുത്തുമാറ്റുന്നതു മാത്രമല്ല ശുചിത്വം. മാലിന്യം കൂടിക്കിടക്കാതിരിക്കാന്‍ നടപടിയെടുക്കുകയാണ് ആവശ്യം.

ശുചിത്വം വ്യക്തിക്കുണ്ടായാലേ സമൂഹത്തിനുണ്ടാകൂ എന്നത് വാസ്തവമാണ്. എന്നാല്‍, ഇതിനിടയ്‌ക്കുള്ള സ്ഥാപനങ്ങളുടെ കാര്യം ആരും പരിഗണിക്കുന്നില്ല. സ്ഥാപനങ്ങളിലെ ശുചിത്വം ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഓഫീസുകളുടെ ശുചിത്വം നോക്കണം. എത്ര ഓഫീസുകള്‍, സര്‍ക്കാര്‍ ഓഫീസുകളായാലും സ്വകാര്യ ഓഫീസുകളായാലും ഇക്കാര്യത്തില്‍ ശ്രദ്ധവെക്കുന്നുണ്ട് എന്നു പരിശോധിക്കണം.

പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ കാര്യം നോക്കുക. കെഎസ്ആര്‍ടിസി ബസുകള്‍ എത്രമാത്രം ശുചിത്വമുള്ളതാണ്? കോര്‍പ്പറേഷന്റെ നഷ്ടക്കണക്കു പറഞ്ഞ് തടിതപ്പരുത്. സ്വകാര്യ ബസുകളുടെയും ട്രെയിനുകളുടെയും കാര്യവും അതേപോലെ. സീറ്റുകളും ജനല്‍ വാതിലുകളും എന്നല്ല, എവിടവും വൃത്തിഹീനം. പകര്‍ച്ച വ്യാധികള്‍ക്ക് പരിഹാരം കാണാന്‍ പണമൊഴുക്കിക്കളയുന്നവര്‍ രോഗം പകരാതിരിക്കാന്‍ ഇത്തരം പൊതുസൗകര്യങ്ങള്‍ ശുചിയാക്കിവയ്‌ക്കാന്‍ ആ പണത്തിന്റെ പകുതി മതിയാകുമെന്ന് എന്നു മനസിലാക്കും.

എസ്. നകുലന്‍,

തൃപ്പൂണിത്തുറ

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

Kerala

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

Editorial

മാന്യതയില്ലാതെ പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.